Brainstorm

Brainstorm PLACE TO PREPARE FOR COMPETITIVE EXAMS

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
15/04/2026

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

RRB & SSC Offline Batch Start Your Success Journey Today! 🎯Limited seats | Expert Guidance | Daily Practice | Mock Tests...
29/03/2026

RRB & SSC Offline Batch
Start Your Success Journey Today!
🎯Limited seats | Expert Guidance | Daily Practice | Mock Tests Included

22000 ഒഴിവുകളുമായി റെയിൽവേ Group D നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. (കാറ്റഗറി No. CEN 09/2025)  പത്താം ക്ലാസ്സ്‌  ആണ് യോ...
05/02/2026

22000 ഒഴിവുകളുമായി റെയിൽവേ Group D നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. (കാറ്റഗറി No. CEN 09/2025)
പത്താം ക്ലാസ്സ്‌ ആണ് യോഗ്യത. മാർച്ച്‌ 2 വരെ അപേക്ഷിക്കാം.

PSC NIGHT
05/02/2026

PSC NIGHT

25/01/2026

പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരെ അനുമോദിച്ചു

കൂത്തു പറമ്പ്:
സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മികച്ച പരിശീലനം നൽകുന്ന കൂത്തുപറമ്പിലെ പ്രധാന സ്ഥാപനമായ "ബ്രെയിൻ സ്റ്റോം" ഇവിടെ നിന്നും പഠിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തിയ മത്സരപരീക്ഷയിലൂടെ
2026 ജനുവരിയിൽ ജോലി നേടിയ 16 പേരെയും പി.എസ്.സി വഴി ജോലി നേടിയ 5 പേരെയും അനുമോദിച്ചു. അനുമോദന യോഗം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് ഫായിസ് അരുൾ ഉദ്ഘാടനം ചെയ്തു. ക്ഷേത്രകലാ കമ്മിറ്റിയംഗം കലാമണ്ഡലം മഹേന്ദ്രൻ മുഖ്യാതിഥിയായി. ഇതേ സ്ഥാപനത്തിൽ പഠിച്ച് വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നേടിയ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു . സ്ഥാപനത്തിലെ മുൻ ട്രെയിനറും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ഗിരിജ കല്യാടൻ ആശംസകളർപ്പിച്ച് സംസാരിച്ചു

അനുമോദനം
21/01/2026

അനുമോദനം

SSC GD
16/01/2026

SSC GD

Address

Kannur
670643

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919048051785

Alerts

Be the first to know and let us send you an email when Brainstorm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Brainstorm:

Shortcuts

Share

Category