Akgsghss Peralassery

Akgsghss Peralassery കണ്ണൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്ത? OFFIcIAL PAGE OF PERALASSERY AKGS GHSS

03/05/2018
ഇന്റർ നാഷണൽ സ്കൂളാകുമ്പോൾ..നമ്മുടെ സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെഡിജിറ്റൽ മാതൃക
13/05/2017

ഇന്റർ നാഷണൽ സ്കൂളാകുമ്പോൾ..
നമ്മുടെ സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ
ഡിജിറ്റൽ മാതൃക

16/09/2016
28/07/2016

ഹയർ സെക്കണ്ടറി ഓണപ്പരീക്ഷ ആഗസ്റ്റ് 3l മുതൽ നടക്കുന്നു

ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ 22 മുതൽ

എസ്.എസ്.എൽ.സി വിജയംസർക്കാർ സ്കൂളിൽ ജില്ലയിൽ ഒന്നാം സ്ഥാനം.പ്ലസ് ടു ..സർക്കാർ സ്കൂളിൽ ജില്ലയിൽ മൂന്നാം സ്ഥാനം
06/06/2016

എസ്.എസ്.എൽ.സി വിജയം
സർക്കാർ സ്കൂളിൽ ജില്ലയിൽ ഒന്നാം സ്ഥാനം.
പ്ലസ് ടു ..
സർക്കാർ സ്കൂളിൽ ജില്ലയിൽ മൂന്നാം സ്ഥാനം

സംസ്ഥാനത്തെ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഈ സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് മുനവീറിന് അഭിനന്ദനങ്ങൾ.
04/06/2016

സംസ്ഥാനത്തെ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഈ സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് മുനവീറിന് അഭിനന്ദനങ്ങൾ.

04/06/2016

പ്ലസ് ടു വിഭാഗത്തിൽ നിന്നും സ്ഥലം മാറിപ്പോയ
ശശി മാസ്റ്റർ ( കമ്പ്യൂട്ടർ )
ജയരാജ് മാസ്റ്റർ (കൊമേഴ്സ് )
സുനിൽ മാസ്റ്റർ ( മലയാളം)
എന്നിവർക്ക് യാത്രയയപ്പ് നൽകി.

12/05/2016

ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ
ഹയർ സെക്കണ്ടറി
അവധിക്കാല ക്ലാസ്സുകൾ
ഉണ്ടായിരിക്കുന്നതല്ല.

11/05/2016

ഹയർ സെക്കണ്ടറി ഫലം
97.6 ശതമാനം വിജയം.
19 പേർക്ക് ഫുൾ എ പ്ലസ്.
കമ്പ്യൂട്ടർ സയൻസ് 100 %
വിജയികൾക്ക് അഭിനന്ദനങ്ങൾ

28/04/2016

76 ഫുൾ എ പ്ലസുമായി നമ്മുടെ
എസ്.എസ്.എൽ.സി വിജയം
സർവകാല റെക്കോഡിലേക്ക്.

01/03/2016

നമ്മുടെ വിദ്യാലയത്തിലെ
പ്ലസ് ടു പൂർവ വിദ്യാർത്ഥിനിയുടെ കേൻസർ
ചികിത്സയ്ക്ക് വേണ്ടി
സഹപാഠികളുo വിദ്യാർത്ഥികളും
അധ്യാപകരും ചേർന്ന്
ഒരു ലക്ഷത്തിലധികം രൂപ
ഇന്ന് നൽകിയിരിക്കുന്നു...

20/12/2015

എൻ.എസ്.എസ്. സഹവാസ കേമ്പ് ഇന്നു മുതൽ ഡിസംബർ 26 വരെ മാവിലായി യു.പി. സ്കൂളിൽ

Address

MUNDALUR POST
Kannur
670622

Website

Alerts

Be the first to know and let us send you an email when Akgsghss Peralassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category