Turning Point bytes

Directions Website

Turning Point bytes Public Speaking, Language Mastery, InterviewSmart, MindSmart, BusinesSmart
NLP, MBTi, Conversational

മനസ്സിന്റെ രഹസ്യങ്ങൾ തിരിച്ചറിഞ്ഞ്, നിങ്ങൾ ആഗ്രഹിക്കുന്ന വിജയം സ്വന്തമാക്കാൻ ഇനി NLP (Neuro-Linguistic Programming) നിങ്...
26/07/2026

മനസ്സിന്റെ രഹസ്യങ്ങൾ തിരിച്ചറിഞ്ഞ്, നിങ്ങൾ ആഗ്രഹിക്കുന്ന വിജയം സ്വന്തമാക്കാൻ ഇനി NLP (Neuro-Linguistic Programming) നിങ്ങളെ സഹായിക്കും.

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തറപറ്റിച്ച്, ആത്മവിശ്വാസത്തോടെ മുന്നേറാൻ ഇന്ന് തന്നെ ഈ ശാസ്ത്രം പഠിച്ചുതുടങ്ങൂ!

മികച്ച ബന്ധങ്ങൾ: ചുറ്റുമുള്ളവരുമായി സ്നേഹത്തോടെയും ആത്മവിശ്വാസത്തോടെയും ഇടപെടാം.

ഉയർന്ന ആത്മവിശ്വാസം: നിങ്ങളുടെ യഥാർത്ഥ കഴിവുകളെ തിരിച്ചറിഞ്ഞ് ജീവിതത്തിൽ വിജയം വരിക്കാം.

പരിമിതികളെ മറികടക്കാം: മനസ്സിനെ തളർത്തുന്ന ഭയങ്ങളെയും ആശങ്കകളെയും പൂർണ്ണമായി ഒഴിവാക്കാം.

വികാരങ്ങളുടെ നിയന്ത്രണം: കോപവും നിരാശയും മാറ്റി മനസ്സിന് ശാന്തതയും സന്തോഷവും നൽകാം.

നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഇനി നിങ്ങളുടെ കൈകളിൽ! വിജയത്തിന്റെ മനശാസ്ത്രം പഠിക്കൂ, പുതിയൊരു ലോകം സ്വന്തമാക്കൂ.

മനസ്സിന്റെ രഹസ്യങ്ങൾ തിരിച്ചറിഞ്ഞ്, നിങ്ങൾ ആഗ്രഹിക്കുന്ന വിജയം സ്വന്തമാക്കാൻ ഇനി NLP (Neuro-Linguistic Programming) നിങ്...
26/07/2026

മനസ്സിന്റെ രഹസ്യങ്ങൾ തിരിച്ചറിഞ്ഞ്, നിങ്ങൾ ആഗ്രഹിക്കുന്ന വിജയം സ്വന്തമാക്കാൻ ഇനി NLP (Neuro-Linguistic Programming) നിങ്ങളെ സഹായിക്കും.

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തറപറ്റിച്ച്, ആത്മവിശ്വാസത്തോടെ മുന്നേറാൻ ഈ ശാസ്ത്രം പഠിച്ചുതുടങ്ങൂ!

മികച്ച ബന്ധങ്ങൾ: ചുറ്റുമുള്ളവരുമായി സ്നേഹത്തോടെയും ആത്മവിശ്വാസത്തോടെയും ഇടപെടാം.

ഉയർന്ന ആത്മവിശ്വാസം: നിങ്ങളുടെ യഥാർത്ഥ കഴിവുകളെ തിരിച്ചറിഞ്ഞ് ജീവിതത്തിൽ വിജയം വരിക്കാം.

പരിമിതികളെ മറികടക്കാം: മനസ്സിനെ തളർത്തുന്ന ഭയങ്ങളെയും ആശങ്കകളെയും പൂർണ്ണമായി ഒഴിവാക്കാം.

വികാരങ്ങളുടെ നിയന്ത്രണം: കോപവും നിരാശയും മാറ്റി മനസ്സിന് ശാന്തതയും സന്തോഷവും നൽകാം.

നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഇനി നിങ്ങളുടെ കൈകളിൽ! വിജയത്തിന്റെ മനശാസ്ത്രം പഠിക്കൂ, പുതിയൊരു ലോകം സ്വന്തമാക്കൂ.

🎤🌾 *പ്രസംഗ പരിശീലനം* 🌾 *Continuous & Practical**പ്രസംഗിക്കാൻ പേടിയോ ?* 😱*വേദിയിൽ വിറയലോ ?* 😥 *എന്നാൽ ഇനി ഇല്ല!* 🌟✅ *പ്രാ...
05/06/2026

🎤🌾 *പ്രസംഗ പരിശീലനം*
🌾 *Continuous & Practical*

*പ്രസംഗിക്കാൻ പേടിയോ ?* 😱
*വേദിയിൽ വിറയലോ ?* 😥
*എന്നാൽ ഇനി ഇല്ല!* 🌟

✅ *പ്രായം പ്രശ്നമല്ല! വിദ്യാഭ്യാസം പ്രശ്നമല്ല! – ക്ലാസ്സിൽ തന്നെ സംസാരിച്ചുകൊണ്ട്, ചർച്ച ചെയ്തുകൊണ്ട്, പ്രസംഗിച്ചുകൊണ്ട്, വളരെ വേഗം നേടാം പ്രസംഗിക്കാനുളള കഴിവ്!* ✈️

✅ *ഭയം പോകും, ആത്മവിശ്വാസം കൂടും – ഓരോ ക്ലാസ്സിലും സ്റ്റേജിൽ നിന്ന് സംസാരിക്കുമ്പോൾ നിങ്ങളുടെ ഭയം ഉരുകി ഉരുകി അങ്ങ് പോകും!* 🚀

✅ *നിരവധി വിദ്യകൾ, മെത്തേഡുകൾ എല്ലാം പഠിക്കാം – വാക്കുകളും ശൈലികളും ശരീരഭാഷയും എല്ലാം എല്ലാം പ്രാക്റ്റിക്കലായി പഠിക്കാം!* ❤️

✅ *ജീവിതത്തിന്റെ എല്ലാ മേഖലകളിലും – പൊതുപ്രവർത്തനം, സംഘടനാ പ്രവർത്തനം, ജോലി, സോഷ്യൽ സർക്കിൾ, ഓൺലൈൻ വർക്ക് - അങ്ങിനെ എല്ലായിടത്തും ഉപയോഗപ്രദം. വേദിയിലെ ഈ ധൈര്യം ഇനി അങ്ങോട്ട് നിങ്ങളുടെ സൂപ്പർ പവർ ആയി മാറും!* 🔥

🎤🌾 *പ്രസംഗ പരിശീലനം* 🌾 *Continuous & Practical**പ്രസംഗിക്കാൻ പേടിയോ ?* 😱*വേദിയിൽ വിറയലോ ?* 😥 *എന്നാൽ ഇനി ഇല്ല!* 🌟*എന്തുക...
05/06/2026

🎤🌾 *പ്രസംഗ പരിശീലനം*
🌾 *Continuous & Practical*

*പ്രസംഗിക്കാൻ പേടിയോ ?* 😱
*വേദിയിൽ വിറയലോ ?* 😥
*എന്നാൽ ഇനി ഇല്ല!* 🌟

*എന്തുകൊണ്ടാണ് പലരുടെയും ക്ലാസുകൾ യൂറ്റ്യൂബിലും വാട്ട്സപ്പിലും കേട്ടതിനു ശേഷവും നമ്മുടെ ജീവിതത്തിൽ ഒരു മാറ്റവും ഇല്ലാത്തത് എന്ന് എപ്പോഴെങ്കിലും സ്വയം ചോദിച്ച് നോക്കിയിട്ടുണ്ടോ ??*

*ഉത്തരം ലളിതം. മറ്റുള്ളവരുടെ ക്ലാസ്സുകൾ കേൾക്കുമ്പോൾ ഉണ്ടാവുന്ന മാറ്റം, നല്ല കാറ്റു വീശുമ്പോൾ കടലാസ് തുണ്ടുകളും വീണു കിടക്കുന്ന ഇലകളും ഒഴിഞ്ഞ പ്ലാസ്റ്റിക് സഞ്ചികളും മറ്റും വായുവിൽ പറന്ന് പൊങ്ങുന്നത് പോലെയാണ്. കാറ്റ് അടങ്ങുമ്പോൾ അവ നിലംപതിക്കുന്നു.*

*എന്നാൽ പറവകൾ ആകാശത്തേക്ക് പറന്നുയരുന്നത് കണ്ടിട്ടില്ലേ ?? അത് യഥാർത്ഥ പറക്കൽ ആണ്. അത് ഒറിജിനൽ ആണ്. എന്താണ് വിത്യാസം ?? പറവകൾ 'സ്വയം' പറക്കുകയാണ്. ആരും അവയെ ഊതി പറപ്പിക്കുന്നതല്ല.*

*ഡ്രൈവിങ്ങും നീന്തലും അങ്ങിനെ എല്ലാം നാം ‘സ്വയം’ ചെയ്ത് പരിശീലിച്ച് നേടിയെടുത്തത് പോലെ, ലൈഫിൽ വിജയിക്കുവാനും വളരുവാനും ചെയ്ത് പരിശീലിക്കാൻ പല കാര്യങ്ങളുമുണ്ട്. ഇതാ എല്ലാം ‘പ്രാക്‌റ്റിക്കലായി’ പഠിക്കാൻ ഒരപൂർവ്വ അവസരം...*

🌹🌹 പെട്ടെന്ന് വേദിയിൽ 🎤 രണ്ട് വാക്ക് പറയേണ്ട സാഹചര്യമുണ്ടോ?? എങ്കിൽ വാട്സപ്പ് ചെയ്യൂ 👉 https://wa.me/918590754651?text=പ...
01/02/2026

🌹🌹 പെട്ടെന്ന് വേദിയിൽ 🎤 രണ്ട് വാക്ക് പറയേണ്ട സാഹചര്യമുണ്ടോ?? എങ്കിൽ വാട്സപ്പ് ചെയ്യൂ 👉 https://wa.me/918590754651?text=പ്രസംഗ_പരിശീലനം_zoom

*സ്റ്റേജ് കാണുമ്പോൾ ഭയമാണോ ?*
*അല്ല, മൈക് കാണുമ്പോഴാണോ ?*
*അല്ല പരിചയമുള്ളവരാണോ പ്രശ്നം ?*

*പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ കൃത്യമായി പറയാൻ സാധിക്കുന്നില്ലേ ?*

*തലച്ചോറ് ശൂന്യമാകുന്നത് പോലെ, കണ്ണുകളിൽ ഇരുട്ടു കയറുന്നത് പോലെ, തൊണ്ട വരളുന്നത് പോലെ, മുട്ടുകൾ വിറയ്ക്കുന്നത് പോലെ, ശ്വാസം കിട്ടാതെയാവുന്നത് പോലെ.... ?!!*

*ഇതിനൊക്കെ പരിഹാരമുണ്ട്.*

*പ്രഭാഷകനാകണോ ? ആങ്കറാകണോ ? പ്രസൻ്റേഷൻ ചെയ്യണോ ? ക്ലയൻ്റിൻ്റെ മുമ്പിൽ കാര്യങ്ങൾ വ്യക്തമായി പറയണോ ? സ്റ്റോറി ടെല്ലിങ്ങ് പഠിക്കണോ ?*

*ഞങ്ങൾ പരിശീലിപ്പിക്കാം.*

Address

3rd Floor, Global Village, Bank Road
Kannur

Alerts

Be the first to know and let us send you an email when Turning Point bytes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share