ECE Dept.,VJEC

ECE Dept.,VJEC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ECE Dept.,VJEC, Education Website, Vimal Jyothi Engg:College, Chemperi, Kannur.

18/05/2021

Our Proud Alumna..

Farewell to 2016-20 batch Passout EC students..
20/02/2021

Farewell to 2016-20 batch Passout EC students..

Congratulations..
10/02/2021

Congratulations..

03/02/2021

Hearty Congratulations to Ms. , 2016-20 B.Tech Batch (Department of ECE ) of Vimal Jyothi Engineering College for placed in INTEL.

Everyone who is born in this great land has only one identity- we are all Indians.
26/01/2021

Everyone who is born in this great land has only one identity- we are all Indians.

26/01/2021

We covered another Milestone..,

20/01/2021

വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ലോക നിലവാരത്തിലേക്ക്.

വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജും ദക്ഷിണകൊറിയയിലെ ഏറ്റവും മികച്ച സ്വകാര്യ സർവകലാശാലയായ കുക്മിൻ സർവകലാശാലയും തമ്മിൽ ധാരണാപത്രം, ഒപ്പുവെച്ചു.

കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ വിമൽജ്യോതി അദ്ധ്യാപകരും വിദ്യാർത്ഥികളും നിർമ്മിച്ച നൈറ്റിംഗേൽ റോബോട്ട് ദേശീയ ശ്രദ്ധ നേടിയിരുന്നു. മറ്റു പല കോവിഡ് പ്രതിരോധ ഉപകരണങ്ങളുമായി കോളേജ് രംഗത്തുണ്ട് .
സാങ്കേതിക വിദ്യയിൽ ലോകത്തിലെ മികച്ച രാജ്യമാണ് ദക്ഷിണ കൊറിയ .ഗ്ലോബൽ ഇന്നോവേഷൻ റാങ്കിംഗ് ഇൻഡെക്സിൽ ഏറ്റവും ഉന്നത സ്ഥാനത്താണ് ദക്ഷിണകൊറിയ. മികച്ച ഗവേഷണത്തിന്റെയും ഇന്നോവേഷന്റെയും അളവു കോലാണ് ഈ സൂചിക .ലോകത്തിലെ ഏറ്റവും വേഗത കൂടിയ 4G നെറ്റ് വർക്കും ദക്ഷിണ കൊറിയക്ക് സ്വന്തമാണ്. സാംസങ്, ഹ്യുണ്ടായ്, എൽ.ജി. ,കിയ മുതലായ കൊറിയൻ കമ്പനികൾ ലോകപ്രസിദ്ധമാണ് .

ധാരണപത്രം പ്രകാരം അധ്യാപക-വിദ്യാർഥി വിനിമയം , ഗവേഷണ രംഗത്തെ സഹകരണം, യോജിച്ചുള്ള ഉൽപ്പന്ന വികസനം, സെമിനാർ തുടങ്ങിയവയാണ് വിഭാവനം ചെയ്യുന്നത്.

കോളേജ് മാനേജർ റവ. ഫാ.ജയിംസ് ചെല്ലം കോട്ടും കുക്മിൻ യൂണിവേഴ്സിറ്റി വൈസ് പ്രസിഡണ്ടും ഡോ. പാർക് ചാൻ യാംഗ് എന്നിവർ ധാരണാപത്രം ഒപ്പുവച്ചു .ഓൺലൈനിൽ നടന്ന ചടങ്ങിൽ കോളേജ് ചെയർമാൻ ബിഷപ് മാർ. ജോസഫ് പാംപ്ലാനി, പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, ഡീൻ ഡോ.ടി. ഡി. ജോൺ എന്നുവരും കുക്മിൻ യൂണിവേഴ്സിറ്റിയിലെ ഡീൻ ഡോ. ധാംഗ് തുംഗ് ഹുക്, ഡോ. ഡോംഗുൺ ഷിൻ എന്നിവരും പ്രസംഗിച്ചു .

16/01/2021
Congratulations..
15/01/2021

Congratulations..

15/01/2021

Address

Vimal Jyothi Engg:College, Chemperi
Kannur
670632

Website

Alerts

Be the first to know and let us send you an email when ECE Dept.,VJEC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share