S.K.V.U.P School Chattiyol

S.K.V.U.P School Chattiyol Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from S.K.V.U.P School Chattiyol, School, OLAYAMBADI, Kannur.

07/02/2015
20/01/2015
05/09/2014

Teacher is a person
who always helps everybody
to get the knowledge
and
always stands beside the students
when they have problems.
Thanks for being my teacher.
Happy Teachers Day

യുദ്ധ വിരുദ്ധ റാലി
06/08/2014

യുദ്ധ വിരുദ്ധ റാലി

28/07/2014
02/06/2014

അറിവിന്റെ അക്ഷര ലോകത്തിലേക്ക്‌ കാലെടുത്തു വെക്കുന്ന എല്ലാ കുരുന്നുകൾ ക്കും ആശംസകൾ

School

29/05/2014

1 Like = 1 Salute !

16/05/2014

Like Keralakaumudi
കടം വാങ്ങിയോ ആഭരണം വിറ്റോ കുട്ടിയെ അൺ എയ്ഡഡ് സ്കൂളിൽ ചേർത്ത ശേഷം മുണ്ടുമുറുക്കിയുടുത്ത് ജീവിതത്തോട് മല്ലടിക്കുന്നവർ കണ്ണുതുറന്ന് കാണേണ്ടതാണ് ഇത്തവണത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം. എയ്ഡഡ് മേഖല 82 ശതമാനവും സർക്കാർ മേഖല 78.77 ശതമാനവും വിജയം നേടിയപ്പോൾ അൺ എയ്ഡഡ് മേഖലയിൽ 69.75 ശതമാനം മാത്രമാണ് വിജയം! 755 സർക്കാർ സ്കൂളുകളുണ്ട്. എയ‌്‌ഡഡ് സ്കൂളുകളുമുണ്ട് 676 എണ്ണം. അൺ എയ്ഡഡ് സ്കൂളുകൾ 355 മാത്രം. വിദ്യാർത്ഥികളുടെ എണ്ണം കൂടിയതിനാലല്ല വിജയശതമാനം കുറഞ്ഞതെന്ന് വ്യക്തം.
വിജയശതമാനത്തിലെ അന്തരം ഒറ്റനോട്ടത്തിൽ കാണാൻ കഴിയുന്നതിലും വലുതാണ്. അൺ എയ്ഡഡ് മേഖലയിലെ മികച്ച സ്കൂളുകളിൽ നൂറോ അതിന് അടുത്തോ ആണ് വിജയശതമാനം. ശരാശരി ശതമാനം മാത്രമാണ് 69.75. അൺ എയ്ഡഡ് മേഖലയിലെ പല സ്കൂളുകളിലും വിജയ ശതമാനം 69 പോലുമില്ലെന്ന് വേണം അനുമാനിക്കാൻ.
ഭാരിച്ച പ്രവേശന ഫീസും ട്യൂഷൻ ഫീസുമൊക്കെ നൽകി, നിലവാരമില്ലാത്ത അൺ എയ്ഡഡ് സ്കൂളുകളിൽ എന്തിന് കുട്ടികളെ പഠിപ്പിക്കുന്നുവെന്ന വലിയ ചോദ്യമാണ് ഉയരുന്നത്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന മോഹം ഏത് രക്ഷിതാവിനുമുണ്ടാകും. ആ മോഹം സഫലമാക്കാൻ എല്ലാ അൺ എയ്ഡഡ് സ്കൂളുകൾക്കും കഴിയില്ലെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന അത്രയും ശ്രദ്ധ http://goo.gl/aeDF5v

28/02/2014

Address

OLAYAMBADI
Kannur
670306

Telephone

04985251851

Website

Alerts

Be the first to know and let us send you an email when S.K.V.U.P School Chattiyol posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category