Mahatma College

Mahatma College

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mahatma College, College & University, KAMBIL, Kannur.

01/08/2022

▪️▪️▪️▪️▪️▪️▪️▪️
#മലബാർ #സോപ്പ് #കമ്പനി #കമ്പിൽ ടൗണിൽ ഉദ്ഘാടനം ചെയ്തു.

കമ്പിൽ : ക്ലീനിങ് ഉത്പന്നങ്ങളുടെ വിശാലമായ കലവറ ഇന്ന് കമ്പിൽ ടൗണിൽ ഉദ്ഘാടനം നിർവഹിച്ചു.

#സ്വഫ #ഖുർആൻ #കോളേജ് പ്രധാന അധ്യാപകൻ #ഹാഫിള് #അബ്ദുൾ #ബാസിത്‌ #ഫൈസി ഉദ്ഘാടനം നിർവഹിച്ചു.

#ഹാഫിള് #മഷൂദ് #ഫൈസി #ചൊർക്കള* ആദ്യ വില്പന നടത്തി.

വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ ഏരിയ പ്രസിഡണ്ട് #അഷ്‌റഫ്‌ #പി #പി* ആദ്യ വില്പന ഏറ്റുവാങ്ങി.

കമ്പിൽ മൈതാനി പ്പള്ളി ഇമാം #സകരിയ്യ #ദാരിമി പ്രാർത്ഥന നിർവഹിച്ചു.

കൊളച്ചേരി പഞ്ചായത്ത് മെമ്പർ #നിസാർ #എൽ, നാറാത്ത് പഞ്ചായത്ത് മെമ്പർ #ശ്യാമള #കെ, വ്യാപരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി #ഇ #വി #ബാലകൃഷ്ണൻ, ട്രഷറർ #മുസ്തഫ #കെ #കെ,മൊയ്തീൻ പയ്യിലോട്ട്,ഷിനാജ് കെ കെ,ഹാരിസ് മർവ, മുഹബ്ബത്ത് ഇബ്രാഹിം അബ്ദുൾ കാദർ കെപി, അബ്ദുള്ള എൻ എ, ഷാഹിർ അഴീക്കോട്‌ എന്നിവർ ആശംസകൾ നേർന്നു.

പ്രൊപ്രൈറ്റർ ഷാജിർ പി പി സ്വാഗതവും, നസീഫ് കമ്പിൽ നന്ദിയും പറഞ്ഞു.

▪️▪️▪️▪️▪️▪️

Photos from Mahatma College's post 01/08/2022

19/11/2019
Photos 11/10/2015

ദുബായിൽ ജോലിക്കു ശ്രമിക്കാനൊരു പാക്കേജ് ...കേവലം 61000 രൂപയ്ക്കു 90 ദിവസത്തെ ദുബായ് വിസിറ്റ്‌ വിസയും ടിക്കറ്റും ഒരു മാസത്തെ താമസവും ഭക്ഷണവും മെട്രോ കാർഡ്‌ ,സിം കാർഡ്‌ ഫ്രീ വൈ ഫൈ ,കുടിവെള്ളം കൂടാതെ ജോലിക്ക് ശ്രമിക്കുവാനുള്ള സഹായവും.(42500 രൂപയ്ക്കു 30 ദിവസത്തെ വിസയും ഒരു മാസത്തെ പാക്കേജും) ഖത്തർ പാക്കേജ് (48000) ഒമാൻ പാക്കേജ് (48000 ).ദുബായിലും ഒമാനിലും ഖത്തറിലും ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തവർക്ക് ജോലിക്ക് ശ്രമിക്കുവാൻ സുവർണാവസരം .കൂടാതെ സർട്ടിഫിക്കറ്റ് അറ്റെസ്റ്റേഷൻ,കുറഞ്ഞ നിരക്കിൽ ടൂർ പാക്കേജ്,എയർ ടിക്കറ്റുകൾ,ടിക്കറ്റ്‌ ഡേറ്റ്ചേഞ്ച്,കണ്‍ഫർമേഷൻ,സൗദി ,കുവൈറ്റ്‌ കൂടാതെ നൂറോളം രാജ്യങ്ങളുടെ വിസിറ്റ് വിസകളും.കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള ഈസി ട്രാവൽ ഓഫീസുമായി ബന്ധപ്പെടുക .കൊച്ചി 9387686600/9349986600/04842360460/04843262626.
ഗുരുവായൂർ 9387676600/9388186600/ 04885239415
തിരുവനന്തപുരം 9387276600/04712333203/9388586600
കോഴിക്കോട്‌ 9349186600/4952726979.
കോട്ടയം 9387886600,9387565075/ 04812372363 .
ചെന്നൈ 9094946600/7299776600/04424353600
ബാംഗ്ലൂർ 08971066600.....www.eizytravel.com

Want your school to be the top-listed School/college in Kannur?

Click here to claim your Sponsored Listing.

Location

Telephone

Website

Address

KAMBIL
Kannur
670603