St.Johns H.S Palavayal SSLC BATCH Since 1966

St.Johns H.S Palavayal SSLC BATCH Since 1966 We can't forgot those Memorable,enjoyable days.That is the real time of powerful schooldays.WE ALL A

പഴയ ഫോട്ടോ ആണെങ്കിലും ഇത് തരുന്ന ഗൃഹാതുരത്വം 👌❣❣❣
05/07/2022

പഴയ ഫോട്ടോ ആണെങ്കിലും ഇത് തരുന്ന ഗൃഹാതുരത്വം 👌❣❣❣

പഴയ കാലത്തിലേക്ക് തിരിക നടക്കാം
23/06/2022

പഴയ കാലത്തിലേക്ക് തിരിക നടക്കാം

ഏത് ഫോട്ടോയാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്?
22/06/2022

ഏത് ഫോട്ടോയാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്?

Merry Christmas 🎅
25/12/2020

Merry Christmas 🎅

The top view🤩
20/12/2020

The top view🤩

ഇവിടെ ഇങ്ങനെയാണ് ഭായി.                         35000 ആളുകൾ അമേരിക്കയിൽ കൊറോണ മൂലം മരിക്കാൻ സാധ്യത ഉണ്ട് എന്നു അവിടുത്തെ ...
14/03/2020

ഇവിടെ ഇങ്ങനെയാണ് ഭായി.
35000 ആളുകൾ അമേരിക്കയിൽ കൊറോണ മൂലം മരിക്കാൻ സാധ്യത ഉണ്ട് എന്നു അവിടുത്തെ പ്രമുഖ ഡോക്ടർമാർ പറയുന്നു .അവിടെ രോഗബാധിതരെ കണ്ടെത്താൻ സാധിക്കുന്നില്ല .ടെസ്റ്റ് ചെയ്യാൻ സൗകര്യമില്ല പോലും.

അങ്ങനെ ഇരിക്കുമ്പോളാണ് ആണ് ഇവിടെ , വരുന്ന ആളുകളെ വരുന്ന സ്ഥലവും , അവര് പോയ സ്ഥലവും, അവരു വിളിച്ച മൊബൈൽ നമ്പറും, അവര് പോയ ടവർ ലോക്കേഷനും നോക്കി ആളെ തപ്പി എടുക്കുന്നത്.

ഇക്കോണമി ഇച്ചിരി പിന്നോട്ട് പോയാലും , ഇവിടെ ഒരാളെ പോലും മരിക്കാൻ വിടാതിരിക്കാൻ നോക്കും എന്ന മാനുഷിക മൂല്യം ഉയർത്തിപിടിക്കാൻ , നിശ്ചയിച്ചുറപ്പിച്ച ഒരു നാടാണ്, ഇവിടം

രോഗം എങ്ങനെ പടരുന്നു.എന്നു നോക്കാൻ പോലും പറ്റുന്നില്ല എന്നു ചൈനക്കാർ സങ്കടപ്പെട്ടു ഇരിക്കുമ്പോളാണ് , ഇവിടെ രോഗം ബാധിച്ച ആള് പോയ റൂട്ട് മാപ്പ് വരെ പ്രസിദ്ധീകരിച്ചു ആൾക്കാരെ കണ്ടെത്തുന്നത്.

കടകളായ കടകളും , സ്ഥാപനങ്ങളും , എല്ലാം അടച്ചു പൂട്ടി ലോക്കഡ് ഡൗണ് ആയ ഇറ്റലി ക്കാർ ഒരു നേരത്തെ ഫുഡ് നു പോലും കഷ്ടപ്പെടുമ്പോളാണ് . ഇറ്റലിയിൽ നിന്നു എത്തിയ കുട്ടിയെ പരിചരണത്തിനായി പ്രത്യേകം മാറ്റുകയും , ആ കുട്ടിക്ക് ഇഷ്ടപ്പെട്ട പാസ്ത വരെ ഇവിടുത്തെ ഗവൺമെന്റ്
എത്തിച്ചു കൊടുക്കുന്നത്.

എല്ല രാജ്യങ്ങളും സ്കൂളുകളും പ്രൈമറി ക്ലാസ്സുകളും പൂട്ടിയപ്പോൾ , സ്കൂൾ പൂട്ടിയാലും കുട്ടികൾക്കുള്ള ഫുഡ് എത്തിച്ചു കൊടുക്കും എന്നു പറഞ്ഞ ലോകത്തെ ഒരേയൊരു ഗവണ്മെന്റ് ഇവിടെയാണ് .

ഇതെല്ലാം കണ്ടു ഞെട്ടി തരിച്ചു , തലക്ക് കയ്യും കൊടുത്തു ലോക മുതലാളിമാരായ അമേരിക്കയിലെയും ഇറ്റലിയിലെയും ചൈന യിലെയും , ഫ്രാൻസിലെയും ജനങ്ങളും നേതാക്കന്മാരും ചോദിക്കുന്നുണ്ട് .

."ഇവിടെ ,ഇവിടെ , ഇവിടെ"എന്നു പറയുന്ന ഈ സ്ഥലം എവിടെയാണ് ??

അപ്പൊ , മാസ്കിന് മോളിൽ ഒരു കൂളിംഗ് ഗ്ലാസ് വെച്ചു ഇവിടെ നിന്നുള്ള ആളുകൾ ജാതി മത രാഷ്ട്രീയഭേദമന്യേ കൈകോർത്തു പിടിച്ച് ഒരു പാട്ട് പാടുന്നുണ്ട് .

"മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്തു
മലയാളമെന്നൊരു നാടുണ്ട്
കൊച്ചു മലയാളമെന്നൊരു നാടുണ്ട്"🌴🌴🌴🌾🌾🌾

01/02/2020
Hapeeyy new year........
01/01/2017

Hapeeyy new year........

16/06/2016

Do something Green...
05/06/2016

Do something Green...

Address

Palavayal
Kannur
670511

Alerts

Be the first to know and let us send you an email when St.Johns H.S Palavayal SSLC BATCH Since 1966 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St.Johns H.S Palavayal SSLC BATCH Since 1966:

Shortcuts

Share

Category