HOK International Ltd.

Call Directions Contact the school

HOK International Ltd. Our institution promises better education to all our students.

Our courses also add multiple workshops, practical training for various roles along with academic excellence.

We Are Hiring !!!!
04/05/2022

We Are Hiring !!!!

Start learning to make a change from a perfect school. Admission open. Limited seats are available.  2022-23 Batch Admis...
24/03/2022

Start learning to make a change from a perfect school. Admission open. Limited seats are available.
2022-23 Batch Admissions Open
Near Ayarakath Bridge, Edakkad, Kannur - 670663 Kerala
Contact us for more details
📞0497 2833280
+91974422999

2022-2023 Batch Admission Started
22/03/2022

2022-2023 Batch Admission Started

We are hiring Lady Vice Principal  of minimum 3 years experience and PG with B.EdApplications are invited from well  exp...
22/03/2022

We are hiring Lady Vice Principal of minimum 3 years experience and PG with B.Ed

Applications are invited from well experienced Candidates for the following vacancies
*Nursery Teachers
*Chief Accountant
*Administrator
*Secretary
*Receptionist
*Drivers

12/03/2022
കേരളപ്പിറവി ആശംസകൾ...
31/10/2021

കേരളപ്പിറവി ആശംസകൾ...

അക്ഷരം കുറിച്ചുകൊണ്ട് വിദ്യയാകുന്ന അറിവിൻറെ ലോകത്തേയ്ക്ക് നടന്നെത്താൻ എല്ലാ കുരുന്നുകൾക്കും കഴിയട്ടെ ..വിജയദശമി ആശംസകൾ
14/10/2021

അക്ഷരം കുറിച്ചുകൊണ്ട് വിദ്യയാകുന്ന അറിവിൻറെ ലോകത്തേയ്ക്ക് നടന്നെത്താൻ എല്ലാ കുരുന്നുകൾക്കും കഴിയട്ടെ ..വിജയദശമി ആശംസകൾ

2021-2022 വർഷത്തെ +1 അഡ്മിഷൻ കണ്ണൂർ, എടക്കാട്,തലശ്ശേരി ക്യാമ്പസുകളിൽ ആരംഭിച്ചിരുന്നു.
11/10/2021

2021-2022 വർഷത്തെ +1 അഡ്മിഷൻ കണ്ണൂർ, എടക്കാട്,തലശ്ശേരി ക്യാമ്പസുകളിൽ ആരംഭിച്ചിരുന്നു.

Plus two Science,Commerce,Humanities (Kerala Syllabus). 2021-2022 Admission Started...
01/10/2021

Plus two Science,Commerce,Humanities (Kerala Syllabus). 2021-2022 Admission Started...

25/09/2021

HOK INTERNATIONAL ACADEMY ഈ വർഷം മുതൽ +2 (Science, Commerce, Humanities) വിഷയങ്ങളിലെ പഠനത്തോടൊപ്പം വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് അതിനനുയോജ്യമായ മറ്റു പരിശീലനങ്ങൾ നൽകി ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിൽ ഉപരിപഠനത്തിന് അവസരം ഒരുക്കുന്നു .

പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച പരിശീലനത്തിലൂടെ കുട്ടികളെ വാർത്തെടുക്കുന്നു .നിരന്തരമായ മൂല്യനിർണയവും ,രക്ഷിതാക്കൾക്കുള്ള മാർഗനിർദ്ദേശ പരിപാടികളും ഞങ്ങളുടെ പഠന നിലവാരത്തിന് മാറ്റുകൂട്ടുന്നു .

കൂടാതെ സയൻസ് വിഷയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി കേരളത്തിലെ ഒരു പ്രമുഖ എൻട്രൻസ് കോച്ചിംഗ് സെൻ്ററിൻ്റെ ക്ലാസ്സുകൾ കൂടി ഉൾപ്പെടുത്തി മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാനുള്ള പരിശീലനം കൂടി നൽകുന്നതാണ് .അതിനുള്ള ഫീസ് അവരുടെ സ്കീം പ്രകാരമാണ് നൽകേണ്ടത് .

വിദ്യാർഥികളുടെ അഭിരുചിക്കനുയോജ്യമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിച്ചേരാൻ HOK INTERNATIONAL ACADEMYഎന്നും നിങ്ങളോടൊപ്പമുണ്ട്

For More Details Contact : +91 98468 51519

Address

Kannur
Kannur
670001

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm

Telephone

+919846851519

Website

Alerts

Be the first to know and let us send you an email when HOK International Ltd. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to HOK International Ltd.:

Shortcuts

Share

Category