10/09/2026
WHO യുടെ കണക്ക് പ്രകാരം ലോകത്ത് ഓരോ വർഷവും 7.2 ലക്ഷത്തിലധികം പേർ ആത്മഹത്യ ചെയ്യുന്നുണ്ട് , അതിൽ ഏറ്റവും കൂടുതൽ കേസുകൾ 18–30 വയസ്സുകാരിലാണ്. നമുക്ക് മുന്നിൽ പുഞ്ചിരിക്കുന്ന ഓരോ മനുഷ്യന്റെയും ഉള്ള് പിടയുമ്പോൾ നാം അറിയേണ്ടതുണ്ട്, കേട്ടിരിക്കാനും ചേർത്തുപിടിക്കാനും , പരിഗണിക്കാനുമറിയുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കേണ്ടത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണ് .
World Su***de Prevention Day | 10 September 2026 MVR Ayurveda Medical College Hospital
Parassinikkadavu, Kannur, Kerala - 670563
+917034 933 933
mvrayurveda.com
***dePreventionDay ***dePrevention YouMatter