Panchayat Higher Secondary School, Pappinisseri, Kerala, India.

  • Home
  • India
  • Kannur
  • Panchayat Higher Secondary School, Pappinisseri, Kerala, India.

Panchayat Higher Secondary School, Pappinisseri, Kerala, India. My Higher Secondary School

ചരിത്രം

കണ്ണൂര് നഗരത്തിന്റെ പാപ്പിനിശ്ശേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് അധീനതയിലുള്ള വിദ്യാലയമാണ് . 1967-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1998 ആഗസ്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്താണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 ല്‍ സര്‍ക്കാര്‍ സ്കൂള്‍ ആയി അംഗികരിച്ചിരിക്കുകയാന്ണ്‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
◾സ്കൗട്ട് & ഗൈഡ്സ്.
◾ബാന്റ് ട്രൂപ്പ്.
◾ക്ലാസ് മാഗസിന്‍.
◾വിദ്യാരംഗം കലാ സാഹിത്യ വേദി.
◾ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
◾ഐ റ്റി ക്ലബ്ബ്
◾സ്റ്റുഡന്റ് പോലീസ് കേഡറ്റ്
◾ജൂനിയര്‍ റെഡ് ക്രോസ്
◾പരിസ്ഥിതി ക്ലബ്

മുന്‍ സാരഥികള്‍

പ്രധാനാദ്ധ്യാപകര്‍ :
◾ഇ.പി.പത്മനാഭന്‍(1967-69)
◾പി.കെ.നാരായണന്‍(1969-71)
◾സി.കുഞ്ഞിരാമന്‍(1971-91)
◾പി.കെ.നാരായണന്‍(1991-99)
◾ഇ.ചന്ദ്രന്‍(1999-2000)
◾എന്‍.എസ്.കുമാരി(2000-02)
◾കെ.നരായണന്‍(2002-06)
◾സി.രാമചന്ദ്രന്‍

◾കെ.പി.ശാന്ത കുമാരി (2010-


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
◾നികേഷ് കുമാര്‍.എം.വി – റിപ്പോര്‍ട്ടര്‍ ചാനല്‍
◾രതീഷ് കുമാര്‍ – ചലച്ചിത്ര പിന്നണിഗായകന്‍.
◾ടി.പി.വേണുഗോപാലന്‍ – ചെറുകഥാകൃത്ത്.

Happy Teachers .....
10/01/2016

Happy Teachers .....

Well Done Sreenath,
22/01/2015

Well Done Sreenath,

Location Map with Satellite View.
15/01/2015

Location Map with Satellite View.

15/01/2015
Pappinisseri Panchayat HSS is Now EMSS Smaraka Govt. HSS,
15/01/2015

Pappinisseri Panchayat HSS is Now EMSS Smaraka Govt. HSS,

10/05/2014

Address

Pappinisseri
Kannur
670567

Alerts

Be the first to know and let us send you an email when Panchayat Higher Secondary School, Pappinisseri, Kerala, India. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Panchayat Higher Secondary School, Pappinisseri, Kerala, India.:

Shortcuts

Share

Category