NavBharat IAS Academy

NavBharat IAS Academy Welcome to NavBharat IAS Academy, the civil service academy in Kerala run completely by people with

As the sky is the only limit, opportunities emerge and soar to knock at the doors in various guises. The in-depth analysis and discussions to materially realize these opportunities and tap the resources compelled us to establish a state-of-the-art haven to cater to the exclusive needs of the aspirants of the Indian civil service. The passion of creating a new band of work-force to mould the emerging India is the founding stone and spirit of NAVBHARATH IAS ACADEMY,KANNUR

Panel Discussion On Union Budget Inauguration by Dr. Fouzia Khan (Honourable Rajya Sabha MP)
05/02/2023

Panel Discussion On Union Budget
Inauguration by Dr. Fouzia Khan (Honourable Rajya Sabha MP)

കണ്ണൂർ ആകാശവാണിയിൽ എല്ലാ വ്യാഴാഴ്ചകളിലും ഉച്ചതിരിഞ്ഞ് 3 മണിക്ക് സിഗ്നേച്ചർ റേഡിയോ ടെലി ക്വിസ്. 📻📻സമർപ്പണം സിഗ്നേച്ചർ ഹോണ...
09/06/2022

കണ്ണൂർ ആകാശവാണിയിൽ എല്ലാ വ്യാഴാഴ്ചകളിലും ഉച്ചതിരിഞ്ഞ് 3 മണിക്ക്
സിഗ്നേച്ചർ റേഡിയോ ടെലി ക്വിസ്. 📻📻

സമർപ്പണം സിഗ്നേച്ചർ ഹോണ്ട, സിഗ്നേച്ചർ സുസുക്കി & ദി ബിസിനസ്സ് ഹൗസ്.

"ലഹരിയ്‌ക്കെതിരെ പോരാടാൻ
അന്നപൂർണയും കണ്ണൂർ സിറ്റി പോലീസും" 💪💪💪

കേൾക്കാം.
കണ്ണൂർ ആകാശവാണി 101.5 FM
എല്ലാ വ്യാഴാഴ്ചകളിലും ഉച്ചതിരിഞ്ഞ് 3 മണിക്ക്. 🎧 🎧 🎧

There is a piece of happy news for all Civil Service aspirants. A new service called Indian Railway Management Service (...
18/02/2022

There is a piece of happy news for all Civil Service aspirants. A new service called Indian Railway Management Service (IRMS) is added to the list of Civil Services like IAS, IPS, IFS etc.

01/02/2022
മുന്നാറിൽ ഹ്യൂമൻ റൈറ്സ് ഫൗണ്ടേഷൻസിന്റെ നാഷണൽ ഡെലിഗേറ്റ് ക്യാമ്പിലായിരുന്നു കഴിഞ്ഞ ദിവസം. കണ്ണൂരിൽ നിന്ന് ഞാനും അന്നപൂർണ ...
28/03/2021

മുന്നാറിൽ ഹ്യൂമൻ റൈറ്സ് ഫൗണ്ടേഷൻസിന്റെ നാഷണൽ ഡെലിഗേറ്റ് ക്യാമ്പിലായിരുന്നു കഴിഞ്ഞ ദിവസം. കണ്ണൂരിൽ നിന്ന് ഞാനും അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപദേശക സമിതി അംഗവും സർക്കിൾ ഇൻസ്‌പെക്ടറുമായ ബാലകൃഷ്‌ണേട്ടനും പങ്കെടുത്തിരുന്നു. ലോങ്ങ് ഡ്രൈവ് ആയതിനാൽ അനിയൻ ജിതിനെയും ഭാര്യ പിതാവ് തോമാച്ചനെയും കൂടെ കൂട്ടിയിരുന്നു. 👫👫

രണ്ടു ദിവസത്തെ ക്യാമ്പ് കഴിഞ്ഞു ഒന്ന് മൂന്നാർ ചുറ്റിക്കറങ്ങാം എന്ന് കരുതി നേരെ മാട്ടുപ്പെട്ടി ഡാം, കുന്തളാ ഡാം എന്നിവ സന്ദർശിച്ചു. കോവിഡ് കാലമായതിനാൽ സന്ദർശകർ നന്നേ കുറവായിയുന്നു. മാട്ടുപ്പെട്ടി സന്ദർശിച്ചു കുന്തളാ ഡാം പരിസരത്തു എത്തി പെഡൽ ബോട്ടിങ് നടത്തി കുറച്ചു ഗ്രൂപ്പ് ഫോട്ടോസ് എടുക്കാം എന്ന് കരുതിയപ്പോഴാണ് ആ കാഴ്ച ഞാൻ കണ്ടത്.

വളരെ നയന മനോഹരവും കണ്ണിനും മനസ്സിനും കുളിരണിയിപ്പിക്കുന്ന കുന്തളാ ഡാമും പരിസരവും പ്ലാസ്റ്റിക് വാട്ടർ ബോട്ടിലും ബിയർ ബോട്ടിലും നിറഞ്ഞു മലിനമായിരിക്കുന്നു. 🍾🍾🥤🥤

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന്റെ ഹിൽ സ്റ്റേഷൻ മൂന്നാറിന്റെ ഏറ്റവും മികച്ച ടൂറിസ്റ്റ് സ്പോട്ടായ കുന്തളാ ഡാമിന്റെ ശോഭ കെടുത്തും വിധമാണ് നാം ഉൾപ്പെടയുള്ള സന്ദർശകരുടെ പെരുമാറ്റം. ഒരു ഭാഗത്തു റെസ്പോണ്സിബിൾ ടൂറിസത്തെ കുറിച്ചും ഇക്കോ ടൂറിസത്തെ കുറിച്ചും നമ്മൾ ഘോര ഘോരം പ്രസംഗിക്കുമ്പോൾ നമ്മൾ തന്നെ അതിനു വിപരീതമായി പ്രവർത്തിക്കുമ്പോൾ നാം മലയാളികൾ തല താഴ്ത്തേണ്ടിവരും.

മുൻപ് പയ്യാമ്പലം ബീച്ചും ട്രാഫിക് സൈൻ ബോർഡും വൃത്തിയാക്കിയിട്ടുള്ളതിനാൽ പിന്നെ കൂടുതൽ ഒന്നും ആലോചിച്ചില്ല. ഞാനും ബാലകൃഷ്‌ണേട്ടനും അനിയൻ ജിതിനും അമ്മയപ്പൻ തോമസും കൂടി ഞങ്ങളെ കൊണ്ട് ആവും വിധം ഡാമും പരിസരവും വൃത്തിയാക്കി. ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളും ബിയർ കുപ്പികളും വേസ്റ്റ് ബിനിലാക്കി കുന്തളാ ഡാമിന്റെ കുളിരും ഭംഗിയും കൺ കുളിർക്കെ ആസ്വദിച്ചാണ് ഞങ്ങൾ കണ്ണൂരിലേക്ക് മടങ്ങിയത്. 😇😇 🚗

ഞങ്ങളുടെ ഈ എളിയ പ്രവർത്തി കണ്ടിട്ട് ആർക്കെങ്കിലും പ്രചോദനം ആകുന്നുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി ഫോട്ടോസ് ഇവിടെ പോസ്റ്റ് ചെയ്യുന്നു

✍🏼
ജോഫിൻ ജെയിംസ്
ചെയർമാൻ
അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ

07/11/2020

Address

Landmark Complex, Sannidhan Road, Caltex
Kannur
670001

Alerts

Be the first to know and let us send you an email when NavBharat IAS Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to NavBharat IAS Academy:

Shortcuts

Share