25/08/2025
നിങ്ങളുടെ ഭാവി - ഇസ്ലാമിക മൂല്യങ്ങളുടെ പ്രകാശത്തിൽ
വാദിഹുദ അക്കാദമി 2025-26 അഡ്മിഷൻ ഓപ്പൺ" ഭാവി നിർമ്മിക്കാൻ അറിവും, ഹൃദയം നിറയ്ക്കാൻ ഇമാനും - ഇരുവരും ഒരുമിക്കുന്ന പഠനാനുഭവത്തിലേക്ക് സ്വാഗതം. ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ."പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിനികൾക്കായി
ഖുർആൻ & ഇസ്ലാമിക പഠനം
ആധുനിക വിഷയങ്ങൾ
ജീവിതനൈപുണ്യ പരിശീലനം
ഇസ്ലാമിന്റെ മാർഗദീപത്തിൽ ജീവിതവും കരിയറും ഒരുക്കാം ,പരിമിത സീറ്റുകൾ മാത്രം
ബന്ധപ്പെടുക: 9446313721