Nirmalagiri College Computer Training Centre

Nirmalagiri College Computer Training Centre Computer training wing of Nirmalagiri College started in 1991, offers different international certi Inaugurated by Kerala Labor Minister Sri. N.

Ramakrishnan on 16 th August 1991 computer section has grown to its fullness having its own new building, enriched with well designed class rooms and well equipped laboratory with a host of Computers and a Well-furnished library. It is all made possible at heavy expenses to cater the ever growing and never dying demand from the seekers of professional dexterity and advanced vocational training. We

are extremely delighted to state that several of those, passes out from our center, have already secured Administrative or Technical post in India and abroad.

04/08/2025

അന്താരാഷ്ട്ര അംഗീകാരമുള്ള പ്രൊഫഷണൽ ഐടി കോഴ്സുകളിലേക്ക് കൂത്തുപറമ്പ് നിർമലഗിരി കോളജിൽ അപേക്ഷിക്കാം

ക്ലാസുകൾ ഓഗസ്റ്റ് 11ന് ആരംഭിക്കും.


കൂത്തുപറമ്പ്: ഐടി പ്രൊഫഷണൽ മേഖലയിൽ 34 വർഷം പിന്നിട്ട നിര്‍മലഗിരി കോളേജ് കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റെറില്‍ 2025-26 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന മികച്ച ജോലി സാധ്യതയുള്ള Advanced Hardware & Network Engg., Advanced Diploma in Software Engg, PGDCA, Post Graduate Diploma in Data Analysis
CCNA, MCSE 2022, Azure, Cloud, FortiGate Firewall,
എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

പരീക്ഷ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

യോഗ്യത: +2, ITI, Poly, Any ഡിഗ്രി

കൂടുതൽ വിവരങ്ങൾക്ക്
04902364447, 9446737651
www. nirmalagiricollege.org
Email: [email protected]

07/07/2025
07/07/2025

*അന്താരാഷ്ട്ര അംഗീകാരമുള്ള പ്രൊഫഷണൽ ഐടി കോഴ്സുകളിലേക്ക് കൂത്തുപറമ്പ് നിർമലഗിരി കോളജിൽ അപേക്ഷിക്കാം*

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 21-07-2025

കൂത്തുപറമ്പ്: ഐടി പ്രൊഫഷണൽ മേഖലയിൽ 34 വർഷം പിന്നിട്ട നിര്‍മലഗിരി കോളേജ് കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റെറില്‍ 2025-26 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന മികച്ച ജോലി സാധ്യതയുള്ള Advanced Hardware & Network Engg., Advanced Diploma in Software Engg, PGDCA, Post Graduate Diploma in Data Analysis
CCNA, MCSE 2022, Azure, Cloud, FortiGate Firewall,
എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

പരീക്ഷ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

യോഗ്യത: +2, ITI, Poly, Any ഡിഗ്രി

കൂടുതൽ വിവരങ്ങൾക്ക്
04902364447, 9446737651
www. nirmalagiricollege.org
Email: [email protected]

Your gateway to achieving excellence in the ever-evolving world of Information Technology. As technology continues to reshape industries globally, the demand for skilled professionals equipped with specialized knowledge and recognized certifications is higher than ever before. At Nirmalagiri College...

Our initiator....1990 കളിൽ കേരളത്തിൽ കമ്പ്യൂട്ടർ ട്രെയിനിങ് പലയിടങ്ങളിൽ ആരംഭിച്ചപ്പോൾ ത്തന്നെ നിർമലഗിരിയും വ്യക്തമായ ദിശ...
31/05/2023

Our initiator....

1990 കളിൽ കേരളത്തിൽ കമ്പ്യൂട്ടർ ട്രെയിനിങ് പലയിടങ്ങളിൽ ആരംഭിച്ചപ്പോൾ ത്തന്നെ നിർമലഗിരിയും വ്യക്തമായ ദിശാബോധത്തോടെ കമ്പ്യൂട്ടർ വിദ്യാഭാസ മേഖലയിലേക്ക് പ്രവേശിച്ചു. അന്നത്തെ പ്രിൻസിപ്പൽ ആയിരുന്ന Rev. Fr. ജോൺ ജോർജ് വടക്കുംമൂലയുടെ ദീർഘ വീക്ഷണമാണ് ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഐടി പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ഒന്നായി നിർമലഗിരി കോളേജ് കമ്പ്യൂട്ടർ ട്രെയിനിങ് സെൻ്റർ ആയി മാറിയത്.

വടക്കുംമൂലയിൽ അച്ചൻ്റെ ദീർഘ വീക്ഷണത്തിൽ ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നു.

ഞങ്ങളുടെ വഴികാട്ടിയും അമരക്കാരനുമായിരുന്ന ജോണച്ചൻ്റെ വിയോഗത്തിൽ... ആദരാഞ്ജലികൾ..

Address

Nirmalagiri, Kuthuparamba
Kannur
670701

Opening Hours

Monday 9am - 3:30pm
Tuesday 9am - 3:30pm
Wednesday 9am - 3:30pm
Thursday 9am - 3:30pm
Friday 9am - 3:30pm

Telephone

+91 490 2364447

Alerts

Be the first to know and let us send you an email when Nirmalagiri College Computer Training Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Nirmalagiri College Computer Training Centre:

Shortcuts

Share

Category