GMUP School Kattampally

GMUP School Kattampally a high level primaryschool of education dept. in chirakkal panchayath

03/03/2025

Annual Day 2025 MARCH

AL MAHIR ARABIC SCHOLARSHIP WINNERS
19/03/2024

AL MAHIR ARABIC SCHOLARSHIP WINNERS

Staff Tour....08-03-2024
10/03/2024

Staff Tour....08-03-2024

സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, വൈസ് പ്രസിഡണ്ട്,............ തുടങ്ങിയവരോടൊപ്പം
03/03/2024

സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, വൈസ് പ്രസിഡണ്ട്,............ തുടങ്ങിയവരോടൊപ്പം

കാട്ടാമ്പള്ളി ഗവ: മാപ്പിള യു.പി സ്കൂൾ ഇൻസ്പയർ അവാർഡ് നിറവിൽ :കാട്ടാമ്പള്ളി : ഗവ: മാപ്പിള യു.പി. സ്കൂൾ കാട്ടാമ്പള്ളിക്ക് ...
14/02/2024

കാട്ടാമ്പള്ളി ഗവ: മാപ്പിള യു.പി സ്കൂൾ ഇൻസ്പയർ അവാർഡ് നിറവിൽ :

കാട്ടാമ്പള്ളി : ഗവ: മാപ്പിള യു.പി. സ്കൂൾ കാട്ടാമ്പള്ളിക്ക് ഏഴാംതരം വിദ്യാർത്ഥി - അജ് വദ് മുഹമ്മദ് അനസ് - ഇൻസ്പയർ അവാർഡ് വീണ്ടും എത്തിച്ചു. ഭാരത സർക്കാറിൻ്റെ ഡിപ്പാർട്ട്മെൻ്റ് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി (DST) 10-15 പ്രായക്കാരിലെ ഇന്നൊവേറ്റീവ് ആയ ശാസ്ത്ര സാങ്കേതിക മേഖലകളിലെ ആശയങ്ങളെ സാമ്പത്തികമായും, ഗൈഡ് സഹായത്തോടെയും പ്രോട്ടോടൈപ്പ് മോഡലുകളായി കൊണ്ടുവരാനും ശാസ്ത്ര അവബോധം യുവ മനസ്സുകളിൽ രൂപപ്പെടുത്തി ശാസ്ത്രീയ കണ്ടെത്തലുകളുടെ സംസ്ക്കാരവും നിർമ്മാണപരതയും ചെറുപ്രായക്കാരിൽ ഉണ്ടാക്കിയെടുക്കലാണ് ഇൻസ്പയർ അവാർഡ് - MANAK (Million Minds Augmenting National Aspirations & Knowledge)
നടു വേദന കൊണ്ട് വിഷമിക്കുന്നവർക്ക് ശരീരം വളക്കാതെ / കുനിയാതെ തറയിൽ നിന്നും മറ്റും സാധനങ്ങൾ എടുക്കുന്നതിന് സഹായിക്കുന്ന സിംപിൾ ഉപകരണത്തിൻ്റെ ആശയത്തിനാണ് അജ് വദ് മുഹമ്മദ് അനസിന് അംഗീകാരം ലഭിച്ചത്. കാട്ടാമ്പള്ളി ജി.എം യു.പി എസിലെ ശാസ്ത്രാധ്യാപിക ശ്രീമതി. സീമ ബി.ടി വേണ്ട സഹായങ്ങൾ നൽകി. അജ് വദ്
ജി.എം.യു.പി. കാട്ടാമ്പള്ളിയിലെ പൂർവ്വ വിദ്യാർത്ഥികളായ ശ്രീമതി. ഹഫ്സ കെ.കെ യുടെയും ശ്രീ. മുഹമ്മദ് അനസ് എം.കെ (പ്രസിഡൻ്റ്,
NIJC, യു.എ.ഇ) യുടെയും മകനാണ്

ARABIC -ALMAHIR -SCHOLARSHIP WINNERS
11/02/2024

ARABIC -ALMAHIR -SCHOLARSHIP WINNERS

26/01/2024

കരാട്ടെ പരിശീലനം.

Republic Day...2024
26/01/2024

Republic Day...2024

19/01/2024

Address

Kattampally, Puthiyatheru
Kannur
670011 KATTAMPALLY

Telephone

04972776022

Website

Alerts

Be the first to know and let us send you an email when GMUP School Kattampally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GMUP School Kattampally:

Shortcuts

Share

Category