Koodali UP School

Koodali UP School Everything you wanted to know about the origin, history and evolution of this more than hundred year old institution in Kannur district of Kerala, India.

06/10/2024
......പുസ്തകങ്ങൾ കൈമാറി ......കൂടാളി :- യശശരീരനായ കട്ടേരി കുഞ്ഞിരാമൻ അവർകളുടെ കുടുംബാംഗങ്ങൾ കൂടാളി യു.പി സ്കൂൾ ലൈബ്രറിയി...
18/01/2022

......
പുസ്തകങ്ങൾ കൈമാറി ......
കൂടാളി :- യശശരീരനായ കട്ടേരി കുഞ്ഞിരാമൻ അവർകളുടെ കുടുംബാംഗങ്ങൾ കൂടാളി യു.പി സ്കൂൾ ലൈബ്രറിയിലേക്ക് 87 പുസ്തകങ്ങൾ നൽകി. മക്കളായ ശ്രീ ചിന്മയാനന്ദൻ ,ശ്രീ. മണി എന്നിവർ ഹെഡ്മിസ്ട്രസ്സ് പി.കെ ദീപ ടീച്ചർക്ക് പുസ്തകങ്ങൾ കൈമാറി. പി.ടിഎ.പ്രസിഡണ്ട് കെ. സെയ്ദിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് ശ്രീ.പി പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു. മദർ പി.ടിഎ.പ്രസിഡണ്ട് ശ്രീമതി സി.പി. അംബിക , ചിന്മയാനന്ദൻ , മണി,എസ്.ആർ ജി കൺവീനർ കെ. പവിത്രൻ സ്റ്റാഫ് സെക്രട്ടറി കെ.കെ ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.

19/06/2021

ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് കൂടാളി യുപി സ്കൂൾ വായനാവാരാചരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.....

2020-21 വർഷത്തിൽ inspire award scheme ലേക്ക് യോഗ്യത നേടിയ ദേവിക സി.എം ന് അഭിനന്ദനങ്ങളോടെ പി.ടി.എ കൂടാളി യു.പി സ്ക്കൂൾ
28/05/2021

2020-21 വർഷത്തിൽ inspire award scheme ലേക്ക് യോഗ്യത നേടിയ ദേവിക സി.എം ന് അഭിനന്ദനങ്ങളോടെ പി.ടി.എ കൂടാളി യു.പി സ്ക്കൂൾ

Address

Koodali
Kannur
670592

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 1pm

Alerts

Be the first to know and let us send you an email when Koodali UP School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category