Speakeazy Academy Kannur

Speakeazy Academy Kannur Welcome to Speakeazy English Academy. The No.1 English Training group in India.

We are the experts in IELTS, OET and different Spoken English courses and we prove it through the result of our students.

ഈ ഓണം... പുതിയൊരു തുടക്കം, പുത്തൻ കോൺഫിഡൻസ്! 🌸⚡സങ്കീർണ്ണമായ നിയമങ്ങളില്ലാതെ, ലളിതമായ 20-Codes രീതിയിലൂടെ ഇംഗ്ലീഷ് സംസാരി...
25/08/2026

ഈ ഓണം... പുതിയൊരു തുടക്കം, പുത്തൻ കോൺഫിഡൻസ്! 🌸⚡

സങ്കീർണ്ണമായ നിയമങ്ങളില്ലാതെ, ലളിതമായ 20-Codes രീതിയിലൂടെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം! എല്ലാവർക്കും Speakeazy-യുടെ സ്നേഹം നിറഞ്ഞ ഓണാശംസകൾ! 🌼🚀

📌 Start your English journey across Kerala & Dubai!

നല്ല ഒറ്റ തീരുമാനം മതി ലക്ഷ്യത്തിലെത്താൻ! 🎯✨ഓർഡിനറി വഴി വിട്ട് ക്രിയേറ്റീവായ വഴി തിരഞ്ഞെടുക്കൂ! Speakeazy-യുടെ 20 കോഡ് ര...
25/08/2026

നല്ല ഒറ്റ തീരുമാനം മതി ലക്ഷ്യത്തിലെത്താൻ! 🎯✨

ഓർഡിനറി വഴി വിട്ട് ക്രിയേറ്റീവായ വഴി തിരഞ്ഞെടുക്കൂ! Speakeazy-യുടെ 20 കോഡ് രീതിയിലൂടെ ഇംഗ്ലീഷ് അനായാസം സംസാരിച്ചു തുടങ്ങൂ. 🚀

7 LAKH+ STRONG! 🎉🔥From hesitation to fluent conversations, thank you for making Speakeazy Kerala’s most trusted spoken E...
24/08/2026

7 LAKH+ STRONG! 🎉🔥

From hesitation to fluent conversations, thank you for making Speakeazy Kerala’s most trusted spoken English platform! 🎯✨

22/08/2026

ആരോടെങ്കിലും ഒരു കാര്യം പറയുമ്പോൾ അത് കുറ്റപ്പെടുത്തലായി തോന്നാതെ, കൂടുതൽ പൊളൈറ്റായി (Polite) എങ്ങനെ സംസാരിക്കാം?

​❌ "You made a mistake in the booking"

✅ "A mistake was made in the booking"

​❌ "You left the door unlocked"

✅ "The door was left unlocked"

​❌ "You spilled the coffee"

✅ "It looks like the coffee was spilled"

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഇപ്പോൾ തന്നെ വാട്സാപ്പ് ചെയ്യൂ:
👉 wa.me/919633610100

15 Days of Pure English Vibe! 🌟🗣️പേടിയും മടിയും മാറ്റി നിർത്തി വെറും 15 ദിവസങ്ങൾ കൊണ്ട് സംസാരിച്ചു പഠിക്കാം! Speakeazy-യ...
22/08/2026

15 Days of Pure English Vibe! 🌟🗣️

പേടിയും മടിയും മാറ്റി നിർത്തി വെറും 15 ദിവസങ്ങൾ കൊണ്ട് സംസാരിച്ചു പഠിക്കാം! Speakeazy-യുടെ 20 Codes ടെക്നിക്കുകളിലൂടെ ഇംഗ്ലീഷ് ഫ്ലൂവൻസി സ്വന്തമാക്കൂ. 🚀💯

📲 Book Your Seat for the Upcoming Batch Today!

20/08/2026

ഭാവിയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ എപ്പോഴും 'WILL' ഉപയോഗിക്കാൻ മറക്കരുത്! Speak Eazy-യുടെ 20 കോഡുകളിൽ ഒന്നായ "ജ്യോത്സ്യൻ Technique" പഠിച്ച് ഇംഗ്ലീഷ് അനായാസം സംസാരിക്കാം.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഇപ്പോൾ തന്നെ വാട്സാപ്പ് ചെയ്യൂ:
👉 wa.me/919633610100

Or Call: 📞 9633610100

Real feedback from our wonderful learners! ⭐⭐⭐⭐⭐From overcoming speaking fear to mastering natural fluency, reading your...
20/08/2026

Real feedback from our wonderful learners! ⭐⭐⭐⭐⭐

From overcoming speaking fear to mastering natural fluency, reading your reviews reminds us why we do what we do! A big shoutout to our dedicated trainers and every student who took the step toward speaking English with confidence. 🚀✨

20/08/2026

Why do learners love Speakeazy? Hear it straight from them! 🎙️❤️

From step-by-step guidance to supportive mentors and creative techniques, see how our learners turned their English hesitation into effortless, confident speaking! 🚀✨

19/08/2026

ഇംഗ്ലീഷ് ഭാഷ കൂടുതൽ മനോഹരമാക്കാൻ Common Idioms പഠിക്കാം! 📚

​Cold Feet: അവസാന നിമിഷം പേടി തോന്നുക.
​Go Bananas: അമിതമായ സന്തോഷം അല്ലെങ്കിൽ ആവേശം.
​When Pigs Fly: അസാധ്യമായ ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോൾ.

​ദിവസവും പുതിയ കാര്യങ്ങൾ പഠിക്കാനും നിങ്ങളുടെ സംസാരശൈലി മെച്ചപ്പെടുത്താനും Follow ചെയ്യൂ! 🌐✨

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഇപ്പോൾ തന്നെ വാട്സാപ്പ് ചെയ്യൂ:
👉 wa.me/919633610100

Or Call: 📞 9633610100

Address

3rd Floor, Central Mall Of Emad
Kannur
670002

Alerts

Be the first to know and let us send you an email when Speakeazy Academy Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Speakeazy Academy Kannur:

Shortcuts

Share

Category