ഈ അധ്യയന വർഷത്തിലെ "മുദാറസ" മജ്ലിസ്.......
സ്ഥാപനത്തിലെ തഹ്ഫീളുൽ ഖുർആൻ സിലബസ് പൂർത്തീകരണത്തിനുള്ള പ്രധാന നിബന്ധനയാണ് "അൽ മുദാറസ" .അഥവാ, വിശുദ്ധ ഖുർആൻ തുടക്കം മുതൽ അവസാനം വരെ തുടർച്ചയായി മനപാഠം കേൾപ്പിക്കുന്ന സദസ്സ്. നമസ്കാരത്തിനും പ്രാഥമിക ആവശ്യങ്ങൾക്കുമുള്ള സമയം ഒഴിവാക്കി, ചുരുങ്ങിയത് പതിനഞ്ച് മണിക്കൂർ പാരായണത്തിൽ മാത്രം മുഴുകുന്ന മജ്ലിസാണിത്. അല്ലാഹു തആല അപാരമായ ഓർമ്മശക്തിയും ക്ഷമയും പ്രദാനം ചെയ്തവർക്ക് മാത്രം സാധ്യമാകുന്ന ഈ കർമ്മം നമ്മുടെ വിദ്യാർത്ഥികളും വിജയകരമായി പൂർത്തീകരിക്കുന്നു.
Ainul Maarif Academy for Islamic Studies
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ainul Maarif Academy for Islamic Studies, College & University, Kottakunnu, P. O: Kattambally, Kannur.
23/12/2025
#المهرجان العربي ٢٠٢٥
#مجمع عين المعارف للدراسات الإسلامية
03/10/2025
#അമൈസ് ഫെസ്റ്റ്
#സർഗ്ഗോത്സവ് -2025
maarif academy for Islamic studies
Highlights from Day-2
Amais Malayalam Fest
“പോര് 25 “ ഇത് കലയുടെ പോരാട്ടം…!!
08/07/2025
#അമൈസ് ഫെസ്റ്റ്
#സർഗ്ഗോത്സവ് -2025
maarif academy for Islamic studies
പോര് തുടങ്ങി....
#അമൈസ് ഫെസ്റ്റ്
#സർഗ്ഗോത്സവ് -2025
maarif academy for Islamic studies
#അമൈസ് ഫെസ്റ്റ്
#സർഗ്ഗോത്സവ് -2025
maarif acdemy for Islamic studies
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Kottakunnu, P. O: Kattambally
Kannur
670015