18/01/2025
ആദരാഞ്ജലികൾ 🌹🌹🌹
അരോളി : പാപ്പിനിശേരി,
ഇരിണാവ് ഹിന്ദു എ. എൽ. പി സ്കൂൾ റിട്ട. അധ്യാപിക അരോളി വീട്ടിൽ വത്സല കുമാരി (ഉഷ ടീച്ചർ-68 )
പരേതരായ അരോളി വീട്ടിൽ സാവിത്രി അമ്മയുടെയും കാരാടൻ വീട്ടിൽ കുഞ്ഞപ്പ മണിയാണിയുടെയും മകൾ. ഭർത്താവ് നാറാത്ത് കണ്ടമ്പേത്ത് കുഞ്ഞിരാമൻ .....
മക്കൾ : ധന്യ, സാഗർ.
മരുമകൻ: ദീപക് കൃഷ്ണൻ (മാനേജർ കനറാബാങ്ക്, പാട്ടിയോട്ടു ചാൽ) സഹോദരങ്ങൾ: ഓമന (സൂറത്ത്) ഗീത (പാലക്കാട് ) പരേതരായ പത്മിനി, സതീദേവി, ഭാഗീരഥി...
സംസ്ക്കാരം : രാവിലെ 10 മണിക്ക് അരോളി സമുദായ ശ്മശാനത്തിൽ .......
ഇരിണാവ് ഹിന്ദു എ. എൽ. പി സ്കൂൾ കുട്ടികൾക്കും അദ്ധ്യാപകർക്കും ഏറെ പ്രിയപ്പെട്ട അധ്യാപികയുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു..... 😭 കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു....... ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹🌹🌹
19/07/2024
28/04/2024
30/04/2021
17/07/2020