GVHSS Karthikapuram

GVHSS Karthikapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GVHSS Karthikapuram, High School, KARTHIKAPURAM, Kannur.

നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകനായിരുന്ന ശ്രീ. ചെല്ലപ്പന്‍ സര്‍ അന്തരിച്ചു...ആദരാഞ്ജലികള്‍
16/12/2016

നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകനായിരുന്ന ശ്രീ. ചെല്ലപ്പന്‍ സര്‍ അന്തരിച്ചു...ആദരാഞ്ജലികള്‍

1978 ല്‍ നിര്‍മിച്ച നമ്മുടെ പഴയ കെട്ടിടം പൊളിച്ചു മാറ്റുകയായിരുന്നു ഇന്ന്. എത്രയോ വിദ്യാര്‍ത്ഥികള്‍ക്ക്  അറിവ് പകര്‍ന്നു...
11/12/2016

1978 ല്‍ നിര്‍മിച്ച നമ്മുടെ പഴയ കെട്ടിടം പൊളിച്ചു മാറ്റുകയായിരുന്നു ഇന്ന്. എത്രയോ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയ ആ കെട്ടിടം ഇനി ഇല്ല.ഇനി അവിടെ 3 കോടി രൂപ ചെലവില്‍ ജില്ല പഞ്ചായത്ത് നിര്‍മിക്കുന്ന 3 നില കെട്ടിടം ഉയരും......

"""മലയാളത്തിന്റെ കാവ്യ സൂര്യന്  ആദരാഞ്ജലികൾ"""'
13/02/2016

"""മലയാളത്തിന്റെ കാവ്യ സൂര്യന് ആദരാഞ്ജലികൾ"""'

25/11/2015
25/11/2015
25/10/2014
തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ ശാസ്ത്രമേള....GVHSS കാര്‍ത്തികപുരം........
25/10/2014

തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ ശാസ്ത്രമേള....
GVHSS കാര്‍ത്തികപുരം........

സ്കൂളില്‍ സാമൂഹ്യ വിരുദ്ധന്‍മാരുടെ അഴിഞ്ഞാട്ടം...............വിദ്യര്‍ത്ഥികള്‍ കാര്‍ത്തികപുരം ടൗണില്‍ പ്രതിഷേധ പ്രകടനം നട...
22/10/2014

സ്കൂളില്‍ സാമൂഹ്യ വിരുദ്ധന്‍മാരുടെ അഴിഞ്ഞാട്ടം...............
വിദ്യര്‍ത്ഥികള്‍ കാര്‍ത്തികപുരം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുന്നു.

13/10/2014
11/10/2014

ഈ വര്‍ഷത്തെ തളിപറമ്പ് നോര്‍ത്ത് ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര -പ്രവൃത്തി പരിചയ -ഐ.ടി. മേള ഒക്ടോബര്‍ 24,25 തീയതികളില്‍ നമ്മുടെ സ്കൂളില്‍ വച്ച് നടക്കുകയാണ്. 2500 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന ഈ മേള ഒരു വന്‍ വിജയമാക്കുവാന്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ നിര്‍ലോഭം അഭ്യര്‍ത്ഥിക്കുന്നു. 2 ലക്ഷത്തോളം രൂപ ചെലവുവരുന്ന ഈ പരിപാടിയിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്.

16/04/2014

ഒരു സുവര്‍ണ്ണ നിമിഷം!!!!!!!
ഈ വിദ്യാലയം ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ സമ്പൂര്‍ണ്ണ വിജയം കരസ്ഥമാക്കിയിരിക്കുന്നു.
ഇതിനായി പ്രയത്നിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്ക് വഴി കാട്ടിയ എല്ലാ അധ്യാപകര്‍ക്കും ആയിരം അഭിനന്ദനങ്ങള്‍

Address

KARTHIKAPURAM
Kannur
670571

Alerts

Be the first to know and let us send you an email when GVHSS Karthikapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category