S E S College

S E S College

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from S E S College, Campus Building, SES College , Sreekandapuram, Kannur.

എണ്ണ തേച്ചാൽ മുടി വളരുമോ?
മുടി കൊഴിച്ചിൽ /മുടി വളരാൻ എണ്ണ തേക്കുമ്പോൾ..
മുടിവളരാൻ മുടി കൊഴിയാതിരിക്കാൻ എണ്ണ പരീക്ഷിക്കാത്തവർ വിരളമായിരിക്കും.
എന്നാൽ എല്ലാവർക്കും result കിട്ടാറുണ്ടോ?

എണ്ണ എങ്ങനെ മുടി കൊഴിച്ചിൽ വരാതെ അല്ലെങ്കിൽ മുടി വളരാൻ സഹായിക്കുന്നു എന്ന് നോക്കാം.
നാം തേക്കുന്ന എണ്ണ നമ്മുടെ ത്വക് വഴി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു,വിവിധ ഔഷധങ്ങൾ ചേർത്ത കാച്ചിയ എണ്ണയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ത്വക് ലേക്ക് സ്വീകരിക്കപ്പെടുന്നു.

അവയിൽ ചിലത് തലയൊട്ടിയിലെ രക്‌തയോട്ടം വർധിപ്പിക്കുകയും രക്തത്തിൽ അടങ്ങിയ പോഷകങ്ങൾ hair folicle ഇൽ വേഗത്തിൽ എത്തി lക്കുകയും ചെയ്യുന്നു. 

തലയിലെ രൂക്ഷത dryness മാറാൻ കാച്ചിയ എണ്ണയിലെ ചില ചേരുവകകൾ സഹായിക്കും,
ഇതുവഴി താരൻ പോലെ ഉള്ള ബുദ്ധിമുട്ടുകൾ കുറയാനും വരാതിരിക്കാനും സഹായിക്കും.

മുടിയുടെ frizziness മാറാനും മുടി പൊട്ടുന്നത് കുറയാനും മുടിയുടെ അറ്റം പിളരുന്നത് തടയാനും മുടിക്ക് ബലം വയ്ക്കുവാനും കാച്ചിയ എണ്ണയിലെ ചേരുവകകൾ ഉപകരിക്കാറുണ്ട്. മുടിയിലെ പ്രോട്ടീൻ loss കുറയ്ക്കാനുള്ള കഴിവ് ഉള്ളവ ആണ് വെളിച്ചെണ്ണ.

എന്നാൽ നിങ്ങളുടെ മുടികൊഴിച്ചിൽ ന്റെ കാരണം ഇതൊന്നും അല്ലാതെ, ഭക്ഷണത്തിലെ പോഷകങ്ങളുടെ അപര്യാപ്തത, പോഷകങ്ങൾ ശരിയായി  അബ്സോർബ് ചെയ്യപ്പെടാത്ത Malabsorption syndrome പോലെയുള്ള അവസ്ഥകൾ,
അസിഡിറ്റി, PCOS പോലെയുള്ള ഹോർമോണൽ imbalance, Hyper തൈറോഡിസം പോലെയുള്ള metabolic disease, stress തുടങ്ങി പലതും ആകാം.
അപ്പോൾ ഈ എണ്ണകൾ ഒരു secondary ഓപ്ഷൻ മാത്രം ആണ്. ആദ്യം correct ചെയ്യേണ്ടത് നിങ്ങളുടെ ഈ അസുഖങ്ങൾ ആണ് കൂടെ ഭക്ഷണ ക്രമീകരണങ്ങളും വേണം.

തലയിൽ തണുപ്പ് നൽകുന്നവ ആണ് അധിക കാച്ചിയ എണ്ണകളിലെ ഘടകങ്ങളും, എല്ലാവർക്കും ഒരുപോലെ യോജിച്ചതല്ല , നീർവീഴച്ച കാരണം കഴുത്തു വേദന, തുടർന്നു നടുവേദന ശരീര വേദന ഒക്കെ ഉണ്ടാക്കാം . അതുകൂടെ മനസ്സിൽ വച്ച ശേഷം മാത്രം എണ്ണകൾ ഉപയോഗിക്കുക. അങ്ങനെ ഉള്ളവർ  വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുക.
എണ്ണകൾ മാറി പരീക്ഷിക്കുന്നതും നല്ലതല്ല.

ആയുർവേദ തീർത്തും ഓരോരുത്തരുടെ പ്രകൃതി യും ശരീര ബലവും സത്വ ബലവും അസുഖത്തിന്റെ അവസ്ഥയും നിങ്ങൾ ജീവിക്കുന്ന ദേശവും കാലവും കാലാവസ്ഥയും നിങ്ങളുടെ പ്രായവും ഒക്കെ നോക്കി മാത്രം മരുന്നുകൾ നിർദേശിക്കുന്ന ശാസ്ത്രം ആണ്. എപ്പോഴും മരുന്നുകൾ ഉപയോഗിക്കുമ്പോൾ ഡോക്ടർ ന്റെ നിർദേശപ്രകാരം ഉപയോഗിക്കുക.
എങ്കിൽ മാത്രമേ മതിയായ ഫലം ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ വിപരീത ഫലം ലഭിച്ചെന്നും വരാം.

#hairfall #hairgrowth #hairoil #ayurvedahair #ayurvedahairoil #herbal #herbalhaircare #herbalhairoil 28/05/2023

എണ്ണ തേച്ചാൽ മുടി വളരുമോ? മുടി കൊഴിച്ചിൽ /മുടി വളരാൻ എണ്ണ തേക്കുമ്പോൾ.. മുടിവളരാൻ മുടി കൊഴിയാതിരിക്കാൻ എണ്ണ പരീക്ഷിക്കാത്തവർ വിരളമായിരിക്കും. എന്നാൽ എല്ലാവർക്കും result കിട്ടാറുണ്ടോ? എണ്ണ എങ്ങനെ മുടി കൊഴിച്ചിൽ വരാതെ അല്ലെങ്കിൽ മുടി വളരാൻ സഹായിക്കുന്നു എന്ന് നോക്കാം. നാം തേക്കുന്ന എണ്ണ നമ്മുടെ ത്വക് വഴി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു,വിവിധ ഔഷധങ്ങൾ ചേർത്ത കാച്ചിയ എണ്ണയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ത്വക് ലേക്ക് സ്വീകരിക്കപ്പെടുന്നു. അവയിൽ ചിലത് തലയൊട്ടിയിലെ രക്‌തയോട്ടം വർധിപ്പിക്കുകയും രക്തത്തിൽ അടങ്ങിയ പോഷകങ്ങൾ hair folicle ഇൽ വേഗത്തിൽ എത്തി lക്കുകയും ചെയ്യുന്നു. തലയിലെ രൂക്ഷത dryness മാറാൻ കാച്ചിയ എണ്ണയിലെ ചില ചേരുവകകൾ സഹായിക്കും, ഇതുവഴി താരൻ പോലെ ഉള്ള ബുദ്ധിമുട്ടുകൾ കുറയാനും വരാതിരിക്കാനും സഹായിക്കും. മുടിയുടെ frizziness മാറാനും മുടി പൊട്ടുന്നത് കുറയാനും മുടിയുടെ അറ്റം പിളരുന്നത് തടയാനും മുടിക്ക് ബലം വയ്ക്കുവാനും കാച്ചിയ എണ്ണയിലെ ചേരുവകകൾ ഉപകരിക്കാറുണ്ട്. മുടിയിലെ പ്രോട്ടീൻ loss കുറയ്ക്കാനുള്ള കഴിവ് ഉള്ളവ ആണ് വെളിച്ചെണ്ണ. എന്നാൽ നിങ്ങളുടെ മുടികൊഴിച്ചിൽ ന്റെ കാരണം ഇതൊന്നും അല്ലാതെ, ഭക്ഷണത്തിലെ പോഷകങ്ങളുടെ അപര്യാപ്തത, പോഷകങ്ങൾ ശരിയായി അബ്സോർബ് ചെയ്യപ്പെടാത്ത Malabsorption syndrome പോലെയുള്ള അവസ്ഥകൾ, അസിഡിറ്റി, PCOS പോലെയുള്ള ഹോർമോണൽ imbalance, Hyper തൈറോഡിസം പോലെയുള്ള metabolic disease, stress തുടങ്ങി പലതും ആകാം. അപ്പോൾ ഈ എണ്ണകൾ ഒരു secondary ഓപ്ഷൻ മാത്രം ആണ്. ആദ്യം correct ചെയ്യേണ്ടത് നിങ്ങളുടെ ഈ അസുഖങ്ങൾ ആണ് കൂടെ ഭക്ഷണ ക്രമീകരണങ്ങളും വേണം. തലയിൽ തണുപ്പ് നൽകുന്നവ ആണ് അധിക കാച്ചിയ എണ്ണകളിലെ ഘടകങ്ങളും, എല്ലാവർക്കും ഒരുപോലെ യോജിച്ചതല്ല , നീർവീഴച്ച കാരണം കഴുത്തു വേദന, തുടർന്നു നടുവേദന ശരീര വേദന ഒക്കെ ഉണ്ടാക്കാം . അതുകൂടെ മനസ്സിൽ വച്ച ശേഷം മാത്രം എണ്ണകൾ ഉപയോഗിക്കുക. അങ്ങനെ ഉള്ളവർ വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുക. എണ്ണകൾ മാറി പരീക്ഷിക്കുന്നതും നല്ലതല്ല. ആയുർവേദ തീർത്തും ഓരോരുത്തരുടെ പ്രകൃതി യും ശരീര ബലവും സത്വ ബലവും അസുഖത്തിന്റെ അവസ്ഥയും നിങ്ങൾ ജീവിക്കുന്ന ദേശവും കാലവും കാലാവസ്ഥയും നിങ്ങളുടെ പ്രായവും ഒക്കെ നോക്കി മാത്രം മരുന്നുകൾ നിർദേശിക്കുന്ന ശാസ്ത്രം ആണ്. എപ്പോഴും മരുന്നുകൾ ഉപയോഗിക്കുമ്പോൾ ഡോക്ടർ ന്റെ നിർദേശപ്രകാരം ഉപയോഗിക്കുക. എങ്കിൽ മാത്രമേ മതിയായ ഫലം ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ വിപരീത ഫലം ലഭിച്ചെന്നും വരാം. #hairfall #hairgrowth #hairoil #ayurvedahair #ayurvedahairoil #herbal #herbalhaircare #herbalhairoil

ഒരു സ്ത്രീക്ക് ഗർഭിണിയാകാൻ പറ്റിയ ഏറ്റവും നല്ല പ്രായം ഏതാണ്?

ഇന്നത്തെ സാമൂഹിക സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോൾ 20-30 വയസുവരെ എന്ന് പറയാമെങ്കിലും,

ആയുർവേദ ഡോക്ടർ എന്ന നിലയിൽ ആദ്യത്തെ പ്രസവത്തിനു 22-25 ആണ് ഏറ്റവും അനുയോജ്യം എന്ന് പറയും.

Pelvic bone അരക്കെട്ടിലെ അസ്ഥികൾ പൂർണ വളർച്ച പ്രാപിക്കുന്നത് 22 വയസൊട് കൂടിയാണ്. അതിനു മുന്നേ ഗർഭം ധരിക്കുന്നത് ഗർഭകാലത് പ്രയാസങ്ങൾ ഉണ്ടാക്കാം, ചെറുപ്രായത്തിലെ ഗർഭിണി ആകുന്നത് ഗർഭമലസൽ, അകാലപ്രസവം, ജനന സമയത്ത് കുഞ്ഞിന് തൂക്കം കുറവ എന്നിവ ഉണ്ടാക്കാം. മാനസികമായും ഒരു പെൺകുട്ടി ഇതിൽ കുറഞ്ഞ പ്രായത്തിൽ തയ്യാറെടുത്തിട്ടുണ്ടാകില്ല ഗർഭിണിയകനും പ്രസവിക്കുവാനും.
 നമ്മുടെ നാട്ടിൽ ഇന്ന് കണ്ടു വരുന്നത് അനുസരിച്ചു 25 വയസാകുമ്പോഴേക്കും പഠനം പോലും പൂർത്തിയായിട്ടുണ്ടാകില്ല പെൺകുട്ടികളുടെ. പിന്നീട് ജോലി വിവാഹം അങ്ങനെ കാല താമസം നേരിടുന്നു .
ഈ കാലയളവിൽ ആരോഗ്യവതിയായി ഇരിക്കുകയാണെങ്കിൽ ഗർഭധാരണം പ്രസവം എന്നിവ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല.
PCOD,ഹൈപ്പർ തൈറോയ്ഡിസം, മറ്റു ആർത്തവ ക്രമക്കേടുകൾക് എന്നിവ തീർച്ചയായും ചികിൽസിക്കപ്പെടേണ്ടതാണ്.
എന്നാൽ 35 വയസിനു ശേഷം നമ്മുടെ ഫെർട്ടിലിറ്റി കുറഞ്ഞു വരുന്നതാണ് കാണപ്പെടുന്നു.

ഗർഭിണി ആകാൻ തയ്യാറെടുക്കുന്ന കാലം തൊട്ട് തന്നെ ആയുർവേദ പരിചര്യ സ്വീകരിക്കാവുന്നതാണ്.
തുടർന്ന് ഗർഭിണി പരിചര്യയും ശേഷം പ്രസവ പരിചര്യയും ആയുർവേദ വിധി പ്രകാരം ചെയ്യുന്നത് ഈ കാലഘട്ടങ്ങളിൽ അമ്മയ്ക്കും കുട്ടിക്കും ബുദ്ധിമുട്ടുകൾ ഒന്നും വരാതെ നോക്കുകയും ശേഷമുള്ള ജീവിതം ആരോഗ്യകരമായി ഇരിക്കുവാനും സഹായിക്കുന്നു.

#rightagetogetpregnant #pregnancy #ageforpregnancy
#rightageforpregnancy #pregnancyadvices #ayurvedapregnancy #preganancy #prepregnancycare #preconceptional #preconceptioncare #reproductiveagency #fertileage 28/05/2023

ഒരു സ്ത്രീക്ക് ഗർഭിണിയാകാൻ പറ്റിയ ഏറ്റവും നല്ല പ്രായം ഏതാണ്? ഇന്നത്തെ സാമൂഹിക സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോൾ 20-30 വയസുവരെ എന്ന് പറയാമെങ്കിലും, ആയുർവേദ ഡോക്ടർ എന്ന നിലയിൽ ആദ്യത്തെ പ്രസവത്തിനു 22-25 ആണ് ഏറ്റവും അനുയോജ്യം എന്ന് പറയും. Pelvic bone അരക്കെട്ടിലെ അസ്ഥികൾ പൂർണ വളർച്ച പ്രാപിക്കുന്നത് 22 വയസൊട് കൂടിയാണ്. അതിനു മുന്നേ ഗർഭം ധരിക്കുന്നത് ഗർഭകാലത് പ്രയാസങ്ങൾ ഉണ്ടാക്കാം, ചെറുപ്രായത്തിലെ ഗർഭിണി ആകുന്നത് ഗർഭമലസൽ, അകാലപ്രസവം, ജനന സമയത്ത് കുഞ്ഞിന് തൂക്കം കുറവ എന്നിവ ഉണ്ടാക്കാം. മാനസികമായും ഒരു പെൺകുട്ടി ഇതിൽ കുറഞ്ഞ പ്രായത്തിൽ തയ്യാറെടുത്തിട്ടുണ്ടാകില്ല ഗർഭിണിയകനും പ്രസവിക്കുവാനും. നമ്മുടെ നാട്ടിൽ ഇന്ന് കണ്ടു വരുന്നത് അനുസരിച്ചു 25 വയസാകുമ്പോഴേക്കും പഠനം പോലും പൂർത്തിയായിട്ടുണ്ടാകില്ല പെൺകുട്ടികളുടെ. പിന്നീട് ജോലി വിവാഹം അങ്ങനെ കാല താമസം നേരിടുന്നു . ഈ കാലയളവിൽ ആരോഗ്യവതിയായി ഇരിക്കുകയാണെങ്കിൽ ഗർഭധാരണം പ്രസവം എന്നിവ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. PCOD,ഹൈപ്പർ തൈറോയ്ഡിസം, മറ്റു ആർത്തവ ക്രമക്കേടുകൾക് എന്നിവ തീർച്ചയായും ചികിൽസിക്കപ്പെടേണ്ടതാണ്. എന്നാൽ 35 വയസിനു ശേഷം നമ്മുടെ ഫെർട്ടിലിറ്റി കുറഞ്ഞു വരുന്നതാണ് കാണപ്പെടുന്നു. ഗർഭിണി ആകാൻ തയ്യാറെടുക്കുന്ന കാലം തൊട്ട് തന്നെ ആയുർവേദ പരിചര്യ സ്വീകരിക്കാവുന്നതാണ്. തുടർന്ന് ഗർഭിണി പരിചര്യയും ശേഷം പ്രസവ പരിചര്യയും ആയുർവേദ വിധി പ്രകാരം ചെയ്യുന്നത് ഈ കാലഘട്ടങ്ങളിൽ അമ്മയ്ക്കും കുട്ടിക്കും ബുദ്ധിമുട്ടുകൾ ഒന്നും വരാതെ നോക്കുകയും ശേഷമുള്ള ജീവിതം ആരോഗ്യകരമായി ഇരിക്കുവാനും സഹായിക്കുന്നു. #rightagetogetpregnant #pregnancy #ageforpregnancy #rightageforpregnancy #pregnancyadvices #ayurvedapregnancy #preganancy #prepregnancycare #preconceptional #preconceptioncare #reproductiveagency #fertileage

03/05/2023

❤️

Photos from BBC Learning English's post 12/10/2022
Kadamakkudy 19/10/2019

Kadamakkudy Kadamakkudy is a beautiful island village in Ernakulam district near varappuzha. It is not so popular, but an excellent tourist spot for one day outing. The ...

Photos from SES College, Sreekandapuram's post 03/10/2017
Photos 18/09/2017

അവൾ പിണക്കംമാറി വന്നതാണ്..
പെയ്തോട്ടെ...
പഴിപറയണ്ട..
കുടിനീരാണ്...
കുളിരാണ്..
ജീവനാണ് പെയ്തിറങ്ങുന്നത്..
ഇന്റർലോക്ക് വച്ച് നമ്മൾ പടികടത്തിയിട്ടും അവൾ വരുന്നുണ്ടല്ലൊ..
നന്ദിയില്ലാത്ത നമ്മളോട് നിന്ദകാട്ടാതെ...കനിവായ്....കരുണയായ്.. കരുതലായി.. ..

13/03/2017

Warm greetings. Let's stand together for SES

Want your school to be the top-listed School/college in Kannur?

Click here to claim your Sponsored Listing.

Location

Category

Culinary Team

Attire

Address


SES College , Sreekandapuram
Kannur
670631