14/06/2017
അഭിനന്ദനങ്ങള്‍
ഏഴ് എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് ദേശീയതലത്തില്‍ ഉള്ള നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റെഷന്‍ അംഗീകാരം ലഭിച്ച തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപക അനധ്യാപകര്‍ ,മറ്റു ജീവനക്കാര്‍ എല്ലാവരെയും അഭിനന്ദിക്കുന്നു . അക്കാദമിക് തലത്തില്‍ ഇനിയും മികവുകള്‍ നേടിയെടുക്കാന്‍ സര്‍ക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.