23/08/2026
രാധാവിലാസം യു.പി സ്കൂൾ പള്ളിക്കുന്ന് ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന അമ്മമാരുടെ കസേരകളി മത്സരത്തിൽ വിജയികളായവർക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി.പി.വി. സിന്ധു ടീച്ചർ സമ്മാനം നൽകുന്നു.
ഒന്നാം സ്ഥാനം ശ്രീമതി. കെ.ഷിഫാന
രണ്ടാം സ്ഥാനം ശ്രീമതി.കെ.ടി. സൂര്യ
മൂന്നാം സ്ഥാനം ശ്രീമതി. കെ.വിമിഷ
അഭിനന്ദനങ്ങൾ👍👏👏👏👏