Maqbool K M Chovva

Maqbool K M Chovva Sharing views and interacting with others really make us alive. After all that is called life itself

13/09/2015

**************ഐക്യദാര്‍ഢ്യം**************

ഇന്‍ക്വലാബ് സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ്’
‘പെമ്പിള ഒരുമൈ സിന്ദാബാദ്’
‘പണിയെടുപ്പതു നാങ്കളെ
കൊള്ളയടിപ്പതു നീങ്കള്’
'കൊളുന്തുകുട്ട എടുപ്പതു നാങ്കള്
പണക്കുട്ട അമുക്കുതു നീങ്കള്’
‘അപ്പാ അപ്പാ കരിയപ്പാ കൊള്ളയടിച്ച പണത്തെ എവിടപ്പാ?’

03/10/2014
02/10/2014

രാജാവ് നഗ്നനാണ് എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ കുട്ടിയുടെ കഥ പ്രൈമറിക്ലാസില്‍ പഠിച്ചിട്ടുണ്ട്...
ബുദ്ധിമാന്‍മാരായ തയ്യല്‍കാരാല്‍ പറ്റിക്കപ്പെട്ട് നഗ്നനായി തെരുവിലൂടെ നടന്ന് നീങ്ങുമ്പോള്‍ , കുട്ടി വിളിച്ചുപറയുന്നത്‌വരെ , രാജാവ് തിരിച്ചറിഞ്ഞില്ലായിരുന്നു ഞാന്‍ നഗ്നനായാണ് തെരുവിലൂടെ നടക്കുന്നത് എന്ന്.
ഈ കഥ ഇപ്പോള്‍ ഇടക്കിടെ ഓര്‍മ്മപ്പെടുത്തപ്പെടുന്നു......
അടിവ്സ്ത്രം എന്ന് തോന്നിക്കുന്ന മേല്‍വസ്ത്രം ധരിച്ച് ( ലെഗിന്‍സ് എന്നാണ് പോലും അതിനു മലയാളത്തില്‍ പറയുക) നമ്മുടെ പാവം സഹോദരിമാര്‍ (ബുദ്ധിമാന്‍ മാരായ ജൗളിക്കടക്കാരാല്‍ പറ്റിക്കപ്പെട്ട്) തെരുവിലൂടെ നടന്ന് പോകുന്നത് കാണുമ്പോള്‍.......

#യേശുദാസിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ പറയാന്‍ ധൈര്യം കിട്ടിയത്............

31/08/2014

സ്വയം തീർത്ത തടവറയിൽ അകപ്പെട്ടാൽ കരയാനോ ചിരിക്കാനോ പറ്റില്ല.............

തിങ്ങിനിറഞ്ഞ ജനറൽ കമ്പാർട്ട് മെന്റിലെ ലെഗേജ് കാര്യറിൽ ഇരിന്ന് കൊണ്ട് :( :( :(

28/08/2014

ബഹുമാനപ്പെട്ട കാന്‍ഡിക്രാഷ് സാഗക്ക്.....
നിന്റെ അടുത്ത് കളിക്കാന്‍ വരുന്ന പലരും എന്നെയും കളിക്കാന്‍ക്ഷണിക്കുന്നു. എനിക്ക് നിന്റെ കളിയില്‍ താല്‍പ്പര്യം ഇല്ല.കളിക്കാനും അറിയില്ല.അതിനാല്‍ എന്നെ എനി ക്ഷണിക്കരുത് എന്ന് അവിടെ വരുന്നവരോട് പറയണം. ഞാന്‍ പലതവണ പറഞ്ഞു. പക്ഷെ അവര്‍ആരും കേള്‍ക്കുന്നില്ല......
ഇതൊരു അപേക്ഷയാണ്....
കൈവിടരുത് പ്ലീസ്...

Address

Kannur
670018

Telephone

8547321158

Website

Alerts

Be the first to know and let us send you an email when Maqbool K M Chovva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Maqbool K M Chovva:

Shortcuts

Share

Category