Thottada west up school

Thottada west up school Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thottada west up school, Elementary School, thottada, Kannur.

05/09/2023
അധ്യാപക ദിനത്തിൽ 85കഴിഞ്ഞ ഒരു അധ്യാപകന്റെ അനുഭവം..!കേൾക്കാതെ പോകരുത്https://youtu.be/S3AzRgiXea8?si=CkUoC4x7irxulQbtLike...
05/09/2023

അധ്യാപക ദിനത്തിൽ 85കഴിഞ്ഞ ഒരു അധ്യാപകന്റെ അനുഭവം..!
കേൾക്കാതെ പോകരുത്

https://youtu.be/S3AzRgiXea8?si=CkUoC4x7irxulQbt

Like, share, subscribe

22/10/2022

Handpan vibes❤

||TECH AND TRICKS FOR STUDENTS||ഗോട്ടി കളിക്കാനും  തോക്കോ?കണ്ടാൽ  നിങ്ങളും  കളിച്ചു  പോകും!!!🔥MARBLE  PLAY  WITH  GUN 🔥വ...
25/10/2020

||TECH AND TRICKS FOR STUDENTS||

ഗോട്ടി കളിക്കാനും തോക്കോ?
കണ്ടാൽ നിങ്ങളും കളിച്ചു പോകും!!!
🔥MARBLE PLAY WITH GUN 🔥

വീഡിയോ കാണാനായി താഴെ കൊടുത്ത വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക 👇

https://youtu.be/ttN6GeBLEAI

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ TECH AND TRICKS FOR STUDENTS എന്ന എന്റെ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
കൂടാതെ ലൈക്ക്, ഷെയറും ചെയ്തത് സപ്പോർട്ട് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങൾ comment box ൽ രേഖപ്പെടുത്തുക .

രഞ്ജി മാസ്റ്റർ

ഗോട്ടി കളിക്കാനും തോക്കോ? കണ്ടാൽ നിങ്ങളും കളിച്ചു പോകും!!!|MARBLE PLAY WITH GUN Tech and tricks for students SUBSCRIBE MY CHANNEL FOR MORE VIDEOS LIKE SHARE ...

||TECH AND TRICKS FOR STUDENTS||പൊട്ടിയ  സ്റ്റേ  വയർ  കളയല്ലേ!!അതുകൊണ്ട്  നമുക്കൊരു  ഹാങ്ങർ  ഉണ്ടാക്കിയാലോ...വീഡിയോ കാണാ...
17/10/2020

||TECH AND TRICKS FOR STUDENTS||

പൊട്ടിയ സ്റ്റേ വയർ കളയല്ലേ!!
അതുകൊണ്ട് നമുക്കൊരു ഹാങ്ങർ ഉണ്ടാക്കിയാലോ...

വീഡിയോ കാണാനായി താഴെ കൊടുത്ത വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക 👇
https://youtu.be/Imb6AFiYTw4

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ TECH AND TRICKS FOR STUDENTS എന്ന എന്റെ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
കൂടാതെ ലൈക്ക്, ഷെയറും ചെയ്തത് സപ്പോർട്ട് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങൾ comment box ൽ രേഖപ്പെടുത്തുക .

രഞ്ജി മാസ്റ്റർ

||TECH  AND  TRICKS  FOR  STUDENTS ||ടാങ്കിൽ വെള്ളം നിറഞ്ഞോ ??അറിഞ്ഞില്ലേ ?WATER OVERFLOW ALARM 🚨 READY വീഡിയോ  കാണാനായി...
12/09/2020

||TECH AND TRICKS FOR STUDENTS ||

ടാങ്കിൽ വെള്ളം നിറഞ്ഞോ ??
അറിഞ്ഞില്ലേ ?
WATER OVERFLOW ALARM 🚨 READY
വീഡിയോ കാണാനായി താഴെ കൊടുത്ത വീഡിയോ ലിങ്ക് ക്ലിക്ക് ചെയുക.

എല്ലാവരും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.... MUST WATCH 🔥!!
വാട്ടർ ടാങ്കിൽ നിന്നും വെള്ളം മറിഞ്ഞയുടൻ സൈറൺ മുഴങ്ങും 🚨.Save water Save Energy..

രഞ്ജി മാസ്റ്റർ

How to prevent water tank overflow? ടാങ്കിൽ വെള്ളം നിറഞ്ഞോ ? അറിഞ്ഞില്ലേ?? Water Overflow Alarm Ready 🚨 Hi friends, നമ്മളെല്ലാവരും ദിവസേന കാണുന്ന ഒരു കാഴ്ചയാ...

13/08/2020

NATIONAL TEACHERS AWARD 2009| MY LIFE JOURNEY -PART -3 SCHOOL LIFE if you like my channel please like share and subscribe ................THANKS FOR WATCHING...

||TECH AND TRICKS FOR STUDENTS ||നമ്മുടെ  വീടുകളിലൊക്കെ  ധാരാളം  ഉപയോഗശൂന്യമായ  പ്ലാസ്റ്റിക്  കുപ്പികൾ  ഉണ്ടാകും. ഇതുപോല...
14/07/2020

||TECH AND TRICKS FOR STUDENTS ||
നമ്മുടെ വീടുകളിലൊക്കെ ധാരാളം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടാകും. ഇതുപോലുള്ള കുപ്പികൾ ഉപയോഗിച്ച് ഒരുപാട് വസ്തുക്കൾ ഉണ്ടാക്കാനും സാധിക്കുന്നു. പ്ലാസ്റ്റിക് കുപ്പി എളുപ്പത്തിൽ മുറിച്ച് കയർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കണ്ട് നോക്കാം. ആ കയർ ഉപയോഗിച്ച് അയൽ കെട്ടാം...

ഒന്ന് കണ്ടു നോക്കൂ... 👇

https://youtu.be/z7Q1aEkJbuU

ഇത് നിങ്ങൾക്കും ചെയ്ത് നോക്കാം..

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ.. ലൈക്കും, ഷെയർ , സബ്സ്ക്രൈബ് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങൾ comment box ഇൽ രേഖപ്പെടുത്തുക.

HOW TO MAKE PLASTIC BOTTLE CUTTER !!! EASY METHOD നമ്മുടെ വീടുകളിലൊക്കെ ധാരാളം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടാകും. ഇതു പോലുള്ള കുപ...

TECH AND TRICKS FOR STUDENTS ഇനി  മഴയത്ത് തുണി ധൈര്യമായി അയലിൽ ഉണക്കിയിടാം. പെട്ടെന്ന് മഴ പെയ്താൽ തുണി എടുക്കാൻ പുറത്തേക...
04/07/2020

TECH AND TRICKS FOR STUDENTS

ഇനി മഴയത്ത് തുണി ധൈര്യമായി അയലിൽ ഉണക്കിയിടാം. പെട്ടെന്ന് മഴ പെയ്താൽ തുണി എടുക്കാൻ പുറത്തേക്ക് ഓടേണ്ട ആവശ്യം ഇല്ല.അതെങ്ങനെയാണെന്ന് കണ്ട് നോക്കൂ . കിടിലൻ ഐഡിയ .

🔴എന്തായാലും കാണണം . ഒന്ന് പരീക്ഷിച്ച് നോക്കൂ..🔴

https://youtu.be/UyDDUoWW1IU
വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ like ,share and subscribe

ഇനി മഴയത്തും ധൈര്യമായി അയലിൽ തുണി ഉണക്കാം |മഴ വന്നാൽ വലിയുന്ന അയൽ |കിടിലൻ ഐഡിയ |USEFUL HOUSE HACKS |HOW TO DRY CLOTHES IN RAINY SEASON| വെളിയിലിറങ്....

Science working model (DIFFERENT SOURCES OF ENERGY)MY NEW VIDEOplease watch, like and share
24/06/2020

Science working model (DIFFERENT SOURCES OF ENERGY)
MY NEW VIDEO
please watch, like and share

Hi, Here is a working model by myself based on the topic DIFFERENT SOURCES OF ENERGY (Kerala syllabus CLASS-5(BASIC SCIENCE) Chapter -5(part-1) This is a sta...

Address

Thottada
Kannur
670007

Telephone

9446405095

Website

Alerts

Be the first to know and let us send you an email when Thottada west up school posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Thottada west up school:

Shortcuts

Share