NAM Higher Secondary School

NAM Higher Secondary School

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NAM Higher Secondary School, Community College, NAM Higher Secondary School, Kannur.

05/11/2025
18/10/2025

സ്കൗട്ട് & ഗൈഡ്സ് വർക്ക് ഷോപ് . NAM HS മുൻ ഹെഡ് മാസ്റ്റർ - എൻ പന്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു..

Photos from NAM Higher Secondary School's post 18/10/2025

, പ്രവൃത്തി പരിചയ മേളയിൽ എൻ എ എം " തന്നെസ്

8 ചൊക്ലി ഉപജില്ലാ ശാസ്ത്രോൽസവം - 8 , ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയമേളയിൽ ചാമ്പ്യൻഷിപ്പ് നേടിയ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം

17/03/2025

എം.സിദ്ദീഖ് മാസ്റ്റർ യാത്രയായി....
NAM ഹയർ സെക്കണ്ടറി സ്ക്കൂൾ +2 മലയാളം അധ്യാപകനും കവിയും സാംസ്കാരിക പ്രവർത്തകനും സർവ്വോപരി ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട സഹപ്രവർത്തകനുമായ #എം. #സിദ്ദീഖ് #മാസ്റ്റർ വിട പറഞ്ഞു. ഈ മാസം 31 ന് സർവ്വീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് വിയോഗം..
പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക...
#ആദരാഞ്ജലികൾ....

Want your school to be the top-listed School/college in Kannur?

Click here to claim your Sponsored Listing.

Location

Telephone

Website

Address


NAM Higher Secondary School
Kannur
670675

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 10am - 4pm