14/10/2019
നാലു ലക്ഷം മുതൽ ആറു ലക്ഷം വരെ നമുക്ക് വിപണിയിൽ ലഭിക്കുന്ന കാറുകളും അവയുടെ മോഡലുകളും വിലയും ആണ്.
ഇത്രയും വാഹനങ്ങൾ ഈ സെഗ്മെന്റിൽ ഉണ്ട് എന്നു മിക്ക ആളുകൾക്കും അറിയില്ല.
സെഡാനും എസ് യു വിയും 7 സീറ്റർ എം പി വി വരെ ഈ വിലയ്ക്ക് കിട്ടും.
വണ്ടി എടുക്കാൻ ആലോചിക്കുന്നവർക്ക് ഇത് തീർച്ചയായും ഉപകാരപ്പെടും എന്നു പ്രതീക്ഷിക്കുന്നു ചോയ്സ് നിങ്ങളുടെ ആണ്