Sree Sankaracharya Computer Centre Pvt Ltd HO

Sree Sankaracharya Computer Centre Pvt Ltd HO At the Sree Sankarcharya computer centre, we ceaselessly endeavor to make job-oriented courses afford

26/08/2026

ഒരുമയോടെ ഓണം ആഘോഷിക്കാം, സന്തോഷത്തോടെ ഓർമ്മകൾ സൃഷ്ടിക്കാം!”

21/08/2026

🌸 ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി! 🌼

പൂക്കളവും പുഞ്ചിരികളും ഓണത്തിന്റെ സന്തോഷവും നിറച്ച്…
മാവേലി ഞങ്ങളുടെ സ്ഥാപനത്തിൽ നേരിട്ടെത്തിയതോടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് ഗംഭീര തുടക്കം! 👑🌸

ഒരുമയുടെയും സന്തോഷത്തിന്റെയും നന്മയുടെയും ഓർമ്മകൾ പങ്കുവെച്ച്,
ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിൽ ഓണം ഇന്നുമുതൽ ആഘോഷമാകുന്നു. 💛

OnamVibes KeralaOnam

21/08/2026

പൂക്കളത്തിന്റെ തുടക്കം ഇവിടെ നിന്ന് 🌸✨

21/08/2026

✨ Sree Sankaracharya Institute of Advanced Skills അവതരിപ്പിച്ച
Happiness Freedom Quiz Contest 🚀

🇮🇳 സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന മത്സരത്തിൽ
വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം 👏
🏆 വിജയികളെ അഭിനന്ദിക്കുകയും, എല്ലാവർക്കും നന്ദിയും അറിയിക്കുന്നു.

വിജ്ഞാനം പങ്കുവെക്കുമ്പോഴാണ് സ്വാതന്ത്ര്യം കൂടുതൽ അർത്ഥവത്താകുന്നത്!

#സ്വാതന്ത്ര്യദിനം2025 QuizVibes HappinessContest SmartMinds

കണ്ണൂർ വിഷൻ സംഘടിപ്പിച്ച മാവേലിയുടെ സന്ദർശനം ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിൽഓണാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ വിഷൻ സംഘട...
21/08/2026

കണ്ണൂർ വിഷൻ സംഘടിപ്പിച്ച മാവേലിയുടെ സന്ദർശനം ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിൽ

ഓണാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ വിഷൻ സംഘടിപ്പിച്ച മാവേലിയുടെ സന്ദർശനം ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിൽ നടന്നു. വിദ്യാർത്ഥികളിലും അധ്യാപകരിലും ഓണാഘോഷത്തിന്റെ ആവേശവും സന്തോഷവും നിറച്ചുകൊണ്ട് മാവേലി എത്തിയത് ആഘോഷത്തിന് കൂടുതൽ നിറപ്പകിട്ടേകി.

പാരമ്പര്യവും പുതുതലമുറയുടെ സാങ്കേതിക ലോകവും ഒത്തുചേർന്ന മനോഹരമായ ഓണസ്മരണയായി പരിപാടി മാറി.

18/08/2026

മാവേലി വരുന്നു…
അതും ഇത്തവണ കുറച്ച് സ്റ്റൈലിൽ! 👑🔥
ഓണക്കളികളുമായി, ആഘോഷങ്ങളുമായി
ശ്രീ ശങ്കരാചാര്യയിലേക്ക് മാവേലി എത്തുകയാണ്!
പൂക്കളവും സദ്യയും മാത്രമല്ല…
കളിയും ചിരിയും ആവേശവും കൊണ്ട്
ഈ ഓണം അടിച്ചുപൊളിക്കാം!
കാരണം…
ഇനി വലിയ കളികൾ മാത്രം! 🎯🔥
SKILL ONAM 2026
മാവേലിക്കൊപ്പം ആഘോഷിക്കാം,
കളിക്കാം, ജയിക്കാം!
24 AUGUST 2026
SREE SANKARACHARYA COMPUTER CENTRE KANNUR.

ഓണം വന്നെത്തി… 🪷🌸പുതിയ അറിവിന്റെ പൂക്കളം ഒരുക്കാം! 💻✨ഈ ഓണത്തിന്പൂക്കളത്തിനൊപ്പം ഒരു പുതിയ സ്കില്ലും കൂട്ടിക്കോളൂ.കാലം മാ...
17/08/2026

ഓണം വന്നെത്തി… 🪷🌸
പുതിയ അറിവിന്റെ പൂക്കളം ഒരുക്കാം! 💻✨

ഈ ഓണത്തിന്
പൂക്കളത്തിനൊപ്പം ഒരു പുതിയ സ്കില്ലും കൂട്ടിക്കോളൂ.

കാലം മാറുന്നു…
പഠനവും മാറണം.

ഈ ഓണം ആഘോഷിക്കാം,
ഒരു പുതിയ സ്കിൽ സ്വന്തമാക്കിക്കൊണ്ട്.

🌼 അറിവാണ് ഈ ഓണത്തിലെ ഏറ്റവും നല്ല സമ്മാനം.

Address

Behind KVR Tower, Kannur , Kannur, India
Kannur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 4pm

Alerts

Be the first to know and let us send you an email when Sree Sankaracharya Computer Centre Pvt Ltd HO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share