BrainFast Abacus

BrainFast Abacus Abacus Online & Offline Classes

*വനിതകൾക്ക് ജോലി ഒഴിവ്* 📣➖➖➖➖➖➖➖➖➖✒️ Salary : 11,000-14,000✒️ Working days : Mon- Friday ✒️Working Time: 9.30 to 4.00✒️ ...
25/04/2026

*വനിതകൾക്ക് ജോലി ഒഴിവ്* 📣
➖➖➖➖➖➖➖➖➖
✒️ Salary : 11,000-14,000
✒️ Working days : Mon- Friday
✒️Working Time: 9.30 to 4.00
✒️ Age limit : 23 to 36
✒️ Eligibility: +2 / Degree
✒️Job Vacancy : Kannur, Thalassery, Thaliparamba, Iritty, Mattannur, Kuthuparamba, Mahe, Vadakara
➖➖➖➖➖➖➖➖➖
*സൗജന്യ ബ്രെയിൻ ഫാസ്റ്റ് അബാക്കസ് പരിശീലനവും, പ്ലേസ്മെന്റും*
➖➖➖➖➖➖➖➖➖
ടീച്ചിങ്ങിനോട് താല്പര്യം ഉണ്ടോ? ഒഴിവുണ്ട് .......
👉മികച്ച അധ്യാപകരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ബ്രെയിൻ ഫാസ്റ്റ് അബാക്കസ് & വേദിക്സ് വനിതകൾക്ക് സൗജന്യ അബാക്കസ് പരിശീലനം നൽകുന്നത്.
👉 പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് നൽകുന്നതാണ്.
👉 ടീച്ചിങ്ങിനോട് താല്പര്യമുള്ളവർ താഴെ കാണുന്ന വെബ്സൈറ്റിൽ കയറി മുകളിൽ കാണുന്ന TTC Enquiry എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിച്ച് Submit ചെയ്യുക.
www.brainfastabacus.com
7025027050

09/01/2026
Sweet memories
24/08/2025

Sweet memories

🔥സൗജന്യ അബാക്കസ് പരിശീലനവും പ്ലേസ്മെന്റും🔥👉മികച്ച അധ്യാപകരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ബ്രെയിൻ ഫാസ്റ്റ് അബാക്ക...
24/05/2025

🔥സൗജന്യ അബാക്കസ് പരിശീലനവും പ്ലേസ്മെന്റും🔥
👉മികച്ച അധ്യാപകരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ബ്രെയിൻ ഫാസ്റ്റ് അബാക്കസ് & വേദിക്സ് വനിതകൾക്ക് സൗജന്യ അബാക്കസ് പരിശീലനം നൽകുന്നത്.
👉 അബാക്കസ് കിറ്റ് ഉൾപ്പെടെ പരിശീലനം തികച്ചും സൗജന്യമായിരിക്കും.
👉 പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൂൺമാസം മുതൽ പ്ലേസ്മെന്റ് നൽകുന്നതാണ്.
👉 താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ പേര് സ്ഥലം എന്നിവ അയക്കുക
7025027050

*വനിതകൾക്ക് ജോലി ഒഴിവ്* 📣➖➖➖➖➖➖➖➖➖➖➖✒️ Salary : 11,000-14,000✒️ Working days : Mon- Friday ✒️Working Time: 9.30 to 3.30✒...
22/03/2025

*വനിതകൾക്ക് ജോലി ഒഴിവ്* 📣
➖➖➖➖➖➖➖➖➖➖➖
✒️ Salary : 11,000-14,000
✒️ Working days : Mon- Friday
✒️Working Time: 9.30 to 3.30
✒️ Age limit : 23 to 40

*അബാക്കസ് , വേദിക് മാത് സ് ടീച്ചർ ഒഴിവിലേക്ക് അപേക്ഷിക്കാം.*

ബ്രെയിൻ ഫാസ്റ്റ് അബാക്കസ് & വേദിക്സ് ടീച്ചർമാരുടെ ഒഴിവിലേക്ക് ടീച്ചിങ്ങിനോട് താല്പര്യം ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

അബാക്കസ് TTC ഒരു ലെവൽ പൂർത്തിയാക്കി യവർക്ക് അബാക്കസ് ടീച്ചറുടെ ഒഴിവിലേക്കും, BSc Maths / വേദിക് TTC കഴിഞ്ഞവർക്ക് വേദിക് ടീച്ചറുടെ ഒഴിവിലേക്കും അപേക്ഷിക്കാം.
ഇൻറർവ്യൂ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

*അബാക്കസിൽ മുൻ പരിചയം ഇല്ലാത്ത +2,ഡിഗ്രി കഴിഞ്ഞവർക്കും അപേക്ഷിക്കാവുന്നതാണ് .*

കൂടുതൽ വിവരങ്ങൾക്ക് 702 502 70 50 എന്ന നമ്പറിൽ ബന്ധപ്പെടുക.

11/02/2025

State Level Abacus Competition Prize Distribution Ceremony

11/02/2025

BrainFast Abacus State Level Abacus Competition

Address

Busstand, Chalode, P O Edayannur
Kannur
670595

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 1pm

Telephone

+917025027050

Alerts

Be the first to know and let us send you an email when BrainFast Abacus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to BrainFast Abacus:

Shortcuts

Share