Chembilode North LP School

Chembilode North LP School The school CHEMBILODE NORTH LPS is located in the area CHEMBILODE of KANNUR NORTH. CHEMBILODE NORTH LPS is in the KANNUR district of KERALA state.

The School was establised in the year 1946. The management of school is undertaken by U T prashanthaKumar.

2021 - 22 വാർഷിക ആഘോഷവും സമാപന സമ്മേളനവും
05/04/2022

2021 - 22 വാർഷിക ആഘോഷവും സമാപന സമ്മേളനവും

12/03/2022
സമഗ്ര ശിക്ഷ അഭിയാൻകണ്ണൂർ നോർത്ത് ബി ആർ സിയുടെ ആഭിമുഖ്യത്തിൽ മാനസിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഇന്ന് നടത്തിയ അതിജീവന...
08/12/2021

സമഗ്ര ശിക്ഷ അഭിയാൻ
കണ്ണൂർ നോർത്ത് ബി ആർ സിയുടെ ആഭിമുഖ്യത്തിൽ മാനസിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഇന്ന് നടത്തിയ അതിജീവനം പരിപാടിയിൽ..

കുത്തിവര എന്ന പ്രവർത്തനവും - കുട്ടികളുടെ ഉത്പന്നങ്ങൾ ഉൾപ്പെടുത്തിയ മാഗസിൻ പ്രകാശനവും

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഉള്ള അന്താരാഷ്ട്ര ദിനമായ നവംബർ 19 ന് ആചരിക്കുന്നതിൻ്റെ ഭാഗമായി കുട്ടികളുടെ സു...
02/12/2021

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഉള്ള അന്താരാഷ്ട്ര ദിനമായ നവംബർ 19 ന് ആചരിക്കുന്നതിൻ്റെ ഭാഗമായി കുട്ടികളുടെ സുരക്ഷ സംബന്ധിച്ച സന്ദേശം നവംബർ ഇരുപതാം തീയതി ശനിയാഴ്ച വൈകുന്നേരം 6.30 ന് *"കാവലായി ഒരു കൈത്തിരി"* എന്നപേരിൽ ദീപം തെളിയിച്ച് ഒരു കാമ്പയിൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിൻ്റെ ഭാഗമായി കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടുകളിൽ നിന്ന് കൃത്യം 6. 30ന് ദീപം 🪔 തെളിയിച്ചു.

School opened
03/11/2021

School opened

29/10/2021

തിരുമുറ്റത്തേക്ക്

വീണ്ടും വിദ്യാലയത്തിലേക്ക് വരുന്ന കുട്ടികളെ സ്വീകരിക്കാൻ സ്കൂൾ ഒരുങ്ങിക്കഴിഞ്ഞു.

28/10/2021

വേറിട്ടതും വ്യത്യസ്തവുമായ സൗഹൃദ ക്ലാസ് മുറിയും ചുറ്റുപാടും ഒരുക്കി chembilode നോർത്ത് എൽ പി സ്കൂൾ. വിദ്യാലയത്തിലേക്ക് എത്തുന്ന കുട്ടികളെ സ്വീകരിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഈ വിദ്യാലയം.കുട്ടികൾക്ക് അറിവിനൊപ്പം മാനസിക ഉല്ലാസവും കൂടി ഉണ്ടാകുന്ന വിധത്തിലാണ് ഒരുക്കങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.
ക്ലാസ് സജ്ജീകരണം പരിസര ശുചീകരണം , ചുമരുകളിൽ ആകർഷകമായ ചിത്രങ്ങളും എഴുത്തുകളും ഒരുക്കി അധ്യാപകർ.

22/10/2021
August 15
10/09/2021

August 15

Address

Chembilode
Kannur
670613

Telephone

+919846965621

Website

Alerts

Be the first to know and let us send you an email when Chembilode North LP School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Chembilode North LP School:

Shortcuts

Share