Signs Education Kannur

Signs Education Kannur Education is the basis of your career and here at SIGNS EDUCATION, we DESIGNS your life through EDUCATION

Signs Education is definitely the NO:1 Professional Training Centre in Kannur District. We have state-of-the-art training system based on Psychological and academic up to dates.

Planets in exams......
24/09/2017

Planets in exams......

17/09/2017

Strengthen your English:

----------------------------------------
1. The synonym of DIGNITARY is:
a) prestige
b) official
c) obligatory
d) status
2. The antonym of DISMISS is:
a) discharge
b) disprove
c) repeal
d) reinstate
3. The antonym of ANTECEDENT is:
a) precedent
b) anecdote
c) antidote
d) predecessor
4. Which part of the following sentence is incorrect?
a) She would not
b) say us
c) how old
d) she was
5. Which part of the following sentence is incorrect?
a) The toy
b) which you
c) gave my children
d) work perfectly
ANSWES
1. b) official
2. d) reinstate
3. a) precedent
4. b) say us [correct: tell us]
5. d) work perfectly [correct: works perfectly]

@@@@@@@@@@@

31/08/2017
31/08/2017

Dear Page visitors, Please contribute from your side also so that to make this page a platform for sharing knowledge ...
Team Signs

ശരീര ശാസ്ത്രം ചോദ്യങ്ങളും ഉത്തരവും ............അപൂർവ വസ്തുതകൾ....*******************sk************
31/08/2017

ശരീര ശാസ്ത്രം ചോദ്യങ്ങളും ഉത്തരവും ............അപൂർവ വസ്തുതകൾ....
*******************sk************

ANSWER KEY OF LDC EXAM ( KOTTAYAM & WAYANAD) conducted by PSC on 26.8.17*******sk
27/08/2017

ANSWER KEY OF LDC EXAM ( KOTTAYAM & WAYANAD) conducted by PSC on 26.8.17
*******sk

ശ്രീ ചട്ടമ്പി സ്വാമികളുടെ ജന്മദിനമായ ഓഗസ്റ്റ് 25 , കേരളത്തിൽ "ജീവകാരുണ്യദിനം" ആയി ആചരിക്കുന്നു.( മദർ തെരേസയുടെ ചരമദിനമായ...
25/08/2017

ശ്രീ ചട്ടമ്പി സ്വാമികളുടെ ജന്മദിനമായ ഓഗസ്റ്റ് 25 , കേരളത്തിൽ "ജീവകാരുണ്യദിനം" ആയി ആചരിക്കുന്നു.( മദർ തെരേസയുടെ ചരമദിനമായ സെപ്റ്റംബർ 5 ആണ് "രാജ്യാന്തര ജീവകാരുണ്യ ദിനം"
********sk

22/08/2017

GK Updates:

1. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എവിടെയാണ്?
ആക്കുളം

2.കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?
തിരുവനന്തപുരം

3. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ്?
അഗസ്ത്യാര്‍കൂടം

4. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം

5. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്?
പാറശ്ശാല

6. എം എന്‍ ഗോവിന്ദന്‍ നായര്‍ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്?
കൊല്ലം

7 കൊല്ലം നഗരം സ്ഥാപിച്ചതാര്?
സാപിര്‍ ഈസോ

8. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:
കൊല്ലം

9. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
പന്മന

10. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്?
നീണ്ടകര

@@@@

30 Basic Facts about Kerala...
04/08/2017

30 Basic Facts about Kerala...

സിലബസിൽ അധിഷ്ഠിതമായ സമഗ്ര പരിശീലനം ...
02/08/2017

സിലബസിൽ അധിഷ്ഠിതമായ സമഗ്ര പരിശീലനം ...

02/08/2017

അടിസ്ഥാന ശാസ്ത്രം....

ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന വാതക ഹോർമോൺ
✅എഥിലിൻ
മഞ്ഞളിന് നിറം കൊടുക്കുന്ന രാസവസ്തു
✅കുർകുമിൻ
തക്കാളിക്ക് നിറം കൊടുക്കുന്ന രാസവസ്തു
✅ലൈക്കോപ്പിൻ
കാരറ്റിന് നിറം കൊടുക്കുന്ന രാസവസ്തു
✅കരോട്ടിൻ
പുഷ്പത്തിനു മഞ്ഞ നിറം കൊടുക്കുന്ന രാസവസ്തു
✅സാന്തോഫിൽ
കരിമ്പിലെ പഞ്ചസാര
✅സുക്രോസ്
ആദ്യത്തെ കൃത്രിമ പഞ്ചസാര
✅സാക്കറിൻ
പ്രകൃതി ദത്ത റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയ ശാസ്ത്രഞ്ജൻ
✅ഹെൻറി ബെക്കറെൽ
റേഡിയോ ഐസോടോപ്പുകൾ ഉപയോഗിച്ച് ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്ന പ്രക്രിയ
✅റേഡിയോ കാർബൺ ഡേറ്റിംഗ്
ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്ന ആൽക്കഹോൾ
✅ഈതൈൽ ആൽക്കഹോൾ ( എഥനോൾ)
മദ്യദുരന്തങ്ങൾക്കു കാരണമായ ആൽക്കഹോൾ
✅മീതൈൽ ആൽക്കഹോൾ( മെഥനോൾ )
മാൾട്ടഡ് ബാർലിയിൽ നിന്നും ഉല്പാദിപ്പിക്കുന്ന മദ്യം
✅ബിയർ
മുന്തിരിയിൽ നിന്നും ഉല്പാദിപ്പിക്കുന്ന മദ്യം
✅ബ്രാണ്ടി
പഞ്ചസാര വ്യവസായത്തിലെ ഉപോല്പന്നമായ മൊളാസസ്സിൽ നിന്നുല്പാദിപ്പിക്കുന്ന മദ്യം
✅റം
പഴങ്ങളിലെ പഞ്ചസാര
✅ഫ്രക്ടോസ്
പാലിലെ പഞ്ചസാര
✅ലാക്ടോസ്
അന്നജത്തിലെ പഞ്ചസാര
✅മാൾട്ടോസ്
ഏറ്റവും ലഘുവായ റേഡിയോ ആക്ടിവിറ്റി ഉള്ള ആറ്റം
✅ട്രിഷിയം
ഭാരം കുറഞ്ഞ ന്യൂക്ലിയസുകൾ സംയോജിച്ചു ഭാരം കൂടിയ ന്യൂക്ലിയസായി മാറുന്ന പ്രവർത്തനം
✅ന്യൂക്ലിയർ ഫ്യൂഷൻ
അണു ബോംബിലെ സാങ്കേതിക വിദ്യ
✅ന്യൂക്ലിയർ ഫിഷൻ ( ഭാരം കൂടിയ ന്യൂക്ലിയസ് വിഘടിച്ചു ഭാരം കുറഞ്ഞ ന്യൂക്ലിയസ് ഉണ്ടാകുമെന്ന പ്രവർത്തനം)
ഗ്ലാസ് നിർമാണത്തിലെ അസംസ്‌കൃത വസ്തു
✅സിലിക്ക
അൾട്രാ വയൽട് കിരണങ്ങളെ തടഞ്ഞു നിർത്തുന്ന ഗ്ലാസ്
✅ക്രൂക്സ് ഗ്ലാസ്
കോപ്പർ സൾഫേറ്റിന്റെ നിറം
✅നീല
ഫെറസ് സൾഫേറ്റിന്റെ നിറം
✅പച്ച
ഒരു സോപ്പിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം
✅TFM ( Total Fatty Matter )
ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്
✅ബേക്കലൈറ്റ്
കൃത്രിമ ഹൃദയവാൽവ് നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
✅ടെഫ്ലോൺ
ആദ്യത്തെ കൃത്രിമ നാര്
✅റയോൺ
പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഇലാസ്ടികത ഉള്ള ഒരു പോളിമർ
✅റബ്ബർ
മൽസ്യ ബന്ധന വലകൾ, ചരടുകൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്
✅നൈലോൺ
പാറ്റ ഗുളികയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു
✅നാഫ്തലീൻ
ബുള്ളറ് പ്രൂഫ് വസ്ത്രനിര്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം
✅കെവ്‌ലാർ
ഭോപാൽ ദുരന്തത്തിന് കാരണമായ രാസവസ്തു
✅മീതൈൽ ഐസോസയനേറ്
നൈട്രജൻ ശതമാനം ഏറ്റവും കൂടുതൽ ഉള്ള രാസവളം
✅യൂറിയ
കോബാൾട് -60 ഉപയോഗിക്കുന്നത് ഏതു രോഗ ചികിത്സക്കാണ്
✅അർബുദം
ചൈനീസ് ഉപ്പു എന്നറിയപ്പെടുന്നത്
✅അജിനാമോട്ടോ
അലുമിനിയം ഓക്‌സൈഡ് ഏതൊക്കെ രത്നങ്ങളുടെ രാസനാമമാണ്
✅മാണിക്യം,പുഷ്യരാഗം , ഇന്ദ്രനീലം .
😎😎😎😎.....sk.............

Address

3rd Floor, KVR Tower
Kannur
670602

Alerts

Be the first to know and let us send you an email when Signs Education Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Signs Education Kannur:

Shortcuts

Share

Category