Study at Chanakya Real Associates

Study at Chanakya Real Associates Study at Chanakya, Channel Partner Real Associates. We are an online educational portal for Kerala(G

16/11/2021

കുട്ടികൾ വളരുന്നതനുസരിച്ചു അവർക്ക് നാം ഭക്ഷണം കൊടുക്കുമല്ലോ. അത് പോലെ തന്നെ അവരുടെ ബുദ്ധി വികസനത്തിന് വേണ്ടിയും ചിലത് ചെയ്യേണ്ടതുണ്ട്. അതിനായി തലച്ചോറിനു ഭക്ഷണം കൊടുക്കണം. കുട്ടികളിലെ ചിന്ത വളർത്തേണ്ടതുണ്ട്. കുട്ടികളുടെ ചിന്തകളെ ഉത്തേജിപ്പിക്കാനുള്ള ശ്രമമാണ് ലളിതം ഗണിതം. ഭൂരിഭാഗം കുട്ടികളും ഗണിതത്തെ ഭയക്കുമ്പോൾ ഗണിതത്തെ കുട്ടികളറിയാതെ തന്നെ സായത്തമാക്കാൻ സ്റ്റഡി അറ്റ് ചാണക്യ ലളിതം ഗണിതം ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായ് ഇന്ന് തന്നെ ബന്ധപ്പെടൂ: +91 85900 08056.

15/09/2021

നിങ്ങളുടെ കുട്ടികൾ ലാംഗ്വേജ് സബ്ജെക്റ്റുകളിൽ ബുദ്ധിമുട്ടുന്നുണ്ടോ? എങ്കിൽ ഇന്ന് തന്നെ അവരെ Study At Chanakyaയുടെ ലാംഗ്വേജ് ക്ലാസ്സിൽ അംഗമാകൂ. 1,950 രൂപയ്ക്ക് മലയാളം(AT, BT) ഹിന്ദി, ഇംഗ്ലീഷ് പാഠ്യങ്ങൾ. 8,9,10 ക്ലാസ്സുകളിലെ കുട്ടികളും മാതാപിതാക്കളും ഒരുപോലെ ഏറ്റെടുത്ത മികച്ച പഠന സഹായി. കൂടുതൽ വിവരങ്ങൾക്കു ഇന്ന് തന്നെ ബന്ധപ്പെടു: +91 85900 08056.

പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കി തരുന്ന Study At Chanakyaയുടെ ലൈവ് ഓൺലൈൻ ക്ലാസുകളുടെ സഹായത്തോടെ ഇനി നിങ്ങളുടെ കുട്ടിക...
14/09/2021

പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കി തരുന്ന Study At Chanakyaയുടെ ലൈവ് ഓൺലൈൻ ക്ലാസുകളുടെ സഹായത്തോടെ ഇനി നിങ്ങളുടെ കുട്ടികൾ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. കൂടുതൽ വിവരങ്ങൾക്കു ഇന്ന് തന്നെ ബന്ധപ്പെടു: +91 9072337300. ഉടൻ തന്നെ കോഴ്‌സിന്റെ ഭാഗമാകു.
For free lessons and discount, visit;
https://bit.ly/real-chanakya

13/09/2021

പഠനം ഇനി കഠിനമല്ല, ഇന്നുതന്നെ അംഗമാകാം എന്ന ഒരു കുഞ്ഞു തീരുമാനം കൊണ്ട് മാറ്റിമറിക്കാം ബോറടിപ്പിച്ച പഠന രീതിയെ. Study at Chanakya നൽകുന്നു പ്രൊഫഷണൽ അധ്യാപകരിൽ നിന്നുള്ള മികച്ച പരിശീലനവും മേൽനോട്ടവും നിങ്ങളുടെ കുട്ടികൾക്കായി. കേരള സിലബസിലെ 8th, 9th & 10thലെ ക്ലാസ്സുകളിലെ കുട്ടികൾക്ക് എല്ലാ സബ്ജക്റ്റുകൾക്കുമുള്ള ലൈവ് സ്റ്റഡി ക്ലാസുകൾ, സിവിൽ സർവീസ് ഓറിയന്റഷൻ ക്ലാസുകൾ, തുടങ്ങി മറ്റാരും നൽകാത്ത ഒട്ടനേകം ഫീച്ചറുകളും. കൂടുതൽ വിവരങ്ങൾക്കു ഇന്ന് തന്നെ ബന്ധപ്പെടു: +91 85900 08056

11/09/2021
10/09/2021

നിങ്ങളുടെ കുട്ടികളെ മറ്റുകുട്ടികളുമായിട്ടു താരമാന്യം ചെയേണ്ടതുണ്ടോ? അവരെ പോലെ നിങ്ങളുടെ കുട്ടികൾക്കും ഉന്നത വിജയവും റാങ്കും ഈസിയായി നേടാം Study At Chanakyaയിലൂടെ. നിങ്ങളുടെ കുട്ടികൾ അവർക്കിഷ്ടപ്പെടുന്ന രീതിയിൽ ആസ്വദിച്ചു പഠിക്കാനുള്ളതെലാം Study At ചാണക്യയിൽ ഉണ്ട്. കേരള സിലബസിലെ 8th, 9th & 10thലെ ക്ലാസ്സുകളിലെ കുട്ടികൾക്ക് എല്ലാ സബ്ജക്റ്റുകൾക്കുമുള്ള ലൈവ് സ്റ്റഡി ക്ലാസുകൾ, സിവിൽ സർവീസ് ഓറിയന്റഷൻ ക്ലാസുകൾ, തുടങ്ങി മറ്റാരും നൽകാത്ത ഒട്ടനേകം ഫീച്ചറുകളും. കൂടുതൽ വിവരങ്ങൾക്കു ഇന്ന് തന്നെ ബന്ധപ്പെടു: +91 85900 08056.

08/09/2021

ഇന്ന് ലോക സാക്ഷരതാ ദിനം, ലോകത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം!

05/09/2021

ജീവിതത്തിൽ ഉയരങ്ങളിലെത്താൻ കൈകൾ തന്ന എല്ലാ അദ്ധ്യാപകർക്കു നന്ദിയുടെ പൂച്ചെണ്ടുകൾ നേരുന്നു. Happy Teachers day wishes from team STUDY AT CHANAKYA!

04/09/2021

Address

Kannur
670009

Alerts

Be the first to know and let us send you an email when Study at Chanakya Real Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Study at Chanakya Real Associates:

Shortcuts

Share

Category