Skill Academy

Skill Academy Skill Academy is powered by college of commerce. We offer hotal management and fashion design courses with good placement assistance

08/09/2022

+2 കഴിഞ്ഞവർക്ക് ഇത് മികച്ച അവസരം.ഹോട്ടൽ മാനേജ്മെന്റ് കോഴ്സിൽ അഡ്മിഷൻ എടുക്കു ഭാവി സുരക്ഷിതമാക്കും.LearnHOTEL MANAGEMENTC...
23/08/2022

+2 കഴിഞ്ഞവർക്ക് ഇത് മികച്ച അവസരം.
ഹോട്ടൽ മാനേജ്മെന്റ് കോഴ്സിൽ അഡ്മിഷൻ എടുക്കു ഭാവി സുരക്ഷിതമാക്കും.

Learn
HOTEL MANAGEMENT

Contact : 9447689084 | 6282601411

[email protected]

ജോലിയുറപ്പോട് കൂടി ഭാവി പാകം ചെയ്യാംLEARN} HOTEL MANAGEMENT  Contact : 9447689084 | 6282601411
19/08/2022

ജോലിയുറപ്പോട് കൂടി ഭാവി പാകം ചെയ്യാം
LEARN
} HOTEL MANAGEMENT

Contact : 9447689084 | 6282601411

പ്രാക്ടിക്കൽ ഓറിയന്റ്ഡ് പരിശീലനത്തിലൂടെഹോട്ടൽ മാനേജ്മെന്റ് പഠനം എളുപ്പമാക്കാംLEARN HOTEL MANAGEMENTContact : 9447689084 ...
16/08/2022

പ്രാക്ടിക്കൽ ഓറിയന്റ്ഡ് പരിശീലനത്തിലൂടെ

ഹോട്ടൽ മാനേജ്മെന്റ് പഠനം എളുപ്പമാക്കാം

LEARN HOTEL MANAGEMENT

Contact : 9447689084 | 6282601411

[email protected]

അവസരങ്ങൾക്കൊപ്പം പഠിക്കാൻ തയ്യാറാവാംLearn > FASHION DESIGNINGContact : 9447689084 | 6282601411
13/08/2022

അവസരങ്ങൾക്കൊപ്പം പഠിക്കാൻ തയ്യാറാവാം

Learn > FASHION DESIGNING

Contact : 9447689084 | 6282601411

കരിയറിനെ കുറിച്ച് കൺഫ്യൂഷൻ ഇല്ലാതെ പഠിക്കാംLEARN HOTEL MANAGEMENTJOIN WITH US
12/08/2022

കരിയറിനെ കുറിച്ച് കൺഫ്യൂഷൻ ഇല്ലാതെ പഠിക്കാം

LEARN HOTEL MANAGEMENT

JOIN WITH US

നിങ്ങൾക്കും ഒരു ഫാഷൻ ഡിസൈനർ ആവണ്ടേ?നിങ്ങൾ ഫാഷൻ രംഗത്തെ  മാറ്റങ്ങളെക്കുറിച്ച് വ്യക്തമായി നിരീക്ഷിക്കുന്നവരാണോ? ആളുകളെ കാണ...
05/08/2022

നിങ്ങൾക്കും ഒരു ഫാഷൻ ഡിസൈനർ ആവണ്ടേ?
നിങ്ങൾ ഫാഷൻ രംഗത്തെ മാറ്റങ്ങളെക്കുറിച്ച് വ്യക്തമായി നിരീക്ഷിക്കുന്നവരാണോ? ആളുകളെ കാണുമ്പോൾ അവരുടെ വസ്ത്രധാരണം ശ്രദ്ധിക്കുന്നവരാണോ? അവരുടെ ഫാഷൻ ശ്രദ്ധിക്കാറുണ്ടോ? അല്ലെങ്കിൽ ഒരു സിനിമ കാണുമ്പോൾ അതിലെ നായിക /നായകന്മാരുടെ costumes കണ്ണിൽ പെടുന്നവരാണോ? നിങ്ങൾക്കൊരു ഫാഷൻ സെൻസ് ഉണ്ടോ? Fashion trents പിന്തുടരുന്നവരാണോ നിങ്ങൾ? കളർ സെൻസോടുകൂടി പുതിയ ഫാഷൻ create ചെയ്യാൻ കഴിവുള്ളവരാണോ? എങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ ഒരു മേഖലയാണ് Fashion designing.

എന്നാൽ അടുത്ത കാലത്ത് അധികമാരും explore ചെയ്യാത്ത മേഖലയാണിത് കാരണം fashion designing നെ ഒരു കരിയർ ഓപ്ഷനായി വിദ്യാർത്ഥികൾ സമീപിച്ചിട്ടില്ല എന്നതാണ്. SSLC/+2 കഴിഞ്ഞ് വെറുതെ നടക്കേണ്ടല്ലോ! എന്നു കരുതി മാത്രം fashion design ചെയ്യുന്നവരുമുണ്ട്. പക്ഷെ ഇതിൽ ഒളിഞ്ഞിരിക്കുന്ന അവസരങ്ങൾ ഒട്ടനവധിയാണ്.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ തൊഴിൽ create ചെയ്യപ്പെടുന്ന മേഖലകളിൽ ഒന്നാണിത്. ഇതിനെ ഭീതിയോടെയും വിമുകതയോടെയും സമീപിച്ചിരുന്ന കാലമൊക്കെ മാറിപ്പോയി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ മേഖലയിൽ ഒരുപോലെ അവസരങ്ങളുണ്ട് എന്നതാണിതിന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ ഒട്ടനവധി കമ്പനികൾ ഈ രംഗത്തുള്ളവരെ വൻ തോതിൽ recruit ചെയ്യപ്പെടുന്നതായി കാണാം. മാത്രമല്ല Film&television industry, Fashion world, Leather companies, Export companies ഒക്കെ fashion designer സിന് വലിയ ഡിമാൻഡ് ആണ് പറയുന്നത്. കൂടാതെ Fashion consultant, fashion designer, fashion stylist, fashion photographer, Fashion writer എന്നീ രംഗത്ത് സ്വയമായും മറ്റ് കമ്പനികൾക്ക് വേണ്ടിയും പ്രവർത്തിച്ച് ഉയർന്ന പ്രതിഫലം നേടാനും ഈ കോഴ്സിലൂടെ സാധിക്കും.

ഇനി കരിയറിനെ കുറിച്ച് വ്യാകുലപ്പെടാതെ ഫാഷൻ തന്നെ പിന്തുടരാം. Skill Academy യുടെ fashion designing course നിങ്ങളിലെ ഫാഷനെ പുറത്തേക്കു കൊണ്ടുവരുകയും പാഷനെ പ്രൊഫഷണലാക്കി മാറ്റുകയും ചെയ്യുന്നു.

Lern
Fashion designing from skill academy
Powered by college of commerce

9947689084|6282601411
[email protected]

ഹോട്ടൽ മാനേജ്മെന്റ് രംഗത്തെ കരിയർ എങ്ങനെ സ്വന്തമാക്കാം? ഈ ഫീൽഡിനെപ്പറ്റി വേണ്ടത്ര അറിവ് നിങ്ങൾക്കുണ്ടോ? ആദ്യം എന്താണ് ho...
05/08/2022

ഹോട്ടൽ മാനേജ്മെന്റ് രംഗത്തെ കരിയർ എങ്ങനെ സ്വന്തമാക്കാം? ഈ ഫീൽഡിനെപ്പറ്റി വേണ്ടത്ര അറിവ് നിങ്ങൾക്കുണ്ടോ? ആദ്യം എന്താണ് hotel management, ഇതിന്റെ സാധ്യതകൾ എന്നതിനെക്കുറിച്ചൊക്കെ അറിഞ്ഞിരിക്കണം വെറും ഭക്ഷണം പാചകം ചെയ്യുന്നതാണ് hotel management എന്നുപോലും തെറ്റുധരിച്ചിരിക്കുന്നവരാണ് ഏറെയും, എന്നാൽ ഇതൊരു ശരിയായ ധാരണയല്ല.

കുക്കറി എന്നാൽ വലിയൊരു സംഭവം തന്നെയാണ്. ഭക്ഷണം പാകം ചെയ്താൽ മാത്രം പോര അത് സ്നേഹത്തോടെ വിളമ്പുകയും വേണം, ഒപ്പം ; കഴിക്കുന്നവർക്ക് സംതൃപ്തിയേകുകയും അത് ആത്മാർത്ഥമായി പാചകരംഗത്തെ ഇഷ്ടപ്പെടുന്നവർക്കേ പറ്റുകയുള്ളു. ഒരു കരിയർ നിങ്ങൾ ആഗ്രഹിച്ചാൽ മാത്രം പോര നിങ്ങളെ അനുഭവിക്കുന്ന ആളുകൾക്ക് satisfaction ഫീൽ ചെയ്യണം.ആ ഒരു satisfaction ആളുകളുടെ മുഖത്തു നിന്നും വായിച്ചെടുക്കാൻ സാധിക്കുന്നൊരു കരിയറാണ് hotel management. ഇത് കേവലം വെറുമൊരു കുക്കറി മാത്രമല്ല front office, costomer care, room services, Accommodation services & hospitality എന്നിങ്ങനെ പല ഇങ്ങളുണ്ട്.

എക്സ്പീരിയൻസിനനുസരിച്ച് നല്ല കമ്പനികളിൽ ഉദ്യോഗം നേടാം. യാത്രാ കപ്പലുകളിൽ എവിയേഷൻ, cabin crew, air hostess തുടങ്ങിയവയിൽ hotel management hospitality കഴിഞ്ഞവർക്ക് നല്ല scope ഉണ്ട്. കൃതൃമമില്ലാതെ ഭക്ഷണം പാകം ചെയ്യാനും serve ചെയ്യുവാനും കഴിഞ്ഞാൽ തീർച്ചയായിട്ടും നിങ്ങൾക്ക് ഭാവിയിൽ നല്ലൊരു business ആക്കി ഇതിനെ മുന്നോട്ടു കൊണ്ടുപോകാം.

അതിനുവേണ്ടി തിരഞ്ഞെടുക്കുന്ന അക്കാഡമിക്ക് വലിയൊരു സ്ഥാനം തന്നെയാണുള്ളത്. ഹോട്ടൽ മാനേജ്മെന്റിൽ നല്ലൊരു കരിയർ നേടിയെടുക്കാൻ തീർച്ചയായും skill academy യുടെ hotel management course നിങ്ങൾക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്.

Learn,
HOTEL MANAGEMENT.

ഫാഷൻ ഡിസൈനിംഗിലെ പാഷൻ പിന്തുടരാംLearnFASHION DESIGNINGJoin With UsContact : 9447689084 | 6282601411
29/07/2022

ഫാഷൻ ഡിസൈനിംഗിലെ പാഷൻ പിന്തുടരാം

Learn

FASHION DESIGNING

Join With Us

Contact : 9447689084 | 6282601411

ഹോട്ടൽ മാനേജ്മെന്റ് പഠിക്കാംമികച്ച പഠനാന്തരീക്ഷത്തിൽ മികച്ച തൊഴിലവസരങ്ങളോട് കൂടിLEARN HOTEL MANAGEMENTJOIN WITH USContac...
25/07/2022

ഹോട്ടൽ മാനേജ്മെന്റ് പഠിക്കാം
മികച്ച പഠനാന്തരീക്ഷത്തിൽ മികച്ച തൊഴിലവസരങ്ങളോട് കൂടി

LEARN HOTEL MANAGEMENT
JOIN WITH US

Contact : 9447689084 | 6282601411

Address

V9G8+V73, KSCC Road, Near Old Bus Stand, Talap
Kannur
670001

Alerts

Be the first to know and let us send you an email when Skill Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share