JOEL International College

JOEL International College

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JOEL International College, Campus Building, Kannur.

17/09/2021
Photos from JOEL International College's post 18/05/2019
09/05/2019

*ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് 100% ജോലി ഉറപ്പ് പ്ലേസ്മെന്റ് വിദേശത്ത്*🏯🏯

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ട്രെൻഡ് മാറാത്ത ഒരു ഉദ്യോഗം ആണ് ഹോട്ടൽ മാനേജ്മെൻറ്.
ഹോട്ടൽ മാനേജ്മെൻറ് പോലുള്ള കോഴ്സുകൾ ഇപ്പോൾ വലിയ അവസരങ്ങൾ ഉദ്യോഗാർഥികൾക്ക് നൽകുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോട്ടൽ മാനേജ്മെൻറ് മേഖലയിൽ _കാനഡ, ന്യൂസിലൻഡ് , മലേഷ്യ , ചൈന , യു എസ് എ , ഓസ്ട്രേലിയ , ജപ്പാൻ_ തുടങ്ങിയ രാജ്യങ്ങളിലും ലോകമെമ്പാടും വന്‍ തൊഴിലവസരങ്ങൾ ആണുള്ളത്.

ഈ മേഖലയിൽ വിദേശത്ത് മികച്ച ജോലിയും ശമ്പളവും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ കോഴ്സാണ് *വൺ ഇയർ ഹോട്ടൽ മാനേജ്മെൻറ് ട്രെയിനിങ് പ്രോഗ്രാം* രണ്ടുമാസത്തെ പഠനം *ഊട്ടി* കോളേജിലും തുടർന്ന് 12 മാസം *10,000* രൂപ മുതൽ *20,000* രൂപവരെ മാസ ശമ്പളത്തോടു കൂടി വിദേശ രാജ്യങ്ങളായ *ചൈന, മലേഷ്യ 4/5 star* ഹോട്ടലുകളിൽ ട്രെയിനിങ്, കൂടാതെ താമസവും ഭക്ഷണവും സൗജന്യമായി നൽകുന്നു.

നിങ്ങൾ മുടക്കുന്ന ഫീസ് ഒരു വർഷം കൊണ്ട് തന്നെ സ്റ്റൈപ്പന്റിലൂടെ തിരികെ നൽകുന്നു.

ഈ കോഴ്സിന് അഡ്മിഷൻ എടുക്കാൻ താല്പര്യം ഉള്ള പത്താം ക്ലാസ്, പ്ലസ് ടു പാസായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കോളേജിൻറെ ഇരിട്ടി അഡ്മിഷൻ ഓഫീസുമായി ബന്ധപ്പെടാം.

വിലാസം
JOEL INTERNATIONAL COLLEGE
THAVAKKAL COMPLEX
IRITTY
9526878696, 8547221696

Want your school to be the top-listed School/college in Kannur?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Kannur
670703