20/05/2026
ഗവേഷണത്തിന് പ്രാധാന്യം കൊടുത്ത് കൊച്ചിൻ യൂണിവാഴ്സിറ്റിയുടെ സഹകരണത്തോടെ ജില്ലയിൽ നടപ്പിലാക്കിയ പദ്ധതിയാണ് സ്ട്രീം. കുട്ടികളുടെ നേതൃത്വത്തിൻ തയാറാക്കിയ അക്കാദമിക് പ്രോജക്ടുകൾ ഇതിൻ്റെ സവിശേഷതയാണ്. ബി.ആർ.സികൾ തയാറാക്കിയ പ്രോജക്ടുകളെ അടിസ്ഥാനമാക്കി അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ സമാന്തരഗവേഷണം കൂടിയാണ് "അന്വേഷി" എന്ന പുസ്തകം.