Shamsul Ulama Hifzul Quran College,Iriveri

Shamsul Ulama Hifzul Quran College,Iriveri Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shamsul Ulama Hifzul Quran College,Iriveri, Education, Kannur.

26/08/2024
ഇനി ഇവർ നയിക്കും !കാലത്തിന്റെ ചുവരെയുത്തുകൾ വായിക്കാൻ ദീനീ ബോധമുള്ള യുവ തലമുറയെ സജ്ജരാക്കാൻ അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ...
04/08/2023

ഇനി ഇവർ നയിക്കും !
കാലത്തിന്റെ ചുവരെയുത്തുകൾ വായിക്കാൻ ദീനീ ബോധമുള്ള യുവ തലമുറയെ സജ്ജരാക്കാൻ അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പടത്തുയർത്തിയ മഹത് സ്ഥാപനം ശംസുൽ ഉലമ എഡ്യൂക്കേഷൻ അക്കാദമി ഹിഫ്ളുൽ ഖുർആൻ കോളേജിന് പുതിയ നേതൃത്വം
കരുത്തും കർമ്മ ശേഷിയും കൊണ്ട് സ്ഥാപനത്തിനും സമുദായത്തിനും സമൂഹത്തിനും നന്മകളുടെ തണലൊരുക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

പ്രഥമ SKSSF ഇരിവേരി ശാഖ ത്വലബ വിങ് ഇവർ നയിക്കുംഇരിവേരി മഹല്ലിലെ വിവിധ ദർസ്, കോളേജുകളിലെ പഠിക്കുന്ന മുതഅല്ലിം വിദ്യാർത്ഥി...
04/08/2023

പ്രഥമ SKSSF ഇരിവേരി ശാഖ ത്വലബ വിങ് ഇവർ നയിക്കും

ഇരിവേരി മഹല്ലിലെ വിവിധ ദർസ്, കോളേജുകളിലെ പഠിക്കുന്ന മുതഅല്ലിം വിദ്യാർത്ഥി കൂട്ടായിമ ത്വലഭ വിങ് കമ്മിറ്റി നിലവിൽ വന്നു കർമ രംഗത്ത് നന്മയാർന്ന പ്രവർത്തനങ്ങൾ കൊണ്ടു നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

ശംസുൽ ഉലമ എഡ്യൂക്കേഷൻ അക്കാദമി ഹിഫ്ളുൽ ഖുർആൻ കോളേജ് അൻവാറുൽ ഖുർആൻ സ്റ്റുഡന്റ് അസോസിയേഷൻ (AQSA) ന് പുതിയ നേതൃത്വം നല്ല പ്...
05/07/2023

ശംസുൽ ഉലമ എഡ്യൂക്കേഷൻ അക്കാദമി ഹിഫ്ളുൽ ഖുർആൻ കോളേജ് അൻവാറുൽ ഖുർആൻ സ്റ്റുഡന്റ് അസോസിയേഷൻ (AQSA) ന് പുതിയ നേതൃത്വം നല്ല പ്രവർത്തനങ്ങളുമായി മുന്നേറാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

Address

Kannur

Alerts

Be the first to know and let us send you an email when Shamsul Ulama Hifzul Quran College,Iriveri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category