07/10/2024
ഇന്ത്യക്കകത്തും പുറത്തും അധ്യാപനമേഖലയിൽ അനന്തമായ തൊഴിൽ സാധ്യതകളുള്ള കോഴ്സാണ് Diploma In Montessori Teacher Training. ദേശീയവിദ്യാഭ്യാസനയം (National Education Policy) നടപ്പിലാകുന്നതോടെ മോണ്ടിസോറി ടീച്ചർ ട്രൈനിംഗ് കോഴ്സിന്റെ തൊഴിലവസരങ്ങൾ വർധിക്കുന്നു. വിദഗ്ധർ നയിക്കുന്ന മോണ്ടിസോറി പഠന-തൊഴിൽ സാധ്യത സംബന്ധിച്ച സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നിങ്ങളുടെ അവസരം ഇന്നു തന്നെ ഉറപ്പുവരുത്തുക. ✨ Contact:📞04602085175(Call), 8156874904 (Call), 📲 9497267175 (WhatsApp).