Spc Peralassery Akgsghss

Spc Peralassery Akgsghss STUDENT POLICE CADET UNIT KN 578

12/02/2022

ഈ കടുത്ത വേനലിൽ നമ്മളെപ്പോലെതന്നെ ദാഹിക്കുന്നുണ്ട് പക്ഷികൾക്കും. മഴക്കാലം വരുന്നത് വരെ, മുറ്റത്തോ ടെറസ്സിലോ ഒരു കൊച്ചു പാത്രത്തിൽ വെള്ളം നിറച്ച് ദിവസവും പക്ഷികൾക്ക് നൽകുമോ കൂട്ടുകാരെ ?

✨ഭാരം കൂടിയ പക്ഷികൾ വക്കിൽ വന്നിരിക്കുമ്പോൾ മറിഞ്ഞ് പോകാത്തതരം പാത്രങ്ങളിലാണ് വെള്ളം വയ്ക്കേണ്ടത്. മൺചട്ടികൾ ആണ് ഉചിതം.
✨കടുംനിറത്തിലുള്ള പാത്രങ്ങൾ ഉപയോഗിക്കരുത്.
കറുപ്പ് , ചാര , മണ്ണിന്റെ നിറം, പച്ച എന്നീ നിറങ്ങളിലുള്ള പാത്രങ്ങൾ ആകാം.
✨തൂങ്ങിയാടുന്ന രീതിയിലോ വളരെ ഉയരത്തിലോ അല്ല പാത്രം വെക്കേണ്ടത്.
തറയിൽ ഇറങ്ങിവന്ന് വെള്ളം കുടിക്കാനാണ് പക്ഷികൾക്ക് ഇഷ്ടം.
എന്നാൽ മതിലിലോ ടെറസിലോ രക്ഷകർത്താക്കളുടെ അനുവാദത്തോടെ വെള്ളം നിറച്ച പാത്രങ്ങൾ സ്ഥാപിക്കാവുന്നതാണ്.
✨തണൽ ഉള്ളിടത്ത് വേണം വെള്ളം നിറച്ച പാത്രം വയ്ക്കാൻ. അല്പം സൂര്യപ്രകാശം വീണാലും കുഴപ്പമില്ല.
✨ദിവസവും രണ്ട്‌ പ്രാവിശ്യമെങ്കിലും ഈ പാത്രത്തിലെ വെള്ളം മാറ്റുകയും ശുദ്ധമായ വെള്ളം നിറച്ച് വെക്കുകയും വേണം.
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് - We Learn to Serve

15/01/2022

ഗുരുതര തരംഗം

23/12/2021

നനുത്ത മഞ്ഞു പോലെ സാന്ത്വനം പടരുന്ന ക്രിസ്മസ് രാവ്. അതിലേക്ക് സ്നേഹത്തിന്റെ മാന്ത്രിക സ്പർശവുമായി കടന്നു വരുന്ന ഗോപിനാഥ് മുതുകാട്. ഒരു ജീവിതം കൊണ്ട് താൻ സൃഷ്ടിച്ച കലാസാമ്രാജ്യം മാറ്റി വച്ച് കൂടെയുള്ളവരുടെ കണ്ണീര് ഒപ്പാനായി ഇറങ്ങിയ ശ്രീ മുതുകാടിനോളം ഈ ക്രിസ്മസ് സന്ദേശം നൽകാൻ അധികമാരുമില്ല. അടുത്ത പോസ് പോസ്സിൽ ഗോപിനാഥ് മുതുകാട് എന്ന സ്നേഹത്തിന്റെ മാന്ത്രികൻ ഒന്നിക്കുന്നു ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. പി. വിജയൻ IPSനൊപ്പം, 'Magic of Love ~ സ്നേഹത്തിന്റെ മാന്ത്രികത' എന്ന വിഷയത്തിൽ സംവദിക്കാൻ. മറക്കാതെ കാണുക, വരുന്ന വെള്ളിയാഴ്‌ച ഡിസംബർ 24ന്, ഇന്ത്യൻ സമയം കൃത്യം 7 മണിക്ക്.

⭕⭕⭕
Episode: 56
Topic: "Magic of Love ~ സ്നേഹത്തിന്റെ മാന്ത്രികത”
24th December 2021, Friday IST

Join Zoom Meeting↘️

https://us02web.zoom.us/j/88917475443?pwd=TXg3SnZMZGhOdGhDaGRlNGVud2xpUT09

Meeting ID: 889 1747 5443
Passcode: 123123

SUBSCRIBE & Watch LIVE ⭕
http://youtube.com/mbtunited

FOLLOW & Watch LIVE ⭕

http://facebook.com/mbtunited
http://Instagram.com/mbtunited

23/12/2021
09/12/2021
09/12/2021
17/11/2021

മനുഷ്യന്റെ ഹൃദയത്തിലേക്ക് നേരിട്ട് സംവദിക്കുന്ന രുചിക്കൂട്ടുകളുടെ അറിവാണ് പാചകം എന്ന കല. ആഹാരം ഉണ്ടാക്കുക എന്നതിനുമപ്പുറം മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുക എന്നതും ഈ കലയുടെ മഹത്വങ്ങളിൽ ഒന്നാണ്. ചരിത്രാതീത കാലം മുതൽ ആഹാരം മനുഷ്യരെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. അത് കൊണ്ട് തന്നെ രുചിയുടെ വകഭേദങ്ങൾ എന്ന വിഷയത്തിൽ പോസ് പോസ്സിന്റെ 55-മത്തെ സംവാദം സജീവമാകുന്നത് പ്രശസ്ത ഷെഫ്മാരായ ശ്രീ. സുരേഷ് പിള്ളയും ശ്രീ. ആനന്ദ് ജോർജും ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. പി. വിജയൻ IPS ന്റെ സാന്നിധ്യത്തിൽ ഒരുമിക്കുമ്പോഴാണ്. മറക്കാതെ കാണുക വരുന്ന വെള്ളിയാഴ്‌ച നവംബർ 19ന്, ഇന്ത്യൻ സമയം കൃത്യം 7 മണിക്ക്.


⭕⭕⭕
Episode: 55
Topic: "രുചിയുടെ വകഭേദങ്ങൾ”
19th November 2021, Friday IST

Join Zoom Meeting↘️
https://us02web.zoom.us/j/88917475443?pwd=TXg3SnZMZGhOdGhDaGRlNGVud2xpUT09
Meeting ID: 889 1747 5443
Passcode: 123123

SUBSCRIBE & Watch LIVE ⭕
http://youtube.com/mbtunited

FOLLOW & Watch LIVE ⭕
http://facebook.com/mbtunited
http://Instagram.com/mbtunited

Address

PERALASSERY
Kannur
670622

Telephone

+919400210586

Website

Alerts

Be the first to know and let us send you an email when Spc Peralassery Akgsghss posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category