Technical High School Neruvambram

Technical High School Neruvambram Providing Technical Mindset to Youngsters

Workshop, Drawing Hall,Lab buliding inaguration
23/05/2022

Workshop, Drawing Hall,Lab buliding inaguration

28/03/2022

AN experience note of THS student
Special thanks to Jeejo , GEC palakkad and THS Kanjirapalli

24/03/2022

ഈ വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും പൊതു പരീക്ഷയോടുള്ള അവരുടെ ഭയം ഒഴിവാക്കിക്കൊണ്ട് അതിനെ നല്ല രീതിയിൽ
നേരിടുന്നതിനു വേണ്ട മാർഗ നിർദേശങ്ങൾ നൽകുന്നതിനുമായി ആയി ശ്രീ പ്രദീപ് മേലോത്ത് - ന്റെ നേതൃത്വത്തിൽ നടന്ന മോട്ടിവേഷൻ ക്ലാസിന്റെ ചില ഭാഗങ്ങൾ....

T͟E͟C͟H͟N͟I͟C͟A͟L͟ H͟I͟G͟H͟ S͟C͟H͟O͟O͟L͟   N͟E͟R͟U͟V͟A͟M͟B͟R͟A͟M͟2022-2023 അദ്ധ്യയനവർഷത്തെഎട്ടാം ക്ലാസിലേക്കുള്ളപ്രവേശന ...
18/03/2022

T͟E͟C͟H͟N͟I͟C͟A͟L͟ H͟I͟G͟H͟ S͟C͟H͟O͟O͟L͟
N͟E͟R͟U͟V͟A͟M͟B͟R͟A͟M͟

2022-2023 അദ്ധ്യയനവർഷത്തെ
എട്ടാം ക്ലാസിലേക്കുള്ള
പ്രവേശന നടപടികൾ
ആരംഭിച്ചിരിക്കുന്നു

ഞങ്ങളുടെ പ്രത്യേകതകൾ

1. 100 % വിജയം
2. ഏറ്റവും മികച്ച അദ്ധ്യാപകർ
3. മികച്ച വർക്ക് ഷോപ്പുകൾ / ലാബുകൾ
4. മികച്ച കമ്പ്യൂട്ടർ സൗകര്യങ്ങൾ
5. രണ്ട് ബാച്ചുകൾ
6. വിശാലമായ ക്ലാസ് മുറികൾ
7. വിശാലമായ കളിസ്ഥലം
8. വളരെ മികച്ച ഡ്രോയിങ്ങ് ഹാൾ
9.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന
10. ഗവൺമെന്റ് നൽകുന്ന സ്കോളർഷിപ്പുകൾ
11. ഉന്നത പഠനത്തിന് 10% സംവരണത്തോടെ പോളിടെക്നിക്കുകളിൽ സൗകര്യം
12. മികച്ച പഠനത്തിന് സ്മാർട്ട് ക്ലാസ് റൂമുകൾ


Special Trades

1: Motor Mechanic
2: Electronics
3: Welding
4: Electrical
5: Fitting

ഇതോടൊപ്പം NSQF

ടെക്നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രധാന തീയ്യതികൾ
16/03/2022

ടെക്നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രധാന തീയ്യതികൾ

Class PTA...(10th)21/02 2022 ന് നടന്ന പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം:
24/02/2022

Class PTA...(10th)

21/02 2022 ന് നടന്ന പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം:

8-ാം ക്ലാസ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു1983 ൽ സ്ഥാപിതമായ , സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നെരുവമ്...
24/02/2022

8-ാം ക്ലാസ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു

1983 ൽ സ്ഥാപിതമായ , സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നെരുവമ്പ്രം THS ൽ ഈ വർഷത്തെ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. വിശദ വിവരങ്ങൾക്കും അഡ്മിഷനുമായി സ്കൂളുമായി ബന്ധപ്പെടാവുന്നതാണ്.

Address

Payangadi. P. O
Kannur
670303

Opening Hours

Monday 9am - 4pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914972871789

Alerts

Be the first to know and let us send you an email when Technical High School Neruvambram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category