സൗത്ത് ഇന്ത്യയിലെ ഏത് സ്ഥലത്തെയും മികച്ച കോളേജുമായി ബന്ധപ്പെട്ട എല്ലാ കാര്യവും ഇവിടെ സംസാരിക്കാം.....
ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം മികച്ച കോളേജ് തേടുന്നവരെയും ,മികച്ച പ്ലേസ്മെന്റ്സ് ഉള്ള കോഴ്സസ് തേടുന്നവരെയും ഞങ്ങളാൽ കഴിയുന്ന രീതിയിൽ പിന്തുണക്കുക എന്നത് മാത്രമാണ് . വ്യാജ പോസ്റ്റുകളിൽ നിങ്ങൾ സദാ ജാഗരൂകരായിരിക്കുകയും വേണം . എങ്ങനെയായാലും ഈ കൂട്ടായ്മയിലൂടെ ഷെയർ ചെയ്യുന്ന പോസ്റ്റുകളിലൂടെ ആർക്കെങ
്കിലും സംഭവിക്കുന്ന നഷ്ടങ്ങൾ ഒരു രീതിയിലും ഞങ്ങൾ ഉത്തരവാദിയായിരിക്കുന്നതല്ല . ആയതിനാൽ കോഴ്സിന് അപേക്ഷിക്കുന്നതിനു മുമ്പ് ഷെയർ ചെയ്യപ്പെട്ട പോസ്റ്റുകളുടെ സത്യാവസ്ഥ തീർച്ചയായും ഓരോ അംഗങ്ങളും നിർബന്ധമായും ഉറപ്പ് വരുത്തിയിരിക്കണം