23/05/2024
കേരള ബാങ്കിലേക്കും വിവിധ സര്‍വ്വീസ് സഹകരണ ബാങ്കുകളിലേക്കും ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം ലഭിക്കുന്നതിനായി അപേക്ഷിച്ചവര്‍ക്ക് കെയര്‍ കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 28-05-2024 ന് 5 മണിക്ക് മുമ്പായി താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
9656453945, 9447363848