17/09/2020
All Kerala Karate Association AKKA
All Kerala Karate Association is formed for the welfare of Karate Masters who find their means of l
17/09/2020
12/06/2020
ഓള്‍ കേരളാ കരാത്തെ അസോസിയേഷന്‍(AKKA) സംസ്ഥാന തലത്തി ല്‍ രക്ത ദാന സേന രൂപീകരിക്കുന്നു
സംസ്ഥാന തല ഉത് ഘാടനം 12/06/2020 നു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയത്ത് നടക്കുന്ന ചടങ്ങി ല്‍ വെച്ച് ഭക്ഷ്യ ,സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ പി . തിലോത്തമ ന്‍ നിര്‍വ്വഹിക്കും, കോട്ടയം ജില്ലാ AKKA പ്രസിഡണ്ട് അജി കെ .സെബാസ്റ്റ്യന്‍,സിക്രട്ടറി റെന്‍ഷി വി .അജിത്കുമാ ര്‍ ,ഭരണ സമിതി അംഗം സെന്‍സയ് അനൂബ് പള്ളിക്കത്തോട് എന്നിവരും ജില്ലയിലെ 30 ഓളം AKKA അംഗങ്ങളും ചടങ്ങില്‍ രക്തം ദാനം ചെയ്യും.
Www.keralakarate.org
All Kerala Karate Association Bootstrap 4 Template by WebThemez
12/06/2020
ഓൾ കേരള കരാത്തെ അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും ബഹു മന്ത്രി P തിലോത്തമനോടൊപ്പം.
08/06/2020
അനന്ദു ജെ ഷോട്ടോകാൻ Instructor
കായലിൽ വീണു മരണപെട്ടു
May his departed soul rest in Heavenly Peace.
28/05/2020
An old photo !
AKKA website inaugurated by Smt R Sreelekha IPS DGP of police In 2007 from Ernakulam
മലപ്പുറം ജില്ലാ കരാട്ടെ അസാസിയേഷൻ പ്രസിഡന്റ് സെൻസി പ്രസന്നകുമാറിന്റെ അമ്മ മരണപ്പെട്ടു. സംസ്കാരം ഇന്ന് വൈകീട്ട് 7 മണിക്ക് കഴിഞ്ഞു.
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Chandrika Bldg, Melechovva
Kannur
670006