Greenwich Language school

Greenwich Language school Leading IELTS and OET Institute in Cherupuzha

ഇന്ത്യയിലെ നേഴ്സിങ് പഠനത്തിന്റെ അതേ ചിലവിൽ യൂറോപ്യൻ രാജ്യത്ത് ബി എസ് സി നഴ്സിങ് പഠിച്ച് അവിടെ സ്ഥിരതാമസമിക്കാനായാലോ? പ്ല...
05/06/2025

ഇന്ത്യയിലെ നേഴ്സിങ് പഠനത്തിന്റെ അതേ ചിലവിൽ യൂറോപ്യൻ രാജ്യത്ത് ബി എസ് സി നഴ്സിങ് പഠിച്ച് അവിടെ സ്ഥിരതാമസമിക്കാനായാലോ? പ്ലസ്ടുവിന് ശേഷം നഴ്സിങ് രംഗത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള അവസരം തുറന്നു വയ്ക്കുകയാണ് വിസ്ടോസ് ഗ്ലോബൽ. മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പഠന ചിലവ് മാത്രം വരുന്ന ഷെങ്കൻ മേഖലയിലാണ് നഴ്സിങ് പഠനത്തിന് അവസരം ഒരുങ്ങുന്നത്.

ഏറ്റവും കുറഞ്ഞ ഫീസിൽ പഠനം പൂർത്തിയാക്കാനാകും എന്നതാണ് എടുത്തു പറയേണ്ട സവിശേഷത. മൂന്നുവർഷം ദൈർഘ്യമുള്ള കോഴ്സിനു ശേഷം അതേ രാജ്യത്ത് തന്നെ രജിസ്റ്റേർഡ് നേഴ്സായി ജോലി ചെയ്യാനാകും. ഒരു വർഷത്തെ തൊഴിൽ പരിചയം നേടിക്കഴിഞ്ഞാൽ IELTS പരീക്ഷയില്ലാതെ യുകെയിലേക്ക് വളരെ എളുപ്പത്തിൽ കുടിയേറാനാകും എന്നതും മേന്മയാണ്.

പ്ലസ്ടുവിന് ബയോളജി പ്രധാന വിഷയമായി പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

13/01/2025
05/01/2025
05/01/2025
Your outstanding success in the IELTS exam is a testament to your unwavering commitment and is sure to pave the way for ...
18/10/2023

Your outstanding success in the IELTS exam is a testament to your unwavering commitment and is sure to pave the way for a brilliant future ahead - congratulations!🎉🎉

Your outstanding success in the IELTS exam is a testament to your unwavering commitment and is sure to pave the way for ...
18/10/2023

Your outstanding success in the IELTS exam is a testament to your unwavering commitment and is sure to pave the way for a brilliant future ahead - congratulations!🎉🎉
Overall - 8
Listening - 9
Reading - 8.5
Writing - 7
Speaking - 7

ചെറുപുഴയിൽ 100% സൗജന്യ  IELTS Training✅ Small Class Strength✅ Experienced Trainers✅ Personalized Training✅ Flexible Clas...
12/04/2023

ചെറുപുഴയിൽ 100% സൗജന്യ IELTS Training

✅ Small Class Strength
✅ Experienced Trainers
✅ Personalized Training
✅ Flexible Class Timing

📣ഇപ്പോൾ തന്നെ അപ്ലൈ ചെയ്യൂ....

📞+91 7909177797

Address

3rd Floor , Merchand Square Cherupuzha
Kannur
670511

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917909177797

Website

Alerts

Be the first to know and let us send you an email when Greenwich Language school posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Greenwich Language school:

Shortcuts

Share

Category