17/10/2021
UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ 36 ഓളം മാർക്കിന്റെ ചോദ്യങ്ങളും Mains പരീക്ഷയിൽ 150 ഓളം മാർക്കിന്റെ ചോദ്യങ്ങളും ഇന്ത്യൻ പൊളിറ്റി എന്ന വിഷയത്തിൽ നിന്നും ഉണ്ടാകാറുണ്ട്. ഈ വിഷയം പഠിക്കുന്നതിന് ഏറ്റവും മികച്ച ബുക്ക് M Laxmikanth ന്റെ ഇന്ത്യൻ പൊളിറ്റി തന്നെയാണ്. ഈ ഒരു ബുക്കിന്റെ അടിസ്ഥാനത്തിൽ UPSC സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടിയാണ് ഈ ഒരു കോഴ്‌സ് തയ്യാറാക്കിയിട്ടുള്ളത്.
പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ സ്റ്റേജുകളിലേക്ക് ആയി ഒരു ഇന്റഗ്രേറ്റഡ് അപ്പ്രോച്ച് ആണ് ഈ ഒരു കോഴ്‌സിൽ ഫോളോ ചെയ്യുന്നത്. എങ്ങനെയാണ് ഈ വിഷയം പഠിക്കേണ്ടത് എന്നും, കോഴ്‌സിലൂടെ മുന്നോട്ട് പോകുന്നതിനുള്ള step by step മാർഗരേഖ ആദ്യം തന്നെ കോഴ്‌സിൽ നൽകുന്നുണ്ട്.
Features
80+ Hour class in Malayalam
Notes in pdf format
Developing conceptual clarity
Prelims and Mains Tests
Doubt clearance through chats
Entry to Learnerz 1% Club
# kerala