Badriya women's college maniyoor paral

Badriya women's college maniyoor paral ITS AN EDUCATIONAL INSTITUTION SITUATED IN PARAL. IT OFFERS ISLAMIC & MATERIAL STUDIES FOR GIRLS

09/02/2025

Hadiya convocation ceremony

മർകസ് ഹാദിയ കോഴ്സിനൊപ്പം ഡിഗ്രി കംപ്ലിറ്റ് ചെയ്യാം
15/05/2024

മർകസ് ഹാദിയ കോഴ്സിനൊപ്പം ഡിഗ്രി കംപ്ലിറ്റ് ചെയ്യാം

Admission started 2024-25
08/05/2024

Admission started 2024-25

Job vacancies
31/03/2024

Job vacancies

സ്നേഹത്തക്കാരം ിദ്യാർത്ഥിനികൾ ഒരുക്കുന്ന ഫുഡ് ഫെസ്റ്റ്വരൂ...ആസ്വദ്യമാക്കാം
10/02/2024

സ്നേഹത്തക്കാരം

ിദ്യാർത്ഥിനികൾ ഒരുക്കുന്ന ഫുഡ് ഫെസ്റ്റ്

വരൂ...
ആസ്വദ്യമാക്കാം

SMART Scholarship എക്സാമിൽ മിന്നും വിജയം.ഇൻ്റർനാഷണൽ ലെവലിൽ ആറാം സ്ഥാനംനിഹാല സലാം
04/02/2024

SMART Scholarship എക്സാമിൽ മിന്നും വിജയം.
ഇൻ്റർനാഷണൽ ലെവലിൽ ആറാം സ്ഥാനം

നിഹാല സലാം

ബദ്‌രിയ്യ വിമൻസ് കോളേജിലെ അനാഥ അഗതി വിദ്യാർത്ഥിനികൾക്ക് KMC ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പിന്റെ ആദ്യ ഘഡു പ്രിൻസിപ്പൽ ഫയാസു...
16/10/2023

ബദ്‌രിയ്യ വിമൻസ് കോളേജിലെ അനാഥ അഗതി വിദ്യാർത്ഥിനികൾക്ക് KMC ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പിന്റെ ആദ്യ ഘഡു പ്രിൻസിപ്പൽ ഫയാസുൽഫർസൂഖ് അമാനിക്ക് കൈമാറുന്നു

കാഫും (ق) നൂനും (ن) ഏറ്റു മുട്ടി നൂൻ വിജയത്തേരിലേറിനിസ ഫാതിമ ജൂനിയർ വിഭാഗത്തിലും നഫ്‌ല പി.പി  സീനിയർ വിഭാഗത്തിലും ഫർസാന ...
16/10/2023

കാഫും (ق) നൂനും (ن) ഏറ്റു മുട്ടി
നൂൻ വിജയത്തേരിലേറി
നിസ ഫാതിമ ജൂനിയർ വിഭാഗത്തിലും നഫ്‌ല പി.പി സീനിയർ വിഭാഗത്തിലും ഫർസാന ജനറൽ വിഭാഗത്തിലും കലാപ്രതിഭകളായി

ഒരു മാസക്കാലം നീണ്ടു നിന്ന മദ്ഹിൻ ധ്വനികൾ4 ദിവസത്തെ കലാ പോരാട്ടംഹലാവത്തുൽ ബുർദയോടെ സമാപിക്കുമ്പോൾ ബാക്കിയാക്കിയത് മഹബ്ബത...
16/10/2023

ഒരു മാസക്കാലം നീണ്ടു നിന്ന മദ്ഹിൻ ധ്വനികൾ
4 ദിവസത്തെ കലാ പോരാട്ടം
ഹലാവത്തുൽ ബുർദയോടെ സമാപിക്കുമ്പോൾ ബാക്കിയാക്കിയത് മഹബ്ബത്തിന്റെ ചെറുകനലാണ്. ഊതിക്കത്തിച്ച് ആളിപ്പടർത്തണം. അതിൽ ലയിച്ച് സ്വർഗത്തിൽ ഹബീബിന്റെ കൂടെക്കൂട്ടണം.

മുത്ത് صلى الله عليه وسلم യുടെ പരിപാടി ഭംഗിയാക്കാൻ പ്രയത്നിച്ച പ്രിയ വിദ്യാർത്ഥിനികൾ സാമ്പത്തിക സഹായം ചെയ്തുതന്ന രക്ഷിതാക്കൾ സ്ഥാപനത്തിന്റെ മുഹിബ്ബീങ്ങൾ പൂർവ്വോപരി വർഷങ്ങളായി മൗലിദ് സദസിലേക്ക് ഭക്ഷണം നൽകുന്ന മഹദ് വ്യക്തിത്വം
ഏവരെയും സ്മരിക്കുന്നു.
പ്രാർത്ഥനാ വചസുകൾ എന്നും കൂട്ടായുണ്ടാവും

4 ദിവസം നീണ്ടുനിന്നമത്സര പരിപാടികളുടെസമാപനവും ഇശ്ഖിൻ മധുരിമയും
13/10/2023

4 ദിവസം നീണ്ടുനിന്നമത്സര പരിപാടികളുടെസമാപനവും ഇശ്ഖിൻ മധുരിമയും

Address

Maniyoor/Paral, Chekkikkulam, Kannur Dt
Kannur
670592

Telephone

+918891106834

Website

Alerts

Be the first to know and let us send you an email when Badriya women's college maniyoor paral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Badriya women's college maniyoor paral:

Shortcuts

Share

Category