Pamburuthi MAUPS

Pamburuthi MAUPS Pamburuthi Mapila AUP School. Kolachery, Narath P.O,
Kannur.

ലോക ലഹരി വിരുദ്ധ ദിന ക്ലാസ് നടത്തി.പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിൽ സംഘടിപ്പിച്ച ജൂൺ 26 ലോക  ലഹരി വിരുദ്ധ ദിനം  കണ്ണ...
02/07/2022

ലോക ലഹരി വിരുദ്ധ ദിന ക്ലാസ് നടത്തി.

പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിൽ സംഘടിപ്പിച്ച ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം കണ്ണൂർ പ്രിവന്റീവ് ഓഫീസർ എ പി രാജീവ് ബോധവൽക്കരണ ക്ലാസ് നടത്തി. വാർഡ് മെമ്പർ കെ പി അബ്ദുൽ സലാം, പി ടി എ പ്രസിഡണ്ട് കെ പി മുഹമ്മദ് അലി, ഹെഡ് മാസ്റ്റർ സി രഘുനാഥ് എന്നിവർ സംസാരിച്ചു , ഒ ജനാർദ്ദനൻ, ഇ പി ഗീത, കെ സന്ധ്യ, എം അദീബ , എം സഫ്‌വാൻ, കെ കെ ഫർസീന, സി ജിതിൻ, സി വി ഹർഷ, ജെ ജംസീറ, റസിയഎന്നിവർ സംബന്ധിച്ചു. എം മുസമ്മിൽ സ്വാഗതവും കെ പി ഇബ്രാഹിം നന്ദിയും പറഞ്ഞു.

Brc Taliparamba South Salam Abdulla Pamburuthi Malot Alpschool

Address

Pamburuthi
Kannur
670601

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919895580543

Website

Alerts

Be the first to know and let us send you an email when Pamburuthi MAUPS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Pamburuthi MAUPS:

Shortcuts

Share

Category