AcePoint Travel And Tourism Management

AcePoint Travel And Tourism Management

Share

ATTM now offers govt approved certificate in Airline, travel and tourism , and hospitality managemen

Acepoint Travel and Tourism Management ATTM is the educational division of Acepoint Travels Ltd,Uk established in the year 2000. Acepoint Travel ltd with its call center and B.P.O at Kannur, Kerala, India trains and employs travel professionals to complete travel processes for customers in the United Kingdom. ATTM now offers certificate in travel and tourism management from the UK Smart Education

20/10/2020

We are hiring nurses for U.K for early 2021. Email your C.Vs to [email protected]

ഗ്രേസ് അക്കാദമിയുടെ സെർട്ടിഫൈഡ് യൂട്യൂബ് കോഴ്സ് ഇപ്പോൾ മലയാളത്തിൽ| പ്രൊമോഷൻ ആയി ഫ്രീ എൻറോൾ 14/09/2020

https://www.youtube.com/watch?v=24Cv0f6qnhg
https://www.youtube.com/watch?v=24Cv0f6qnhg

* *എങ്ങനെ യൂട്യൂബ് വഴി നമുക്ക് സമ്പാദിക്കാനാകും.

* എങ്ങനെ നമുക്ക് ബിസിനസ് വളർത്താം.*

* എങ്ങനെ യൂട്യൂബ് വഴി സെയിൽസ് കൂട്ടാം.

* എങ്ങനെ സബ്സ്ക്രൈബേർസ് വ്യൂവേഴ്സ് കൂട്ടാം , നമ്മുടെ ചാനൽ പോപ്പുലർ ആക്കാം.

----ഇപ്പോൾ ആണ് റൈറ്റ് ടൈം, യൂട്യൂബിലെ സാധ്യത വളരെ വളരെ വലുതാണ് . യൂട്യൂബിൽ എങ്ങനെ കൂടുതൽ കസ്റ്റമേഴ്സിനെ റീച് ചെയ്യാമെന്നും, എന്താണ് ചെയ്യേണ്ടെദൊക്കെ ഉള്ള ബ്രീഫ് സെർട്ടിഫൈഡ് യൂട്യൂബ് മാസ്റ്ററിങ് കോഴ്സ് ഇപ്പോൾ ഗ്രേസ് എഡ്യൂക്കേഷൻ അക്കാദമി മലയാളത്തിൽ ഇറക്കിയിരിക്കുകയാണ് .
_---- യൂറോപ്പിൽ യു.കെ വളരെ ഏറെ പേർക്ക് പ്രയോജനപ്പെട്ട കോഴ്സ് ആണ് ഇപ്പോൾ_ മലയാളത്തിൽ ഇൻട്രൊഡ്യൂസ് ചെയ്യുന്നത്.

----ആദ്യത്തെ 2020 പേർക്ക് ഗ്രേസ് അക്കാദമി പ്രൊമോഷൻ ബേസിസിൽ FREE ആയി ആണ് നല്കുന്നത് .._
നിങ്ങൾക്കു സെര്ടിഫിക്കറ്ററും ലഭിക്കുന്നു . അതിന്റെ പ്രിന്റിങ് ആൻഡ് പോസ്റ്റൽ ചാർജ് RS250 അടക്കേണ്ടതാണ്_

---- *100 പൗണ്ടസ് എകദേശം RS9400 ഫീസ് വരുന്ന course ആണ് ആദ്യ 2020 പേർക്ക് FREE ആയി നല്കുന്നത്.
**എന്തിനാണ് ഈ കോഴ്സ് ഇപ്പോൾ എടുക്കേണ്ടതു .. YEAR 2020 ഒരു പുതിയ യുഗത്തിൻടെ തുടക്കമാണ് ..

---കൊറോണ ക്രൈസിസ് കൊണ്ട് , എത്ര സ്ഥാപനങ്ങളാണ് അടച്ചെതു .. അടച്ചു കൊണ്ടിരിക്കുന്നത് ..* വേൾഡ് ഫേമസ് ആയിട്ടുള്ള എകദേശം 14000 സ്റ്റാർസ് ആണ് പൂട്ടിയിരിക്കുന്നതു .. ജെസി പെന്നി , വാൽഗ്രീൻ , വിക്ടോറിയസ് സെക്രെറ്റ് , സ്റ്റാർ ബാക്സ് , സാറാ , മൈക്രോസോഫ്ട് വരെ അവരുടെ പല ലൊക്കേഷനിൽ ഉള്ള സ്റ്റോഴ്സും ഓഫീസും പൂട്ടി കൊണ്ടിരിക്കുകയാണ് ..

-----ഓൺ ദി കോൺട്രറി , ചില കമ്പനീസ് ലൈക് ആമസോൺ , നെറ്ഫ്ലിസ് , , ആപ്പിൾ , വാള്മാര്ട് , റെൻ ഫർമസിസ്റ്റിക്കൽസ് , വേറെയും പല കമ്പനികളും പ്രോഫിറ് ഡബിൾ ചെയ്തു .. എന്തു കൊണ്ടാണത് .. ബിസിനസ് മോഡൽ ഫുള്ളി ഓൺലൈൻ പ്ലാറ്റഫോംസിലേക്കു മാറ്റിയേതാണ് ഇവർ സക്സസ് ആയതു .

----സൊ വേ ഫോർവേഡ് ഈസ് ബിസിനസ് മോഡൽ റീസ്ട്രക്ച്ചർ ചെയ്തു സോഷ്യൽ മീഡിയ പ്ലാറ്റഫോംസിലേക്കു മാറ്റുക ...
2020 കണക്കു പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റഫോംസിൽ ഏറ്റവും അധികം വ്യൂ ചെയുന്ന പ്ലാറ്റഫോം ഇപ്പോൾ യൂട്യൂബ് ആണ് .. 5 billion hours ഡെയിലി ആണ് യൂട്യൂബിൽ വാച്ച് ചെയ്തു കൊണ്ടിരിക്കുന്നത് .എന്ത് ഇൻഫർമേഷൻ വേണെമെങ്കിലും അതെ പോലെ എന്റർടൈൻമെന്റിനും നാം ഇപ്പോൾ കൂടുതലും ആശ്രിയിക്കുന്നതു യൂട്യൂബ് ആണ് .
-----അതു പോലെ ബിസിനസ് എസ്റ്റാബ്ലിഷ് ചെയ്യുവാനും ബിസിനസ്സിന്റെ വളർച്ചക്കും യൂട്യൂബ് പ്രൊമോഷൻ വളരെ അനിവാര്യമായിരിക്കുകയാണ് .

--------യൂട്യൂബിൽ ചാനൽ തുടങ്ങി നിങ്ങൾ ഉദ്ദേശിക്കുന്ന കസ്റ്റമേഴ്സ് അല്ലെങ്കിൽ ഓടിയൻസിനെ എങ്ങിനെ റീച് ചെയ്യാം എന്നുള്ള വളരെ ഫലപ്രദമായ കോഴ്സ് ആണ് ഗ്രേസ് അക്കാദമി മലയാളത്തിൽ ഇറക്കിയിരിക്കുന്നത്.
------പെട്ടെന്ന് രജിസ്റ്റർ ചെയ്താൽ നിങ്ങൾക്കു പ്രൊമോഷൻ ബേസിസിൽ സൗജന്യമായി പഠിക്കാം സെര്ടിഫിക്കറ്റും നേടാം .

-----FREE ആയി എൻറോൾ ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടതു ഇത്ര മാത്രം.
www.attmuk.com എന്ന വെബ്സൈറ്റ് വിസിറ്റ് ചെയ്യുക . ഹോം പേജിൽ കാണുന്ന ഫോമിൽ പേരും മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും , പിന്നെ കോഴ്സ് സെലക്ട് ചെയ്യുക . യൂട്യൂബ് മാസ്റ്ററിങ് കോഴ്സ് . പോസ്റ്റൽ ആൻഡ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചാർജ് RS250 SITEഇൽ തന്നെ അടക്കാം .
അല്ലെങ്കിൽ പേരും , മൊബൈൽ നമ്പറും , ഇമെയിലും , പോസ്റ്റൽ അഡ്രസ്സും , പിന്നെ കോഴ്സ് പേരും WHATSAPP ചെയ്യാം . WHATSAPP NUMBER 9562274152 . പയ്മെന്റ്റ് ഗൂഗിൾ പേ ഓർ ഫോൺ പേ വഴിയും അടക്കാം .

കോഴ്സ് മെറ്റീരിയൽസ് നിങ്ങൾക്കു ഇമെയിൽ വഴി വീഡിയോസ് ആയി ആയി അയച്ചു തരുന്നതാണ് *. മൂന്നു ആഴ്ച്ചക്കുള്ളിൽ കോഴ്സ്* പൂർത്തിയാക്കാം . മൂന്ന് ആഴ്ച കഴിഞ്ഞ് സർട്ടിഫിക്കറ്റ് പോസ്റ്റൽ വഴി അയക്കുന്നെതാണ് .

Grace education academy
Contact by Whatsapp : 9562274152 or 9946532695
https://www.attmuk.com

ഗ്രേസ് അക്കാദമിയുടെ സെർട്ടിഫൈഡ് യൂട്യൂബ് കോഴ്സ് ഇപ്പോൾ മലയാളത്തിൽ| പ്രൊമോഷൻ ആയി ഫ്രീ എൻറോൾ ഗ്രേസ് അക്കാദമിയുടെ സെർട്ടിഫൈഡ് കോഴ്സ് ഇപ്പോൾ മലയാളത്തിൽ. പ്രൊമോഷൻ ആയി ഫ്രീ എൻറോൾമെൻറ് . YOUTUBE for business | GRACE ACADEMY CERTIFIED Programme in...

ഗ്രേസ് അക്കാദമിയുടെ സെർട്ടിഫൈഡ് യൂട്യൂബ് കോഴ്സ് ഇപ്പോൾ മലയാളത്തിൽ| പ്രൊമോഷൻ ആയി ഫ്രീ എൻറോൾ 13/09/2020

https://www.youtube.com/watch?v=24Cv0f6qnhg

To enroll FREE , Whatsapp your Full Name, Contact Number, Email and Postal Address to 9562274152

ഗ്രേസ് അക്കാദമിയുടെ സെർട്ടിഫൈഡ് യൂട്യൂബ് കോഴ്സ് ഇപ്പോൾ മലയാളത്തിൽ| പ്രൊമോഷൻ ആയി ഫ്രീ എൻറോൾ ഗ്രേസ് അക്കാദമിയുടെ സെർട്ടിഫൈഡ് കോഴ്സ് ഇപ്പോൾ മലയാളത്തിൽ. പ്രൊമോഷൻ ആയി ഫ്രീ എൻറോൾമെൻറ് . YOUTUBE for business | GRACE ACADEMY CERTIFIED Programme in...

SAFAR - Journey of a Lifetime - Malayalam Version HD 12/02/2020

എടിടിഎം കണ്ണൂർ അവതരിപ്പിക്കുന്നു : 'സഫർ - ഒരു ജീവിതകാലത്തെ യാത്ര' എന്ന സിനിമ .

കണ്ണൂരിന്റെയും കേരളത്തിന്റെയും സൗന്ദര്യം പ്രദർശിപ്പിക്കുന്ന ഒരു യാത്രാ സിനിമയാണ് സഫർ, കേരളത്തിലെ ജനങ്ങളുടെ സഹവർത്തിത്വത്തിന്റെ ഭംഗി ചിത്രീകരിക്കുന്നു.

നമ്മുടെ രാഷ്ട്രമായ ഇന്ത്യയുടെ പുരോഗതിക്കും ശക്തിപ്പെടുത്തലിനുമായി നാനാത്വത്തില് ഏകത്വം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം മൂവി ഊന്നിപ്പറയുന്നു.

ഇന്ത്യൻ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ സിനിമകൾ നിർമ്മിക്കുന്നതിന് ഞങ്ങളെ പിന്തുണയ്ക്കുന്നതിന് ദയവായി ഞങ്ങളുടെ ചാനൽ ലൈക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യുക

SAFAR - Journey of a Lifetime - Malayalam Version HD ATTM Kannur presents 'SAFAR - Journey of a lifetime'. (MALAYALAM VERSION) Set in the background of the stunning vistas of Kannur (in Kerala), SAFAR takes you...

SAFAR - Journey of a Lifetime - Malayalam Version HD 11/02/2020

എടിടിഎം കണ്ണൂർ അവതരിപ്പിക്കുന്നു : 'സഫർ - ഒരു ജീവിതകാലത്തെ യാത്ര' എന്ന സിനിമ .

കണ്ണൂരിന്റെയും കേരളത്തിന്റെയും സൗന്ദര്യം പ്രദർശിപ്പിക്കുന്ന ഒരു യാത്രാ സിനിമയാണ് സഫർ, കേരളത്തിലെ ജനങ്ങളുടെ സഹവർത്തിത്വത്തിന്റെ ഭംഗി ചിത്രീകരിക്കുന്നു.

നമ്മുടെ രാഷ്ട്രമായ ഇന്ത്യയുടെ പുരോഗതിക്കും ശക്തിപ്പെടുത്തലിനുമായി നാനാത്വത്തില് ഏകത്വം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം മൂവി ഊന്നിപ്പറയുന്നു.

മൂവി റിലീസ് 10feb2020.

ഇന്ത്യൻ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ സിനിമകൾ നിർമ്മിക്കുന്നതിന് ഞങ്ങളെ പിന്തുണയ്ക്കു്. ദയവായി ഞങ്ങളുടെ ചാനൽ ലൈക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യുക

SAFAR - Journey of a Lifetime - Malayalam Version HD ATTM Kannur presents 'SAFAR - Journey of a lifetime'. (MALAYALAM VERSION) Set in the background of the stunning vistas of Kannur (in Kerala), SAFAR takes you...

'SAFAR - Journey of a Lifetime' MOVIE TRAILER FULL HD 05/02/2020

ATTM Kannur presents 'SAFAR - Journey of a lifetime'. (Trailer)

Set in the background of the stunning vistas of Kannur (in Kerala), SAFAR takes you on an unforgettable journey to experience the beauty of the cultural harmony that defines the core values of the people of Kerala. It reiterates that embracing “Unity in Diversity” is integral for the strength and progress of our Nation, India.

Release on 10 February, 2020.

Please like and subscribe to our channel to support us in making more movies to promote Indian destinations and cultural values.

എടിടിഎം കണ്ണൂർ അവതരിപ്പിക്കുന്നു : 'സഫർ - ഒരു ജീവിതകാലത്തെ യാത്ര' എന്ന സിനിമയുടെ ട്രെയിലർ .

കണ്ണൂരിന്റെയും കേരളത്തിന്റെയും സൗന്ദര്യം പ്രദർശിപ്പിക്കുന്ന ഒരു യാത്രാ സിനിമയാണ് സഫർ, കേരളത്തിലെ ജനങ്ങളുടെ സഹവർത്തിത്വത്തിന്റെ ഭംഗി ചിത്രീകരിക്കുന്നു.

നമ്മുടെ രാഷ്ട്രമായ ഇന്ത്യയുടെ പുരോഗതിക്കും ശക്തിപ്പെടുത്തലിനുമായി നാനാത്വത്തില് ഏകത്വം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം മൂവി ഊന്നിപ്പറയുന്നു.

മൂവി റിലീസ് 10feb2020.

ഇന്ത്യൻ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ സിനിമകൾ നിർമ്മിക്കുന്നതിന് ഞങ്ങളെ പിന്തുണയ്ക്കുന്നതിന് ദയവായി ഞങ്ങളുടെ ചാനൽ ലൈക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യുക

'SAFAR - Journey of a Lifetime' MOVIE TRAILER FULL HD ATTM Kannur presents 'SAFAR - Journey of a lifetime'. (Trailer) Set in the background of the stunning vistas of Kannur (in Kerala), SAFAR takes you on an unf...

25/05/2019

****സുവർണാവസരം -

****ഗ്രേസ് എഡ്യൂക്കേഷൻ അക്കാദമിയുടെ കണ്ണൂർ ഏവിയേഷൻ ഡിപ്പാർട്മെന്റ് ഈ മാസം അഡ്മിഷൻസിനു പ്രതേക സ്കീം ഒരുക്കിയിട്ടുണ്ട്.

****ബാങ്കോക്കിൽ ഒരാഴ്ച്ച ട്രെയിനിങ് ആൻഡ് ട്രിപ്പ് . ഉടനെ രജിസ്റ്റർ ചെയ്യുക.

**** ഞങ്ങൾ ഓഫർ ചെയ്യുന്ന കോഴ്‌സുകൾ

*** 1.AIRLINE FLIGHT DISPATCHER (Basic Level) - Airline Operation Officers
*** 2. PG/Diploma Airport Operations and Ground Handling (AOGH).
****3. Diploma Air cargo and Logistics Management
****4. Airline and airport management
****5. Airline, travel , tourism and hospitality Management.
****6. Diploma Airport Fire and Safety and Ramp Security
****7. English Language Course/Soft skill communications
****8. French Language Course/Soft skill communications
****9 PILOT TRAINING

**** ഇന്ത്യ ഗവണ്മെന്റ് അംഗീകൃത ഡിപ്ലോമ.

**** എയർപോർട്ട് ട്രെയിനിങ് നല്കുന്നു ( കോഴിക്കോട് , ബാംഗ്ലൂർ ഓർ മാഗ്ലൂരെ ഐര്പോര്ട്സ് )

**** കൂടാതെ - യു കെ - ഐ എ ടി എ - അപ്പ്രൂവ്ഡ് ആൻഡ് -- യു കെ - സിവിൽ ആവിയേഷൻ അതോറിറ്റി --അപ്പ്രൂവ്ഡ് കമ്പനി യുടെ കീഴിൽ സ്പെഷ്യൽ ജോബ് ട്രെയിനിങ് ഫ്രീ ആയി നല്കുന്നു.

*** ഇന്റേൺഷിപ് ജോബ് സെര്ടിഫിക്കറ്ററും ലഭിക്കുന്നു

**** ഈ സുവർണാവസരം , സ് സ് ൽ സി , പ്ലസ്ടു , ഡിഗ്രി കോഴ്സ് കഴിന്ഞ്ഞവർക്കും ഉപയോഗപ്പെടുത്താം .

****ഹോസ്റ്റൽ സൗകര്യം ഉണ്ട് .

****വരും നാളുകളിൽ എയർലൈൻ എയർപോർട്ട് ട്രാവൽ ടൂറിസം ഹോട്ടൽ വളരെ അധികം ജോലി അവസരങ്ങൾ ഉണ്ടായിരുക്കുന്നതായിരിക്കും.

****അഡ്മിഷൻ വേണ്ടി ഉടനെ ന്ധെപ്പെടുക : 9946532695

****.

Want your school to be the top-listed School/college in Kannur?

Click here to claim your Sponsored Listing.

Location

Category

Telephone

Address


FIRST FLOOR, CENTRE POINT, THAVAKKARA Road
Kannur
670002