Nallur L P School

Nallur L P School Nallur L P School

05/03/2024
05/03/2024
14/02/2024

*നല്ലൂർ എൽ പി സ്കൂൾ നടപ്പാക്കിയ ' മികവ് ' പ്രവർത്തനം.*

പണ്ടുകാലങ്ങളിൽ ആശയവിനിമയം നടത്തിയ രീതി വിശദമാക്കുവാനും തപാൽ വഴി കത്ത് അയക്കുന്ന രീതിയും അത് സ്വീകർത്താവിലേക്ക് എത്തുന്ന പ്രക്രിയയും കുട്ടികൾക്ക് ഈ പ്രവർത്തനത്തിലൂടെ മനസ്സിലാക്കുവാൻ സാധിച്ചു.

ഓരോരുത്തരും സ്വന്തമായി തയ്യാറാക്കിയ കത്ത്, സ്കൂളിൽ തന്നെ സ്ഥിരമായി സ്ഥാപിച്ച ഒരു തപാൽ പെട്ടിയിൽ നിക്ഷേപിക്കുന്നു. തുടർന്ന് ചുമതല ഏൽപ്പിച്ച വിദ്യാർത്ഥി പോസ്റ്റുമാൻ ആയി വന്ന്, കുട്ടികൾ പെട്ടിയിൽ നിക്ഷേപിച്ച കത്തുകൾ ആഴ്ചയിൽ ഒരിക്കൽ ശേഖരിച്ചു കത്ത് സ്വീകർത്താവിനെ ഏൽപ്പിക്കുന്നു. ഈ പ്രവർത്തനം ഓരോ ആഴ്ചയിലും തുടരുന്നു.

ലോവർ പ്രൈമറി ക്ലാസുകളിലെ കുട്ടികളിലെ പിന്നോട്ട് പോകുന്ന വായനയും, എഴുത്തും പരിപോഷിപ്പിക്കുന്നതിനും, അവരിലെ അനുഭവങ്ങൾ , സർഗ്ഗ ഭാവനകൾ , ചിന്തകൾ എല്ലാം എഴുത്തിലൂടെയും, വായനയിലൂടെയും മെച്ചപ്പെടുത്തുവാനും, ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.

കൂട്ടുകാരന്റെ കത്ത് വായിക്കുന്നതിലൂടെ മറ്റുള്ള കുട്ടികളുടെയും അനുഭവങ്ങളും, സർഗ്ഗ ഭാവനകളും, കത്ത് വായിക്കുന്ന കുട്ടിയിലേക്കും എത്തുവാനും ഈ പ്രവർത്തനത്തിലൂടെ സാധിച്ചു വരുന്നുണ്ട്.

ഇരിട്ടി ഉപജില്ല കലോത്സവം മികച്ച വിജയവുമായി നല്ലൂർ എൽ പി എസ്. അറബിക്  കലാമേള ഓവറോൾ ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ്  റണ്ണറപ്പ്  നേ...
04/11/2023

ഇരിട്ടി ഉപജില്ല കലോത്സവം മികച്ച വിജയവുമായി നല്ലൂർ എൽ പി എസ്. അറബിക് കലാമേള ഓവറോൾ ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ് റണ്ണറപ്പ് നേടിയെടുത്ത കുരുന്നുകൾക്കും , അധ്യാപകർക്കും അഭിനന്ദനങ്ങൾ.

ഇരിട്ടി ഉപജില്ല ശാസ്ത്ര മേളയിൽ മികച്ച വിജയവുമായി നല്ലൂർ എൽ പി എസ്.. ഗണിത മേളയിൽ 6 th runner - up ഉം കരസ്തമാക്കി.
04/11/2023

ഇരിട്ടി ഉപജില്ല ശാസ്ത്ര മേളയിൽ മികച്ച വിജയവുമായി നല്ലൂർ എൽ പി എസ്.. ഗണിത മേളയിൽ 6 th runner - up ഉം കരസ്തമാക്കി.

For contact - 88487 61924                    97456 33164
16/04/2023

For contact - 88487 61924
97456 33164

ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച്  വീഡിയോ പ്രദർശനവും ,  കുട്ടികളെ കാണുവാനായി നീൽ ആംസ്ട്രോങ്എത്തുകയും തൻറെ ചാന്ദ്ര യാ...
21/07/2022

ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് വീഡിയോ പ്രദർശനവും , കുട്ടികളെ കാണുവാനായി നീൽ ആംസ്ട്രോങ്എത്തുകയും തൻറെ ചാന്ദ്ര യാത്ര അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു . ശേഷം ചാന്ദ്രദിന ക്വിസും സംഘടിപ്പിച്ചു.

ഒരു മാസക്കാലം നീണ്ടു നിന്ന വായന മാസാചരണ പരിപാടിക്ക് സമാപനമായി. ആറു മത്സര പരിപാടികളും , നാലു മത്സരേതര പരിപാടികളും സംഘടിപ്...
21/07/2022

ഒരു മാസക്കാലം നീണ്ടു നിന്ന വായന മാസാചരണ പരിപാടിക്ക് സമാപനമായി. ആറു മത്സര പരിപാടികളും , നാലു മത്സരേതര പരിപാടികളും സംഘടിപ്പിച്ചു. സമാപന ദിവസത്തിൽ കെ സരസ്വതി ടീച്ചർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.

ALIF Arabic Talent Test
15/07/2022

ALIF Arabic Talent Test

ബഷീർ ദിന ക്വിസ് മത്സരം
13/07/2022

ബഷീർ ദിന ക്വിസ് മത്സരം

ബലിപെരുന്നാൾ ആശംസകൾ
09/07/2022

ബലിപെരുന്നാൾ ആശംസകൾ

Address

Nallur
Kannur

Opening Hours

Monday 9am - 4:30pm
Tuesday 9am - 4:30pm
Wednesday 9am - 4:30pm
Thursday 9am - 4:30pm
Friday 9am - 4:30pm

Website

Alerts

Be the first to know and let us send you an email when Nallur L P School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category