Ednoval Studies

Ednoval Studies Educate child for Better Future.we are here to help you - EDNOVAL STUDIES YOUR CAREER PATH

BANGALORE- Hey,when you are coming?
19/04/2023

BANGALORE- Hey,when you are coming?

എല്ലാവര്ക്കും ednoval studies ന്റെ വിഷു ആശംസകൾ ❤️
15/04/2023

എല്ലാവര്ക്കും ednoval studies ന്റെ വിഷു ആശംസകൾ ❤️

+2 കഴിഞ്ഞവരാണോ നിങ്ങൾ .. ഇനി എന്ത് എവിടെ എങ്ങനെ എന്ന് കൺഫ്യൂഷൻ ആണോ .. എങ്കിൽ നിങ്ങളുടെ സംശയങ്ങൾ ഞങ്ങൾ പരിഹരികാം…പഠനത്തിന...
14/04/2023

+2 കഴിഞ്ഞവരാണോ നിങ്ങൾ .. ഇനി എന്ത് എവിടെ എങ്ങനെ എന്ന് കൺഫ്യൂഷൻ ആണോ .. എങ്കിൽ നിങ്ങളുടെ സംശയങ്ങൾ ഞങ്ങൾ പരിഹരികാം…

പഠനത്തിനായി ആയിരകണക്കിന് വിദ്യാർഥികൾ എല്ലാ വർഷവും എത്തുന്ന എഡ്യൂക്കേഷണൽ ഹബ്ബായ ബാംഗ്ലൂർ ഇതിൽ നല്ലെരു ശതമാനവും മലയാളികളാണ്. കോഴ്സ് കോളേജ് ഇതിൽ മികച്ചത് തിരെഞ്ഞുടുക്കുക എന്നതാണ്. പുതിയ വിദ്യാർത്ഥികളെ സംബന്തിച്ചോടത്തോളം ഏറ്റവും പ്രാധാന്യമുള്ള കാര്യം.

വിശദമായി അന്വേഷിക്കാതെ ഏജൻസികൾ പറയുന്നത് മാത്രം വിശ്വസിച് എത്തുന്ന നിരവധി വിദ്യാർത്ഥികൾ ചതിയിൽ പെടാറുണ്ട് . പണം , സമയം, ക്യാരീർ ഇതൊക്കെയാണ് ഈ അവസ്ഥകൊണ്ട് നഷ്ടപ്പെടുന്നത് .

ഇത്തരം അവസ്ഥകൾക് ഒരു പരിഹാരം എന്ന രീതിയിലാണ് ഞങ്ങൾ നിങ്ങളുടെ മുന്നിൽ എത്തുന്നത്. നിലവിൽ പഠിച്കൊണ്ടിരിക്കുന്ന കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന ഒരു ടീം ആണ് മുന്നോട്ട് നയിക്കുന്നത്. അത് കൊണ്ട് തന്നെ പുതിയതായി അഡ്മിഷൻ എടുക്കാൻ ഉദ്ദേശിക്കുന്നെ വിദ്യാർത്ഥികൾക് ഞങ്ങളുടെ കുട്ടികളോടും അവരുടെ രെക്ഷിതാക്കളോടും സംസാരികരിക്കാനുള്ള അവസരം ഞങ്ങൾ ഒരുക്കിത്തരും .. താമസം , ഭക്ഷണം , തുടങ്ങി എല്ലാ കാര്യങ്ങളും ഞങ്ങൾ നേരിട്ട് തന്നെ കൈകാര്യം ചെയ്യുന്നതാണ്

THE BEST STUDENTS HEART❤️
28/02/2023

THE BEST STUDENTS HEART❤️

Address

Iritty
Kannur
670703

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918921839515

Alerts

Be the first to know and let us send you an email when Ednoval Studies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share