31/03/2023
🧮സൗജന്യ BASIC MATHS Vacation class
🪀8089196029 📞8139086029
ശാസ്ത്രത്തിന്റെ രാജ്ഞി*(Queen of science) എന്നറിയപ്പെടുന്ന *കണക്കിലെ അടിസ്ഥാന ക്രിയകൾ മനസിലാക്കി കണക്കു പഠനം എളുപ്പമാക്കാൻ* ഈ വരുന്ന വെക്കേഷൻ കാലത്ത് (ഏപ്രിൽ 4 മുതൽ 13 വരെ) 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി *സൗജന്യ BASIC MATHS ക്ലാസ്സ്* ഓൺലൈനായും ഓഫ്‌ലൈനായും നടത്തുന്നു. കോവിഡ് കവർന്നെടുത്ത രണ്ടു വർഷക്കാലത്തെ പഠന വിടവ് നികത്തുക എന്നതാണ് വെക്കേഷൻ ക്ലാസിലൂടെ ലക്ഷ്യമിടുന്നത്.
➖➖➖➖➖➖➖➖➖➖➖
📝രജിസ്ട്രേഷന് വേണ്ടി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി *ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുകയോ* താഴെ കൊടുക്കുന്ന *വാട്സ്ആപ്പ്* നമ്പറിലേക്ക് 2023 എന്ന് മെസ്സേജ് അയക്കുകയൊ ചെയ്യുക.
https://forms.gle/3op2C6Jyy61uSDGM6
➖➖➖➖➖➖➖➖➖➖➖
*🪀ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കാം*
https://chat.whatsapp.com/LNpKvSNR16RGdiYgSCGZyA
➖➖➖➖➖➖➖➖➖➖➖
📞കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ
8089196029, 8139086029