St: Joseph's HSS Koovappally

St: Joseph's HSS Koovappally ''ഈ തണലില്‍ ഇത്തിരി നേരം കൂടി...'' NINAVU - 2015

”𝔽𝕃𝔸𝕊ℍ 𝔹𝔸ℂ𝕂 𝟚𝟘𝟘𝟞""കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിലെ 2006 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർത്ഥികൾ വർഷങ്ങൾക്കുശേഷം വീണ്ട...
13/05/2025

”𝔽𝕃𝔸𝕊ℍ 𝔹𝔸ℂ𝕂 𝟚𝟘𝟘𝟞"

"കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിലെ 2006 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർത്ഥികൾ വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിച്ചു ചേർന്നപ്പോൾ,
കാലം പിരിയിച്ച മുഖങ്ങൾ വീണ്ടും ഒരേ ഫ്രെയിമിൽ"-

“സ്കൂൾ വിടുമ്പോൾ അവസാനമായി കണ്ട മുഖങ്ങൾ, ഈ ദിവസം വീണ്ടും ഒന്നിച്ചു🥰

പാടില്ലാത്ത പാട്ടുകൾ പാടിയും, മറന്ന പാഠങ്ങൾ ഓർത്തെടുത്തും,
ഹൃദയത്തിൽ പിണഞ്ഞ സൗഹൃദങ്ങൾക്ക് പുതിയ ജീവൻ ലഭിച്ച ദിനം!”

“കാലം മാറിയേക്കാം, മുഖങ്ങൾ മാറിയേക്കാം
പക്ഷേ സ്‌കൂൾ ഡെയ്‌സിന്റെ സൗഹൃദത്തിന് തളർച്ചയില്ല!”
“Back to where it all began…
From classmates to lifelong friends"

03/04/2025

✨ 𝔽𝕃𝔸𝕊ℍ 𝔹𝔸ℂ𝕂 𝟚𝟘𝟘𝟞 ✨

പ്രിയപ്പെട്ട കൂട്ടുകാരേ,

നമ്മുടെ മധുരമായ ഓർമ്മകളിൽ വീണ്ടും മുങ്ങിപ്പോകാനുള്ള അവസരം എത്തി! 𝟐𝟎𝟘𝟞 S. S. L. C ബാച്ച് - St. Joseph's H.S S. വിദ്യാർത്ഥികളുടെ രണ്ടാമത്തെ റീയൂണിയൻ 𝟐𝟎𝟐𝟓 മെയ് 𝟏𝟎 ന് സംഘടിപ്പിക്കുന്നു.

പഴയ കൂട്ടുകാരെയും, പഴയ ഓർമ്മകളെയും വീണ്ടും കാണാൻ ഒരുങ്ങിയോ?

ഒരു നിമിഷം നമുക്ക് കാലം തിരിച്ച് 𝟐𝟎𝟘𝟞 ലേക്ക് കടക്കാം… പഴയ ക്ലാസ്റൂമുകളും, കുട്ടിക്കാലം സ്മരിച്ചിരുന്ന ആ സുഖകരമായ നിമിഷങ്ങൾക്കൊപ്പം, ഒരിക്കൽ കൂടി സന്തോഷവും ചിരിയുമായി വീണ്ടും ഒത്തുചേരാം! #2006

കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂൾ വാർഷി കാഘോഷവും ത്വർഹമായ സേവനത്തിന് ശേഷം അദ്യാപക-രക്ഷാകർത്ത്യ സമ്മേളനവും സംയുക്തമായി 23...
20/01/2023

കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂൾ വാർഷി കാഘോഷവും ത്വർഹമായ സേവനത്തിന് ശേഷം അദ്യാപക-രക്ഷാകർത്ത്യ സമ്മേളനവും സംയുക്തമായി 23:23 ഫെബ്രുവരി 1 (ബുധൻ) 2.00 പി.എം.ന് നടത്തു വാൻ തീരുമാനിച്ചിരിക്കുന്നു.

പ്രസ്തുത സമ്മേളനത്തിലേയ്ക്ക് താങ്കളുടെ സാന്നിദ്ധ്യം സ്നേഹാദരപൂര്വം ക്ഷണിക്കുന്നു.

വിശ്വസ്തതയോടെ...

അറിവിൻ്റെ ചക്രവാളത്തിലേക്ക് നമ്മെ നയിക്കുന്നതിൽ അധ്യാപക‍ർക്കുള്ള പങ്ക് വലുതാണ്. വിദ്യ പകര്‍ന്നു തരുന്ന ആരായാലും അവര്‍ അധ...
05/10/2020

അറിവിൻ്റെ ചക്രവാളത്തിലേക്ക് നമ്മെ നയിക്കുന്നതിൽ അധ്യാപക‍ർക്കുള്ള പങ്ക് വലുതാണ്. വിദ്യ പകര്‍ന്നു തരുന്ന ആരായാലും അവര്‍ അധ്യാപകരാണ്.

''അക്ഷരങ്ങളിൽ പിച്ചവെച്ചു നടത്തി,അറിവിന്റെ ലോകങ്ങൾ തുറന്നു തന്നഎല്ലാ അദ്ധ്യാപകർക്കുംനന്ദിയുടെ പൂച്ചെണ്ടുകൾ''💐💐💐
05/09/2019

''അക്ഷരങ്ങളിൽ പിച്ചവെച്ചു നടത്തി,
അറിവിന്റെ ലോകങ്ങൾ തുറന്നു തന്ന
എല്ലാ അദ്ധ്യാപകർക്കും
നന്ദിയുടെ പൂച്ചെണ്ടുകൾ''💐💐💐

02/04/2017

"നല്ല സുഹൃത്തുക്കൾ കടൽ തീരവും തിരമാലയും പോലെയാണ്…അടുക്കുകയും അകലുകയും ചെയ്യുന്നു…….എന്നാൽ ഒരിക്കലും പിരിയുകയില്ല…"

എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്തുമസ് ആശംസകൾ...
24/12/2016

എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്തുമസ് ആശംസകൾ...

Address

Koovappally
Kanjirapalli
686518

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

04828251707

Website

Alerts

Be the first to know and let us send you an email when St: Joseph's HSS Koovappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category